Bharathസ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറിയ കലാകാരി; ടിവി പ്രോഗ്രാമുകളിലൂടെ ജനകീയ താരമായി; സിനിമയിലും സീരിയലിലും കാണികളെ ചിരിപ്പിച്ചു; കരൾ രോഗം വില്ലനായി; സിനിമാ സീരിയൽ നടി സുബി സൂരേഷ് അന്തരിച്ചു; നടിയുടെ വിയോഗത്തിൽ ഞെട്ടി മലയാളികൾമറുനാടന് മലയാളി22 Feb 2023 10:19 AM IST
Bharathറാന്നി നിലയ്ക്കൽ ഭദ്രാസനത്തിലെ ശെമ്മാശൻ ബിനോജി മാത്യു മന്നാകുഴിയിൽ വാഹനാപകടത്തിൽ മരിച്ചു; അപകടം മൈലപ്രയിൽ വച്ച്; സംസ്കാരം പിന്നീട്ശ്രീലാല് വാസുദേവന്20 Feb 2023 6:02 PM IST
Kuwaitമുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു; അതിദാരുണമായി മരിച്ചത് കോട്ട സ്വദേശിനിയായ 39കാരിസ്വന്തം ലേഖകൻ20 Feb 2023 9:28 AM IST
Kuwaitആരെയും കീഴടക്കുന്ന സൗമ്യമായ ആ ചിരി മാഞ്ഞു; ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി ചികിത്സയിലിരിക്കെ മരണം; ഇരിവേരി പുലിദേവക്ഷേത്രം ഭാരവാഹി ശശീന്ദ്രന് നാടിന്റെ യാത്രാമൊഴിമറുനാടന് മലയാളി19 Feb 2023 11:22 PM IST
Kuwaitതമിഴ് ചലച്ചിത്ര താരം മയിൽസ്വാമി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ; വിടപറഞ്ഞത് കോമഡി റോളുകളിലും ക്യാരക്റ്റർ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരംമറുനാടന് മലയാളി19 Feb 2023 11:52 AM IST
Bharathഉടനെ അടിച്ചുപിരിയുമെന്നും അവളെ അവൻ മതം മാറ്റും എന്നുമൊക്കെ പറഞ്ഞവർക്ക് സ്നേഹം കൊണ്ട് മറുപടി നൽകിയ ദമ്പതികളെ പിരിച്ചത് വിധിയുടെ ക്രൂരത; ഷഹാനയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ല; ടുട്ടുമോനെ മരണം കൊണ്ടു പോകുമ്പോൾ കൂട്ടുകാരും വേദനയിൽമറുനാടന് മലയാളി19 Feb 2023 10:54 AM IST
Kuwaitഅവധി ആഘോഷത്തിനിടെ വില്ലനായി നെഞ്ചുവേദന; സാഹിത്യകാരി സിതാരയുടെ ഭർത്താവിന്റെ മരണം ദുബായ് സന്ദർശനത്തിന് ശേഷം ഭാര്യയും കുടുംബവും നാട്ടിലേക്ക് മടങ്ങാനിരിക്കെ; ദുബായിൽ അന്തരിച്ച അബ്ദുൽ ഫഹീമിന ആദരാഞ്ജലികളുമായി സൗഹൃദ ലോകംമറുനാടന് മലയാളി19 Feb 2023 5:45 AM IST
Bharath23 ദിവസത്തെ ആശുപത്രി വാസത്തിനും രക്ഷിക്കാനായില്ല; തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു; താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ടിഡിപി പദയാത്രക്കിടെ ഹൃദയാഘാതത്തെത്തുടർന്ന്; വിടപറഞ്ഞത് സിനിമയിലും രാഷ്ട്രീയത്തിലും ഒരേ സമയം തിളങ്ങിയ താരംമറുനാടന് മലയാളി19 Feb 2023 5:01 AM IST
Bharathതുർക്കി സൂപ്പർ ലീഗിൽ ഇഞ്ച്വറി സമയത്തെ വിജയഗോൾ; ക്ലബ്ബിനെ വിജയത്തിലെത്തിച്ചതിന് തൊട്ടുപിന്നാലെ ദുരന്തഭൂമിയിൽ മറഞ്ഞു; ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; സ്ഥിരീകരിച്ച് ഏജന്റ്ന്യൂസ് ഡെസ്ക്18 Feb 2023 4:00 PM IST
Bharathഎന്നേയും കൂടെ കൊണ്ടു പോകൂ... എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ.... അലമുറയിട്ട് കരഞ്ഞ് പ്രിയതമനെ യാത്രയാക്കി ഷഹാന; മകനെ ചിതയിലേക്ക് എടുക്കുമ്പോൾ തളർന്ന വീണ അച്ഛൻ; ഒന്നും സഹിക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞ അമ്മ; പ്രണവ് ഇനി ഓർമ്മകളിൽ മാത്രം; കണ്ണീർ കാഴ്ചയായി കണ്ണിക്കര മാറിയപ്പോൾആർ പീയൂഷ്18 Feb 2023 11:57 AM IST
Bharathസഹപാഠികളുടെ നിർബന്ധത്തിൽ സ്‌ക്കൂളിൽ പോകാതെ എത്തിയത് ആര്യനാട് കരമനയാറിന്റെ തീരത്ത്; കൂട്ടുകാരുടെ നിർബന്ധം ജീവനെടുത്തത് വീടിന്റെ ഏകാശ്രയത്തെ; പശുക്കളെ വളർത്തിയും തൊഴിലുറപ്പിന് പോയും പഠിപ്പിച്ച ഏക മകന്റെ വേർപാട് താങ്ങനാവാതെ അമ്മ; അച്ഛന് പിന്നാലെ മകനും യാത്രയായി; അമൽ പ്രജീഷ് വേദനയാകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്17 Feb 2023 7:51 PM IST
Bharathഉടനെ അടിച്ചുപിരിയുമെന്നും അവളെ അവൻ മതം മാറ്റും എന്നുമൊക്കെ പറഞ്ഞവർക്ക് സ്നേഹം കൊണ്ട് മറുപടി നൽകിയ ദമ്പതികൾ; കൈകൾ മാത്രം ചലിപ്പിച്ച പ്രിയതമനെ ചേർത്ത് പിടിച്ച് കാലുകൾക്കും ബലം നൽകിയ ഷഹാന; ഭാര്യയുടെ കൈപിടിച്ച് നടക്കണമെന്ന സ്വപ്‌നം ബാക്കിയാക്കി പ്രണവ് യാത്രയായി; ടുട്ടുമോനെ മരണം കൊണ്ടു പോകുമ്പോൾമറുനാടന് മലയാളി17 Feb 2023 3:59 PM IST