Kuwaitപന്തളം കൊട്ടാരത്തിലെ രോഹിണി നാൾ രുഗ്മിണി തമ്പുരാട്ടി അന്തരിച്ചു; നിര്യാണത്തെത്തുടർന്ന് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പമുള്ള രാജപ്രതിനിധിയുടെ ശബരിമല യാത്ര ഒഴിവാക്കിമറുനാടന് മലയാളി12 Jan 2023 6:03 PM IST
Kuwaitബാലസാഹിത്യകാരൻ ശ്രീപാദം ഈശ്വരൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ; വിടപറഞ്ഞത് ബാലസാഹിത്യത്തിനൊപ്പം ലളിതഗാനത്തിലും മികവ് തെളിയിച്ച പ്രതിഭമറുനാടന് മലയാളി12 Jan 2023 1:33 PM IST
Bharathപാത്തുമ്മയുടെ ആടും ബാല്യകാലസഖിയും തോട്ടിയുടെ മകനുമൊക്കെ ഇംഗ്ലീഷിൽ ലോകം വായിച്ചു; ദ്രാവിഡ ഭാഷയിലെ സാഹിത്യ കൃതികൾ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തി; ബഹുഭാഷാ പണ്ഡിതൻ ആർ.ഇ.ആഷർ അന്തരിച്ചു; വിടവാങ്ങിയത് ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിക്ക് അറുപതോളം മലബാർ പദങ്ങൾ നൽകിയ പ്രതിഭമറുനാടന് മലയാളി11 Jan 2023 5:37 PM IST
Bharathപ്രണയിച്ചു വിവാഹിതരായ അവർ പിരിഞ്ഞിട്ട് ഒരു വർഷം ആകുന്നതിന് മുൻപ് തന്നെ ദൈവത്തിന്റെ സന്നിധിയിൽ വീണ്ടും ഒന്നിച്ചു! ജോബിയുടെ വിയോഗം കേട്ട് ഞെട്ടുന്നത് ഈ കുടുംബത്തെ ജീവനു തുല്യം സ്‌നേഹിക്കുന്നവർ; ഭാര്യയുടെ മരണ ശേഷം എന്നും ഭാര്യയുടെ ചിത്രം സ്റ്റാറ്റസാക്കിയ ഭർത്താവ്; ഈ ഇരട്ടക്കുട്ടികൾ അനാഥരാകുമ്പോൾമറുനാടന് മലയാളി11 Jan 2023 10:47 AM IST
Kuwaitമുംബൈ മലയാളി സംഘടനാ പ്രവർത്തകനും സിപി എം നേതാവുമായിരുന്ന എം.കെ നാണു അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ചമറുനാടന് മലയാളി9 Jan 2023 11:15 PM IST
Kuwaitചിത്രകാരിയും നർത്തകിയുമായ ലേഖ ശ്രീനിവാസൻ അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച ശാന്തി കവാടത്തിൽമറുനാടന് മലയാളി9 Jan 2023 4:52 PM IST
Bharathകള്ളുഷാപ്പിൽ ജോലി; ഒഴിവു സമയങ്ങളിലെല്ലാം പശ്ചിമഘട്ട മലനിരകളിലേക്ക് ഒറ്റയ്ക്കും കൂട്ടായുമുള്ള യാത്രകൾ നടത്തിയത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ; വാൽപ്പാറയിൽ എത്തിയപ്പോൾ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി; വീട്ടിലെത്തി കഴിച്ചത് തെങ്ങിനുള്ള കീടനാശിനി; ബഫർസോൺ ചർച്ചകൾക്കിടെ 'പോറ്റമ്മയ്ക്ക്' വേണ്ടി രക്തസാക്ഷിത്വം വരിച്ച് ജയപാലൻ; നെല്ലിയാമ്പതിയുടെ സംരക്ഷകൻ മായുമ്പോൾമറുനാടന് മലയാളി9 Jan 2023 6:25 AM IST
Bharathട്രാക്കിൽ വീണ്ടും അപകടം; ദേശീയ കാറോട്ട മത്സരത്തിനിടെ കാർ മറിഞ്ഞ് റേസർ കെ ഇ കുമാറിന് ദാരുണാന്ത്യം; വിടവാങ്ങിയത് ദേശീയ തലത്തിൽ നിരവധി കിരീടങ്ങൾ നേടിയ താരംമറുനാടന് മലയാളി8 Jan 2023 8:00 PM IST
Kuwaitപശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും സുഹൃത്തുകൾക്ക് കുറിപ്പ് എഴുതി അയച്ചു; ആറിന് കത്തെഴുതി; ഏഴിന് ആത്മഹത്യ; കെവി ജയപാലൻ മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; പ്രകൃതിക്ക് വേണ്ടി ജീവനൊടുക്കി കൊഴിഞ്ഞാമ്പാറയിലെ പരിസ്ഥിതി പ്രവർത്തകൻ8 Jan 2023 1:18 PM IST
Bharathഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ജിയാൻലൂക്ക വിയാലി അന്തരിച്ചു; അന്ത്യം അർബുദബാധിതനായി ലണ്ടനിൽ ചികിത്സയിൽ കഴിയവെ; വിടവാങ്ങിയത് 1986, 1990 ലോകകപ്പിൽ ഇറ്റലി ടീമിൽ അംഗമായിരുന്ന താരംമറുനാടന് മലയാളി6 Jan 2023 8:08 PM IST
Bharathമലയാളത്തിലും തമിഴിലും ഹിന്ദിയിലുമടക്കം നിരവധി സിനിമകൾക്ക് കലാസംവിധാനം നിർവ്വഹിച്ച പ്രതിഭ; അനന്തഭദ്രത്തിലൂടെ മികച്ച കലാ സംവിധായകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ വ്യക്തി: അന്തരിച്ച കലാസംവിധായകൻ സുനിൽ ബാബുവിന് സിനിമാ ലോകത്തിന്റെ ആദരാഞ്ജലി6 Jan 2023 7:48 AM IST
Bharathകേരളം ഉള്ളിടത്തോളം ഏറ്റുപാടുന്ന വരികളെഴുതി; പരീക്ഷിച്ച സംഗീത സംവിധായകർക്ക് മറുപടി നൽകിയത് അവർ പോലും പ്രതീക്ഷിക്കാത്ത വരികളിലൂടെ; എന്നിട്ടും പാട്ടെഴുത്തിലൂടെ സമ്പാദിച്ചത് 60,000 രൂപ മാത്രം; പണത്തിനപ്പുറം ബന്ധങ്ങൾക്ക് വില കൊടുത്ത ബീയാറിന് ഒടുവിൽ കൈത്താങ്ങായതും സുഹൃത്തുക്കൾ; സിനിമാ മോഹം ബാക്കിയാക്കി കുട്ടനാട്ടിന്റെ പാട്ടെഴുത്തുകാരൻ മടങ്ങുമ്പോൾമറുനാടന് മലയാളി5 Jan 2023 10:51 AM IST