Bharathമൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ച സംഭവം: ഫാത്തിമയ്ക്ക് സൈലന്റ് അറ്റാക്കെന്ന് ഇസിജി ഡോക്ടർ; പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പൂർണമായ വിശദാംശങ്ങളും ഫോറൻസിക് റിപ്പോർട്ടും ലഭിക്കാതെ നിഗമനങ്ങളിലേക്ക് എത്താനാകില്ലെന്ന് പൊലീസുംമറുനാടന് മലയാളി16 Jan 2023 7:00 PM IST
Kuwaitപത്തുദിവസം മാത്രം നാട്ടിൽ ചിലവഴിച്ചു മടങ്ങിയത് അടുത്തിടെ; സൗദിയിൽ കാത്തിരുന്നത് മരണം, ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു മറുനാടന് മലയാളി14 Jan 2023 11:27 PM IST
Bharathകുഞ്ഞാപ്പീ.. എണീറ്റുവാ.. കളിക്കണ്ടേ... പേരക്കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ട് നെഞ്ചുപൊട്ടി അശോകന്റെ വാക്കുകൾ മുറിഞ്ഞു; അലറിക്കരഞ്ഞ് ബന്ധുക്കളും ഉറ്റവരും; കരച്ചിൽ അടക്കാൻ കഴിയാതെ തേങ്ങലടിച്ചു കണ്ടു നിന്ന നാട്ടുകാരും; അഞ്ജുവിനും മക്കൾക്കും ചിതയൊരുക്കിയത് അവർ ഓടിക്കളിച്ച മുറ്റത്ത് തന്നെ; നൊമ്പരം തളംകെട്ടി വികാരനിർഭരമായി വൈക്കത്തെ ആ വീട്മറുനാടന് മലയാളി14 Jan 2023 8:41 PM IST
Kuwaitചങ്ങനാശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ദാരുണാന്ത്യം ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളേജിൽ അവസാന വർഷ ബി കോം വിദ്യാർത്ഥി അഭിജിത്തിന്മറുനാടന് മലയാളി14 Jan 2023 6:19 PM IST
Kuwaitട്യൂഷൻ സെന്ററിലേക്ക് പോകവെ വിദ്യാർത്ഥിനി ബസിടിച്ച് മരിച്ചു; റോഡ് മുറിച്ചു കടക്കവേ സഫ്ന സിയാദിനെ ഇടിച്ചു തെറിപ്പിച്ചത് കെഎസ്ആർടിസി ബസ്മറുനാടന് മലയാളി14 Jan 2023 5:45 PM IST
Bharathചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകനായ യുവാവ് മുങ്ങി മരിച്ചു; ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അയ്യപ്പ തീർത്ഥാടക സംഘം കടൽ തീരം കണ്ടപ്പോൾ കുളിക്കാനിറങ്ങി; തിരയിൽപ്പെട്ട് ഒലിച്ചു പോയി ശശാങ്ക്; ലൈഫ് ഗാർഡില്ലാത്തതും മുന്നറിയിപ്പു ബോർഡ് ഇല്ലാത്തതും അപകടത്തിന് ഇടയാക്കിയെന്ന് ആക്ഷേപംഅനീഷ് കുമാര്14 Jan 2023 4:27 PM IST
Bharathവിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു; വധുവിന്റെ മരണ വിവരം അറിയാതെ വിവാഹച്ചടങ്ങിനു വന്നുകൊണ്ടിരിക്കുന്ന ബന്ധുക്കൾ വധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷിയായി; ഹൃദയഭേദകമായ കാഴ്‌ച്ച പാതായ്ക്കര സ്‌കൂൾ പടിയിൽജംഷാദ് മലപ്പുറം14 Jan 2023 9:17 AM IST
Bharathശരദ് യാദവിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രീയ പ്രമുഖർ; സംസ്‌ക്കാരം നാളെ മധ്യപ്രദേശിലെ ജന്മഗ്രാമത്തിൽ: ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ബിഹാർ സർക്കാർ14 Jan 2023 8:13 AM IST
Bharathഇഎംഎസിന്റെ മരുമകൻ; സിഎസ്‌ഐആർ ഡയറക്ടർ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി സമിതി ചെയർമാൻ അടക്കം നിരവധി പദവികൾ: അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.എ.ഡി.ദാമോദരന് ആദരാഞ്ജലികൾമറുനാടന് മലയാളി14 Jan 2023 7:47 AM IST
Kuwaitകോട്ടയം നഗരസഭാംഗം ജിഷ ഡെന്നി അന്തരിച്ചു; മരണം അർബുദ ബാധിതയായി ചികിത്സയിലിരിക്കെ14 Jan 2023 5:40 AM IST
Bharathമുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു; വിടവാങ്ങിയത് ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിലൊരാളും രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും; ബിഹാർ രാഷ്ട്രീയത്തിലെ അതികായൻ; ജെഡിയുവിനെ നിതീഷ് കുമാർ ബിജെപി ക്യാമ്പിലെത്തിച്ചപ്പോഴും തന്റെ രാഷ്ട്രീയം ഉയർത്തി പിടിച്ച നേതാവ്മറുനാടന് മലയാളി12 Jan 2023 11:58 PM IST
Kuwaitകൊല്ലം രൂപത വൈദികൻ ഫാദർ ഇമ്മാനുവേൽ ജഗദീഷൻ അന്തരിച്ചു; വിട പറഞ്ഞത് വൈദീക വൃത്തിക്കൊപ്പം വിവിധ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം; സംസ്‌ക്കാരം വെള്ളിയാഴ്ച്ചമറുനാടന് മലയാളി12 Jan 2023 6:22 PM IST