USA - Page 513

താര രാജ്ഞി ദേവിക റാണിയുമായുള്ള കണ്ടുമുട്ടൽ എല്ലാം മാറ്റിമറിച്ചു; സിനിമാ ടാക്കിസ് നടത്തിപ്പുകാരൻ പിടിച്ചടക്കിയത് ബോളിവുഡിന്റെ സിംഹാസനം; പാക്കിസ്ഥാനും അംഗീകരിച്ച ഇന്ത്യൻ നടന വിസ്മയം; ബോളിവുഡിനെ അടക്കി ഭരിച്ച കൊലക്കേസ് ദൃസാക്ഷി; യുസഫ്ഖാൻ പത്മവിഭൂഷൻ ദിലീപ് കുമാറായി; നഷ്ടമാകുന്നത് ഇതിഹാസത്തെ
സ്വാമി പ്രകാശാനന്ദ അന്തരിച്ചു; വിടവാങ്ങുന്നത് ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിച്ച സന്യാസി വര്യൻ; 22-ാം വയസ്സിൽ ശിവഗിരിയിലെത്തിയ ശ്രീനാരായണ ഗുരുവിന്റെ വൽസല ശിഷ്യൻ; വേദ പണ്ഡിതനായ സന്യാസിവര്യൻ ഓർമ്മയാകുമ്പോൾ
ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു; ഐതിഹാസിക നടന്റെ അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ന്യുമോണിയ ബാധയെ തുടർന്ന്; ഓർമ്മയാകുന്നത് കൂടുതൽ തവണ ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ; വിടവാങ്ങുന്നത് അഭിനയത്തിൽ വൈകാരികത നിറച്ച പ്രതിഭ
രാജ്യത്തെ ഒട്ടുമിക്ക സർവ്വകലാശാലകൾക്കും വേണ്ടി രസതന്ത്രം ബുക്ക് തയ്യാറാക്കിയ അദ്ധ്യാപകൻ; കെമിസ്ട്രി ബോർഡ് ഓഫ് സ്റ്റഡീസിന്റെയും പരീക്ഷാ ബോർഡുകളുടെയും അധ്യക്ഷ സ്ഥാനം വഹിച്ച വ്യക്തി: അന്തരിച്ച പ്രഫ. എ. ഒ തോമസിന് ആദരാഞ്ജലികൾ അർപ്പിച്ച് കേരളം
വെള്ളം കുടിക്കാൻ വിഷമം; സിപ്പർ ബോട്ടിലിനും സ്‌ട്രോയ്ക്കും സിപ്പർ ബോട്ടിലിനും സ്‌ട്രോയ്ക്കും അപേക്ഷിച്ചപ്പോൾ നിരാശ; ഒരു മാവോയിസ്റ്റ് എന്ന്‌ എൻഐഎ; തുടരെ നിഷേധിച്ച് സ്റ്റാൻ സ്വാമിയും; ജാമ്യം പോലും കിട്ടാതെ വിടവാങ്ങലും
മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമി അന്തരിച്ചു; അന്ത്യം ബാന്ദ്രയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിവരം പുറംലോകം അറിഞ്ഞത് ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവേ; മരണവാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ സ്തബ്ധരാണ്; ഞങ്ങൾക്ക് പറയാൻ വാക്കുകളില്ലെന്ന് ജസ്റ്റിസ് എസ് എസ് ഷിൻഡെ
മലപ്പുറം പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു; ഷിബിൻ സമീൽ കുളിക്കാനിറങ്ങിയത് നിരവധി പേർ അപകടത്തിൽപെട്ട സ്ഥലത്ത്; ഓടിക്കൂടിയ നാട്ടുകാർ പുഴയിൽ നിന്നും മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണം സ്ഥിരീകരിച്ചു