Kuwaitചലച്ചിത്ര സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു; അന്ത്യം തൃശ്ശൂരിൽ വെച്ച്; വിട പറഞ്ഞത് സിൽക്ക് സ്മിതയെയും സംഗീത സംവിധായകൻ ജോൺസണെയും മലയാള സിനിമയിൽ എത്തിച്ച വ്യക്തിമറുനാടന് മലയാളി3 July 2021 12:57 PM IST
Kuwaitകുറ്റ്യാടി ആക്രമണക്കേസിലെ രണ്ടാം പ്രതി; കേരളത്തിൽ പൊലീസ് വെടിവയ്പിലുണ്ടായ ആദ്യ നക്‌സൽ മരണത്തിനും സാക്ഷി; 22 വർഷത്തെ ജയിൽവാസത്തിന് ശേഷം സിപിഎമ്മിന്റെയും ഭാഗമായി; ബാലുശ്ശേരി അപ്പു ഇനി ഓർമ്മമറുനാടന് മലയാളി3 July 2021 6:27 AM IST
Bharathതിരുവനന്തപുരത്തെ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമയുടെ ആത്മഹത്യ ലോക്ക് ഡൗണിൽ ജീവിതം തകർന്ന്; പത്ത് ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു, മകളുടെ സ്വർണം അടക്കം പണയത്തിൽ; കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി നിർമ്മൽ ചന്ദ്രന്റെ പ്രതീക്ഷകൾ തകർത്തുമറുനാടന് മലയാളി2 July 2021 11:59 AM IST
Kuwaitതിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു; സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ; മരിച്ചത് കാട്ടാക്കട സ്വദേശി അൻഷാദ്മറുനാടന് മലയാളി1 July 2021 3:59 PM IST
Kuwaitഎഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങൾ മെനഞ്ഞ ബുദ്ധികേന്ദ്രം; ഇറാഖ് യുദ്ധത്തിന്റെ മുഖ്യശിൽപികളിലൊരാൾ; യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്‌ഫെൽഡിന്റെ അന്ത്യം അർബുദ ബാധയെത്തുടർന്ന്മറുനാടന് മലയാളി1 July 2021 7:47 AM IST
Kuwaitഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി മന്ദിരാ ബേദി; ബോളിബുഡ് സംവിധായകൻ രാജ് കൗശലിന്റെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്; കുടുംബത്തെ ആശ്വസിപ്പിച്ചും രാജ് കൗശലിന് ആദരാഞ്ജലികൾ നേർന്നും പ്രമുഖർമറുനാടന് മലയാളി1 July 2021 6:03 AM IST
Kuwaitമന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശൽ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ; ഞെട്ടലോടെ ബോളിവുഡ്മറുനാടന് ഡെസ്ക്30 Jun 2021 1:00 PM IST
Bharathപിതാവിന്റെ പാത പിന്തുടർന്ന് തോട്ടം വ്യവസായത്തിലെത്തി; കുട്ടിക്കാനം, ആനവിലാസമുൾപ്പടെ യാഥാർത്ഥ്യമാക്കിയത് ആറോളം എസ്റ്റേറ്റുകൾ; രാജ്യത്തെ ആദ്യ ബ്ലോക്ക് റബർ പ്രോസസിങ് ഫാക്ടറി ഉടമ എന്ന ഖ്യാതിക്കൊപ്പം ഹൈറേഞ്ചിലെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് മാതൃകയുമായി; മൈക്കിൾ എ. കള്ളിവയലിൽ ഓർമ്മയാകുമ്പോൾമറുനാടന് മലയാളി27 Jun 2021 6:57 AM IST
Bharathതമ്പാനൂരിലെ പൊളിച്ച് മാറ്റുന്ന കെട്ടിടത്തിൽ കഴിയുന്ന തമിഴ് നാടോടികളുടെ ഫോട്ടോയുമായി തുടക്കം; ഇംഎംഎസിന്റെ സത്യപ്രതിജ്ഞയും പകർത്തി; ചെമ്മീൻ സിനിമയിലൂടെ നിശ്ചല ഛായാഗ്രാഹകനാക്കി; ക്യാമറയിലൂടെ നോക്കി പകർത്തിയതെല്ലാം വിസ്മയമായി; സന്തോഷ് ശിവന്റെ അച്ഛനും; ശിവൻസ് സ്റ്റുഡിയോയുടെ നാഥൻ യാത്രയായി; ശിവന് ആദരാജ്ഞലിമറുനാടന് മലയാളി24 Jun 2021 6:31 AM IST
Kuwaitകോവിഡ് ബാധിച്ചു മരിച്ച കേരളാ കൗമുദി ഗ്രാഫിക് ഡിസൈനറുടെ സംസ്‌ക്കാരം നടത്തി; മുപ്പത്തിമൂന്നുകാരനായ അഭയരാജിനെ തേടി മരണമെത്തിയത് നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെസ്വന്തം ലേഖകൻ24 Jun 2021 6:04 AM IST
Bharathഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നു; വിളിച്ചിട്ടും ഉണർന്നില്ല; ദി ഹിന്ദു കേരള ബ്യൂറോ ചീഫ് എസ് അനിൽ രാധാകൃഷ്ണൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമെന്ന് സംശയം; അനുശോചനങ്ങളുമായി പ്രമുഖർമറുനാടന് മലയാളി23 Jun 2021 9:06 PM IST