Bharathകോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത; പാപനാശം ശിവനിൽ നിന്ന് സംഗീതാഭ്യാസം; തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യ വിദ്യാർത്ഥിനി; സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും തമിഴ് കൃതികളും ആസ്വാദകർക്ക് വിളമ്പിയ കച്ചേരികൾ; വിപുലമായ ശിഷ്യവലയം; പാറശ്ശാല ബി പൊന്നമ്മാൾ ഓർമയാകുമ്പോൾമറുനാടന് മലയാളി22 Jun 2021 3:20 PM IST
Bharathവിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു; അന്ത്യം വലിയശാല തെരുവിലെ വീട്ടിൽ; വിടവാങ്ങിയത് രാജ്യം പത്മശ്രീ നൽകി ആദരിച്ച സംഗീത പ്രതിഭമറുനാടന് മലയാളി22 Jun 2021 2:51 PM IST
Kuwaitഎം കെ രാഘവൻ എം പി യുടെ സഹോദരി ലക്ഷ്മിക്കുട്ടി അന്തരിച്ചു; അന്തരിച്ചത് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായിരുന്ന പി കുഞ്ഞപ്പൻ നമ്പ്യാരുടെ ഭാര്യസ്വന്തം ലേഖകൻ22 Jun 2021 11:26 AM IST
Kuwaitമാതൃഭൂമിയുടെ ചെറുതോണി ലേഖകൻ അന്തരിച്ചു; ടിബി ബാബുക്കുട്ടന്റെ മരണം മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ച്സ്വന്തം ലേഖകൻ22 Jun 2021 11:23 AM IST
Bharathമാർച്ച് ഓഫ് ദി നേഷൻ' വാരികയിലും ജയപ്രകാശ് നാരായണന്റെ 'എവരിമാൻസ്' വാരികയിലും സബ് എഡിറ്റർ; ഇന്റർനാഷണൽ എക്സ്‌പ്രസ് വാരികയുടെ സൂപ്പർവൈസിങ് എഡിറ്റർ; അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ ആർ വിജയരാഘവന് ആദരാഞ്ജലികൾ അർപ്പിച്ച് മാധ്യമ ലോകംമറുനാടന് മലയാളി22 Jun 2021 9:17 AM IST
Bharathചിത്തിര തോണിയിലൊഴുകിയ ശരറാന്തൽ തിരിതാണു; മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു; മരണമെത്തിയത് കോവിഡ് ബാധയെത്തുടർന്നു ചികിത്സയിലിരിക്കെ: മൺമറഞ്ഞത് മലയാളികൾ എക്കാലവും ഓർമ്മിക്കുന്ന പ്രണയ ഗാനങ്ങൾ സമ്മാനിച്ച കവിമറുനാടന് മലയാളി22 Jun 2021 5:29 AM IST
Kuwaitസിപിഐ നേതാവ് പ്രൊഫ. വെളിയം രാജൻ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽസ്വന്തം ലേഖകൻ21 Jun 2021 7:50 PM IST
Kuwaitകോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം; അപകടം പുലർച്ചെ 4.45ന് രാമനാട്ടുകരയിൽ; കൊല്ലപ്പെട്ടത് പാലക്കാട് പെർപ്പുളശ്ശേരി സ്വദേശികൾ; സിമന്റു ലോറിയുമായുള്ള ഇടിയിൽ കാറ് പൂർണ്ണമായും തകർന്നു; മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽമറുനാടന് മലയാളി21 Jun 2021 6:33 AM IST
Kuwaitകേരള സംസ്ഥാന ജംഇയത്തുൽ ഉലമ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് മൗലവി അന്തരിച്ചു; വിട പറഞ്ഞത് അറിയപ്പെട്ട മുഫ്തിയും ഗ്രന്ഥകാരനും വണ്ടൂർ ജാമിഅ: വഹബിയ്യയുടെ ചാൻസിലറുമായിരുന്നു വ്യക്തിത്വംജംഷാദ് മലപ്പുറം20 Jun 2021 10:53 PM IST
Kuwaitകൃഷിയിടത്തിലെ ടാങ്കിൽ കുളിക്കാനിറങ്ങി; കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിമറുനാടന് മലയാളി20 Jun 2021 4:19 PM IST
Bharathപെട്ടിമുടി ദുരന്തത്തിൽ ഉൾപ്പടെ രക്ഷാപ്രവർത്തനത്തിൽ ഏവരും അംഗീകരിച്ച മികവ്; ജീവിതത്തിൽ ഏറ്റവും പ്രധാന്യം നൽകിയതും ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക്; ഒടുവിൽ സ്വന്തം ജീവൻ നൽകി രക്ഷിച്ചത് നിരവധി ജീവനുകൾ; കരാർ ജീവനക്കാരന്റെ മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർമറുനാടന് മലയാളി20 Jun 2021 8:24 AM IST
Kuwaitകോവിഡ് ബാധിതനായ ശേഷവും രാജ്യത്തെ ഓക്‌സിജൻ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു നേതൃത്വം നൽകി; ഒടുവിൽ മടക്കവും കോവിഡിന് കീഴടങ്ങി; ഗുരുപ്രസാദ് മൊഹാപത്രയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖർമറുനാടന് മലയാളി20 Jun 2021 7:32 AM IST