USA - Page 516

ചുട്ടുപൊള്ളുന്ന മണ്ണിൽ കാലു പൊള്ളാതിരിക്കാൻ തുടങ്ങിയ ഓട്ടം എത്തിയത് ഒളിമ്പിക്സ് വേദികളിൽ; ലോകോത്തര അത്ലറ്റാക്കിയത് ഇന്ത്യൻ ആർമിയിലെ പരിശീലനം; പറക്കും സിങ് എന്ന് വിശേഷിപ്പിച്ചത് മുൻ പാക് പ്രസിഡന്റ് അയൂബ് ഖാൻ; ഒളിമ്പിക് മെഡൽ കൈവിട്ടത് സെക്കന്റിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ; മിൽഖാ സിംഗിന്റെ ജീവിതകഥ
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരം 91-ാം വയസ്സിൽ മരണത്തിന് കീഴടങ്ങി; മിൽക്കാ സിങിനെ മരണം വിളിച്ചത് കോവിഡിലൂടെ; ഭാര്യ മരിച്ചതും ദിവസങ്ങൾക്ക് മുൻപ്; ഇന്ത്യയെ രാജ്യാന്തര തലത്തിൽ എത്തിച്ച ഇതിഹാസ താരത്തിന് എങ്ങും ആദരാഞ്ജലികൾ, അനുശോചിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും
കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു; അന്ത്യം കൊറോണ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; വിടവാങ്ങിയത് മലയാളിക്ക് പാട്ടിന്റെ പാലാഴി സമ്മാനിച്ച ഗാനരചയിതാവ്
തെയ്യം -നാടക കലാകാരൻ എം.വി ജയരാമകൃഷ്ണ പണിക്കർ നിര്യാതനായി; വിട പറഞ്ഞത് സൗപർണ്ണിക, സങ്കീർത്തന തുടങ്ങിയ നാടക ട്രൂപ്പുകൾക്കായി അഭിനേതാവായും പിന്നണിയിലും പ്രവർത്തിച്ച വ്യക്തി
ആർസിസി അധികൃതരുടെ നിരുത്തരവാദ സമീപനത്തിൽ പൊലിഞ്ഞത് ഒരു ജീവൻ; അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതി മരിച്ചു; മരണത്തിന് ഇടയാക്കിയത് വീഴ്ചയിൽ തലച്ചോറിനേറ്റ ക്ഷതം
മീഞ്ചന്ത ആർട്സ് കോളേജിലെ എസ്എഫ്ഐ നേതാവ്; പതിറ്റാണ്ടുകളായി നാടക രംഗത്തും സജീവം; ഒന്നിലേറെ തവണ  അക്കാദമി പുരസ്‌കാരങ്ങൾ ലഭിച്ച പ്രതിഭ; ഒരിക്കൽ അർബുദത്തെ തോൽപ്പിച്ചെങ്കിലും വീണ്ടും പിടിമുറുക്കിയത് മരണത്തിലെത്തിച്ചു: എ ശാന്തകുമാറിനെ ഓർക്കുമ്പോൾ
അന്തിമ വിധി എന്തായാലും നാടകക്കാരനായി തന്നെ പുനർജനിക്കണം: വരികൾ കുറിച്ച് വച്ച് നാടക സംവിധായകൻ എ ശാന്തകുമാർ വിടവാങ്ങി; ആരോഗ്യനില വഷളായത് അർബുദചികിത്സയ്ക്കിടെ കോവിഡ് കൂടി സ്ഥിരീകരിച്ചതോടെ
ചിലതൊക്കെ അങ്ങനെയാണല്ലോ ഇല്ലാതാവുമ്പോൾ മാത്രം എത്ര വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിയുന്നവ! ഒസ്യത്ത് കവിതയായി എഴുതി മടക്കം; കോവിഡു കാലം നിഷേധിച്ചത് തരാതെ നീ കരുതിവെച്ച സ്‌നേഹമൊക്കെയും തണുത്ത നെറ്റിയിലൊരൊറ്റയുമ്മയായി എന്നിലേക്ക് ഒഴുകണം എന്ന സ്വപ്നം; കരുവാരക്കുണ്ടിന് വേദനയായി സുഹ്‌റ പടിപ്പുരയുടെ വിടവാങ്ങൽ