Bharathസുഹൃത്തിന്റെ കൃഷിയിടത്തിൽ ഒരു പിടി ചാരമായി മാറി സഞ്ചാരി വിജയ്; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ: പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട നൽകി സിനിമാ ലോകംമറുനാടന് മലയാളി16 Jun 2021 8:04 AM IST
Kuwaitകേരള സർവകലാശാല മലയാളവിഭാഗം മുൻവകുപ്പ് മേധാവിയും സാഹിത്യനിരൂപകനുമായ ഡോ. ജി. പത്മറാവു അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച രാവിലെ പേഴുംതുരുത്ത് കുടുംബവീട്ടു വളപ്പിൽമറുനാടന് മലയാളി15 Jun 2021 10:05 PM IST
Bharathഅച്ഛൻ മരിച്ച ശേഷം കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് താങ്ങും തണലുമാകാൻ ആഗ്രഹിച്ച മകൾ; പുതിയ വീടിന്റെ ബാധ്യതയും വിദ്യാഭ്യാസ ലോൺ അടച്ച് ഭർത്താവിന് താങ്ങും തണലുമാകാൻ ആഗ്രഹിച്ച മാലാഖ; ജിജോഷ് മിത്രയുടേയും മക്കളുടേയും കണ്ണീര് തോരുന്നില്ല; മകൾക്ക് അന്ത്യയാത്ര ചൊല്ലി അമ്മയും; അശ്വതി വിജയൻ നാടിന്റെ വേദനയാകുമ്പോൾമറുനാടന് മലയാളി15 Jun 2021 7:12 AM IST
Bharathകോവിഡിൽ നിന്ന് ഹസീന മുക്തയായപ്പോൾ ഗൾഫിൽ നിന്ന് പറന്നെത്തിയ ഭർത്താവ്; സൗദിയിലെ ഡ്രൈവർ ക്വാറന്റീന് ശേഷം ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവായപ്പോൾ ഭാര്യയുടെ അലർജി ചികിൽസയ്ക്കായി വീട്ടിൽ നിന്നിറങ്ങി; മുഹമ്മദ് ഷാന്റേയും ഹസീനയുടേയും മരണം അനാഥമാക്കുന്നത് രണ്ട് കുട്ടികളെമറുനാടന് മലയാളി15 Jun 2021 6:43 AM IST
Bharathകന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു; മരണം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയവേ; വിടവാങ്ങിയത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ അഭിനയപ്രതിഭമറുനാടന് മലയാളി14 Jun 2021 4:03 PM IST
Kuwaitമുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ നിർമൽ കൗർ കോവിഡ് ബാധിച്ച് മരിച്ചു; കൗർ അത്ലറ്റിക് ഇതിഹാസം മിൽഖാസിംഗിന്റെ ഭാര്യമറുനാടന് മലയാളി13 Jun 2021 11:35 PM IST
Kuwaitസിപിഐ നേതാവ് സിഎസ് നാരായണൻ നായർ അന്തരിച്ചു; വിടവാങ്ങുന്നത് സിപിഐ എറണാകുളം ജില്ലാ എക്സിക്കുട്ടിവ് കമ്മിറ്റി അംഗംമറുനാടന് മലയാളി13 Jun 2021 9:23 AM IST
Kuwaitബീന ട്രാവൽസ് ഉടമ വിടി മാത്യു അന്തരിച്ചു; സംസ്‌കാരം കോട്ടയം ലൂർദ്ദ് ഫൊറോന പള്ളിയിൽമറുനാടന് മലയാളി11 Jun 2021 4:41 PM IST
Kuwaitരോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത് പ്രമുഖ ശിശുരോഗ വിദഗ്ദനായ ഡോ.എസ്.വി.അൻസാരി; മരണം സംഭവിച്ചത് ആശുപത്രിയിൽ റൗണ്ട്‌സിനിടെ കുഴഞ്ഞ് വീണ്: നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്തിരുന്ന ഡോക്ടറുടെ മരണത്തിൽ നടുങ്ങി നാട്ടുകാരുംസ്വന്തം ലേഖകൻ11 Jun 2021 6:10 AM IST
Kuwaitകോഴിക്കോട് ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു; മരണമടഞ്ഞത് പുതുപ്പാടി അടിവാരം സ്വദേശി ലവിത രതീഷ്ജാസിം മൊയ്തീൻ10 Jun 2021 6:55 PM IST