USA - Page 518

ബോക്സിങ് പ്രതിഭ ഡിങ്കോ സിങ് ഇനി ഓർമ്മ; അന്ത്യം അർബുദ രോഗത്തെത്തുടർന്നുള്ള ചികിത്സക്കിടെ; വിടപറഞ്ഞത് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും ഇന്ത്യൻ ബോക്‌സിംഗിന്റെ മുഖവുമായിരുന്ന കായികതാരം;  അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പടെ പ്രമുഖർ
വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു;  അന്ത്യം വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് കൊൽക്കത്തയിൽ; വിടപറഞ്ഞത് അഞ്ച് തവണ ദേശിയപുരസ്‌കാര നിറവിലെത്തിയ സംവിധായകൻ
അന്തരിച്ച കാരിസ് ഭവൻ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കലിന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട്; മൃതദേഹം ഇന്ന് രാവിലെ കാരിസ് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും: സംസ്‌ക്കാര ശുശ്രൂഷയ്ക്ക് വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികനാകും
തലശ്ശേരിയിലെ പ്രമുഖ കായിക കുടുംബമായ അച്ചാരത്ത് തറവാട് അംഗം; കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറി; കേരളത്തിലെ ആദ്യ സ്പോർട്സ് ഓർഗനൈസർ എസിഎം അബ്ദുള്ള നിര്യാതനായി
കോട്ടയം ഇടുക്കിലെ ജില്ലകളിലെ കലാകായിക രംഗങ്ങളിൽ നിറസാന്നിദ്ധ്യം; സർക്കാർ സർവ്വീസിലിരിക്കെ തന്നെ അഴിമതി വിരുദ്ധപോരാട്ടങ്ങളിൽ സജീവമായി; നാല് തലമുറകളെ ഒരുമിച്ചു നിർത്തിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപം; കടനാടുകാരുടെ സ്വന്തം പാപ്പച്ചായി ഓർമ്മയാകുമ്പോൾ
റോയിട്ടേഴുസും ഡൗ ജോൺസ് വയറും വരെ വിശകലനങ്ങൾക്കായി സമീപിച്ച മലയാളി; മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അതിസൂക്ഷ്മ വിശകലനങ്ങൾ തെറ്റാതെ നടത്തി; വിടപറയുന്നത് ലോകം അംഗീകരിച്ച സ്‌റ്റോക്ക് അനലിസ്റ്റിനെ; അലക്‌സ് കെ മാത്യൂസിന്റേത് അപ്രതീക്ഷിത വിയോഗം
കോൺക്രീറ്റ് ചെയ്ത ഒരാഴ്ച തികയും മുമ്പേ തട്ടിളക്കി; മേൽക്കൂര രണ്ടായി പിളർന്ന് ശരീരത്ത് വീണു; മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിലായി കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ; കോന്നിയിൽ അരുൺ കൃഷ്ണന്റേത് ദാരുണാന്ത്യം
കോവിഡ് ബാധിച്ചു മരിച്ച റിങ്കു സിങ് നികുംബയുടെ മരണത്തിൽ തേങ്ങി ബോളിവുഡ്; ഡ്രീം ഗേൾ നായികയുടെ മരണം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ: നിരവധി ജനപ്രിയ പരമ്പരകളിലും വേഷമിട്ട റിങ്കു അവസാനമായി അഭിനയിച്ചത് ഹെലോ ചാർളി എന്ന സിനിമയിൽ