Bharathഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അന്തരിച്ചു; അർബുദ ചികിത്സക്കിടെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ വലിയ തിരുമേനി വിട പറഞ്ഞത് 75 ആം വയസ്സിൽമറുനാടന് മലയാളി12 July 2021 5:28 AM IST
Kuwaitഒരുകോടിസ്വപ്നങ്ങളാൽ... ഓലപ്പീലിയിൽ ഊഞ്ഞാലാടും.... അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ സൂപ്പർഹിറ്റ് ഗാനങ്ങൾ; ആകാശവാണിയിൽ എത്തിയതോടെ സിനിമയെ ഉപേക്ഷിച്ചു; സംഗീത സംവിധായകൻ മുരളീ സിത്താര അന്തരിച്ചുസ്വന്തം ലേഖകൻ11 July 2021 10:45 PM IST
Kuwaitവണ്ട് ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; കാസർകോട്ട് ഒന്നര വയസുകാരൻ അൻദേവ് മരിച്ചത് ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ശ്വാസ തടസ്സത്തെ തുടർന്ന്; വണ്ട് ശ്വാസനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത് പോസ്റ്റുമോർട്ടത്തിൽമറുനാടന് മലയാളി11 July 2021 1:42 PM IST
Bharathഭക്ഷണം കഴിക്കേണ്ടത് വിശക്കുമ്പോൾ മാത്രമെന്ന് വിശ്വസിച്ചു, പഠിപ്പിച്ചു; രോഗത്തിന്റെ കാരണവും പ്രതിവിധിയും ജീവിതരീതി തന്നെ എന്നു തെളിയിച്ചത് നൂറ്റാണ്ട് പിന്നിട്ട സ്വന്തം ജീവിതത്തിലുടെ; ദിവസത്തിൽ കൂടുതലും ചെലവഴിച്ചത് രോഗികൾക്കും മരുന്നിനുമൊപ്പം; ഒരു നുറ്റാണ്ട് പിന്നിട്ട കർമ്മപഥങ്ങൾ താണ്ടി വൈദ്യകുലപതി വിടവാങ്ങുമ്പോൾമറുനാടന് മലയാളി10 July 2021 2:25 PM IST
Bharathപികെ വാര്യരെ ആയുർവേദ വൈദ്യനാക്കിയത് ഇഎംഎസ്; ജീവിതകാലം മുഴുവൻ മുറുകെ പിടിച്ച സോഷ്യലിസ്റ്റ് മൂല്യങ്ങൾ പകർന്നുനൽകിയത് ചെറുപ്പകാലത്തെ രാഷ്ട്രീയപ്രവർത്തനം; കമ്യൂണിസ്റ്റാകാൻ നാടുവിട്ടുപോയ പികെ വാര്യർ വൈദ്യനായ കഥമറുനാടന് മലയാളി10 July 2021 2:03 PM IST
Kuwaitആയുർവേദ ആചാര്യൻ ഡോ. പി.കെ. വാര്യർ അന്തരിച്ചു; കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിങ് ട്രസ്റ്റിയുടെ അന്ത്യം വസതിയിൽ വെച്ച്; നൂറാം പിറന്നാൾ വിപുലമായി ആഘോഷിച്ചത് കഴിഞ്ഞ മാസം; വിട വാങ്ങിയത് രാജ്യം പത്മഭൂഷൺ പുരസ്‌ക്കാരം നൽകി ആദരിച്ച മഹനീയ വ്യക്തിത്വം; ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കർമ്മയോഗിക്ക് പ്രണാമംമറുനാടന് മലയാളി10 July 2021 1:06 PM IST
Kuwaitസിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു; തൊഴിലാളി നേതാവിന് ആദർമർപ്പിച്ച് ജന്മനാട്മറുനാടന് മലയാളി10 July 2021 12:23 PM IST
Kuwaitമിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ അന്തരിച്ചു; വിട വാങ്ങിയത് മിൽമയുടെ സ്ഥാപകരിലൊരാളും കോൺഗ്രസിലെ ഗാന്ധിയൻ പാതയുടെ വക്താവുംമറുനാടന് മലയാളി10 July 2021 11:59 AM IST
Bharathബോക്സിങ് ഇതിഹാസ താരം ക്രിസ് യുബാങ്കിന്റെ മകനും ഹെവി വെയ്റ്റ് ചാമ്പ്യനുമായ സെബാസ്റ്റ്യൻ ദുബായിൽ മുങ്ങിമരിച്ചു; 29 കാരനായ താരത്തിന് എന്ത് പറ്റിയെന്നതിൽ ആശയക്കുഴപ്പം; ഇംഗ്ലണ്ടിൽ ജനിച്ച് അമേരിക്കയിൽ വളർന്ന് യു എ ഇയിലേക്ക് കൂടുമാറ്റിയ സെബാസ്റ്റ്യനായി കണ്ണീരൊഴുക്കി കായികലോകംമറുനാടന് ഡെസ്ക്10 July 2021 6:01 AM IST
Bharathനാട്ടലെത്തുമ്പോഴെല്ലാം പ്രദേശത്തെ സൗഹൃത കൂട്ടായ്മകളിൽ സജീവമാകും; വീരമൃത്യു വരിച്ചത് പുതുതായി വച്ച വീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ച് കൊതി തീരും മുമ്പേ; പൂക്കാട്ടെ കരയിപ്പിച്ച് കാശ്മീരിലെ ഭീകരാക്രമണം; ഭീകരാക്രമണം ജീവനെടുത്ത ശ്രീജിത്ത് നാട്ടുകാരുടെ പ്രിയപ്പെട്ടവൻജാസിം മൊയ്ദീൻ9 July 2021 11:17 AM IST
Kuwaitവെങ്കല ശിൽപ്പി ഗോവിന്ദൻ അന്തിത്തിരിയൻ അന്തരിച്ചു; സംസ്കാരം വെള്ളിയാഴ്ചഅനീഷ് കുമാര്8 July 2021 7:35 PM IST
Bharathശ്രീനാരായണഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഗുരുവിൽ നിന്നും നേരിട്ട് ദീക്ഷ സ്വീകരിച്ചു; ജീവിതം മുഴുവൻ മുറുകെ പിടിച്ചത് ഗുരുവിന്റെ ദർശനങ്ങൾ; ശിവഗിരി ബ്രഹ്‌മ വിദ്യാലയം സ്ഥാപിക്കുന്നതിനും നേതൃത്വം നൽകി;കേരളത്തിലെ തലമുതിർന്ന സന്യാസി ശ്രേഷഠൻ വിടവാങ്ങുമ്പോൾമറുനാടന് മലയാളി7 July 2021 1:34 PM IST