Kuwaitഅഫ്ഗാൻ സൈന്യത്തിന്റെ വാഹനവ്യുഹത്തിനൊപ്പം സംഘർഷ മേഖലയിലെത്തി; വാഹനം താലിബാൻ വളഞ്ഞിട്ട് ആക്രമിച്ചു; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനീഷ് അലിയും; പുലിസ്റ്റർ പുരസ്‌കാര ജേതാവ് കൊല്ലപ്പെടുന്നത് ബോൽഡാക്കിലെ യുദ്ധ മുഖത്ത്സ്വന്തം ലേഖകൻ16 July 2021 2:13 PM IST
Bharathസിനിമാ നാടക അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിൽ; വിടവാങ്ങുന്നത് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ കരസ്ഥമാക്കിയ പ്രതിഭമറുനാടന് മലയാളി16 July 2021 11:54 AM IST
Kuwaitതോപ്പിൽഭാസിയുടെ ഭാര്യ അമ്മിണിയമ്മ നിര്യാതയായി; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പരുമലയിൽ; വിടപറഞ്ഞത് സദ്യയുണ്ടവർ പോലും കാര്യമറിയാത്ത വിവാഹകഥയിലെ നായികമറുനാടന് മലയാളി15 July 2021 7:23 PM IST
Bharathസിനിമ, സീരിയൽ നടി പ്രസന്നാ സുരേന്ദ്രൻ അന്തരിച്ചു; അന്ത്യം, ഹൃദയസംബന്ധമായ അസുഖത്തിൽ ചികിത്സയിലിരിക്കെ; വിടവാങ്ങിയത്, ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന അധ്യക്ഷ; ആദരാഞ്ജലികളുമായി സഹതാരങ്ങൾമറുനാടന് മലയാളി14 July 2021 6:47 PM IST
Marketing Featureപത്താംക്ലാസിൽ ആദ്യമായി വിജയ ശതമാനം 99 കടന്നു; എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചത് 99.47 ശതമാനം പേർ; 1,21,318 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്; കൂടുതൽ പേർ ജയിച്ചത് കണ്ണൂരിൽ; കുറവ് വയനാട്ടിലുംമറുനാടന് മലയാളി14 July 2021 2:07 PM IST
Bharathമഹാ ഇടയന് കേരളത്തിന്റെ അന്ത്യാഞ്ജലി; കാതോലിക്കാ ബാവായ്ക്ക് കണ്ണീർപ്പൂക്കളോടെ വിട ചൊല്ലി വിശ്വാസസമൂഹം; കോട്ടയം ദേവലോകം അരമനയിൽ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കബറടക്കി; ആദരാഞ്ജലി അർപ്പിച്ച് വിവിധ സഭ മേലധ്യക്ഷന്മാരും ജനപ്രതിനിധികളുംമറുനാടന് മലയാളി13 July 2021 7:10 PM IST
Bharathഅക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച മധ്യനിര ബാറ്റസ്മാൻ; ആരാധകരുടെ ഓർമ്മയിലേക്ക് സമ്മാനിച്ചത് ബോബ് വില്ലീസിന്റെ യോക്കറിനെ സ്‌ക്വയർ ലെഗിലൂടെ പറത്തിയ അപൂർവ്വ സിക്സ്; 61 റൺസോടെ ഇന്ത്യയെ കൈപിടിച്ചെത്തിച്ചത് 1983 ലോകകപ്പിന്റെ ഫൈനലിലേക്ക്; വിടപറയുന്നത് ഇന്ത്യയുടെ 1983 ലോകകപ്പ് സെമി ഫൈനൽ ഹീറോസ്പോർട്സ് ഡെസ്ക്13 July 2021 1:01 PM IST
Bharathഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ്മ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ലുധിയാനയിൽ; വിടപറഞ്ഞത് 1983 ലോകകപ്പ് നേടിയ ടീമിലെ അംഗംമറുനാടന് മലയാളി13 July 2021 12:19 PM IST
Bharathഇന്നലെ ഉച്ചയോടെ മുരളി മുറിയിൽ കയറി വാതിലടച്ചു; വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ; സംഗീത സംവിധായകൻ മുരളി സിത്താരയുടേത് ആത്മഹത്യ; ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിമറുനാടന് മലയാളി12 July 2021 7:35 AM IST
Kuwaitപോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് തിരിച്ചെത്തിയ ജീവിതം തുടർന്നത് അരനൂറ്റാണ്ട്; മാഹി സ്വദേശി ജബ്ബാർ നിര്യാതനായത് 76 മത്തെ വയസ്സിൽസ്വന്തം ലേഖകൻ12 July 2021 7:32 AM IST
Bharathകുന്നംകുളത്തെ കർഷക കുടുംബത്തിന്റെ പരാധീനകൾക്കിടയിൽ വളർന്ന ഗ്രാമീണൻ; മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോൾ പ്രായം 38; കാൻസർ ബാധിതർക്കായി ആശ്വാസ പരിപാടി തുടങ്ങിയപ്പോൾ സ്വന്തംമോതിരം സംഭാവന നൽകാൻ ഗായിക ചിത്രയൈ പ്രേരിപ്പിച്ചത് ബാവായുടെ ദീനാനുകമ്പമറുനാടന് ഡെസ്ക്12 July 2021 6:36 AM IST