Kuwaitലീല ഗ്രൂപ്പ് സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല അന്തരിച്ചു; നിര്യാണം വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് മുംബൈയിൽസ്വന്തം ലേഖകൻ16 May 2021 1:01 PM IST
Kuwaitകോൺഗ്രസ് രാജ്യസഭാ എംപി രാജീവ് സതാവ് കോവിഡ് ബാധിച്ചു മരിച്ചു; അന്ത്യം പൂണെയിലെ ജഹാംഗിർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; എഐസിസി അംഗം കൂടിയായ സതാവ് മഹാരാഷ്ട്രയിലെ കരുത്തനായ കോൺഗ്രസ് നേതാവ്; അനുശോചനവുമായി കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി16 May 2021 11:04 AM IST
Kuwaitതിരുവമ്പാടി സ്വദേശിനി രാജസ്ഥാനിൽ കോവിഡ് ബാധിച്ചു മരിച്ചു; അന്തരിച്ചത് ജയ്പൂർ ഗവ.ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അന്നമ്മസ്വന്തം ലേഖകൻ16 May 2021 10:27 AM IST
Bharathഫിനാൻഷ്യൽ എക്സ്‌പ്രസ് മാനേജിങ് എഡിറ്ററും കോളമിസ്റ്റുമായ സുനിൽ ജെയിൻ കോവിഡ് ബാധിച്ചു മരിച്ചു; മരണത്തിൽ നടുങ്ങി മാധ്യമ ലോകം; അനുശോചനവുമായി പ്രസിഡന്റും പ്രധാനമന്ത്രിയും അടങ്ങിയ പ്രമുഖർമറുനാടൻ മലയാളി ബ്യൂറോ16 May 2021 6:45 AM IST
Bharathകേരളാ പൊലീസ് ഫുട്‌ബോൾ ടീമിനെ രാജ്യത്തെ ഒന്നാംനിര ടീമായി വളർത്തുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തി: വിരമിച്ചത് ക്രൈം ബ്രാഞ്ചിൽ നിന്നു ഡിവൈഎസ്‌പിയായി; അന്തരിച്ച പൊലീസ് ഫുട്‌ബോൾ ടീം സ്ഥാപക മാനേജർ അബ്ദുൽ കരിമിന്റെ കബറടക്കം നടത്തിമറുനാടന് മലയാളി16 May 2021 5:59 AM IST
Bharathയേശുദാസിന്റെയും രവീന്ദ്രൻ മാഷിന്റെയും സംഗീതസഹായി; ചക്രവർത്തി സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനം ഒരുക്കിയ പ്രതിഭ; സംഗീത സംവിധായകൻ പി.സി.സുശി കോവിഡ് ബാധിച്ച് അന്തരിച്ചുമറുനാടന് മലയാളി15 May 2021 4:15 PM IST
Bharathനന്ദുട്ടാ താങ്ങാൻ പറ്റുന്നില്ല മോനെ.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്? യശോധയെ പോലെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ പോയി; നന്ദു മഹാദേവന്റെ മരണത്തിൽ വേദനയോടെ സീമ ജി നായർമറുനാടന് മലയാളി15 May 2021 11:39 AM IST
Bharathരാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വിപുലമായ സുഹൃദ് വലയത്തിന്റെ ഉടമ; പെരുമ്പാവൂരുകാരുടെ സ്വന്തം 'പാത്തിക്കലച്ചൻ' ; പാത്തിക്കൽ ഔസേഫ് കോർ എപ്പിസ്‌കോപ്പ വിടവാങ്ങുമ്പോൾമറുനാടന് മലയാളി15 May 2021 11:25 AM IST
Kuwaitകാൻസറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു; കാൻസർ പടരുമ്പോഴും പ്രത്യാശയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിട്ട യുവാവ് വിടപറഞ്ഞത് എല്ലാവരെയും കണ്ണീരണിയിച്ച്; പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കാൻസറിന് കീഴടങ്ങുമ്പോൾ ആദരാജ്ഞലികൾ അർപ്പിച്ച് നെറ്റിസൺസ്മറുനാടന് ഡെസ്ക്15 May 2021 7:17 AM IST
Bharathപരസ്പരം യാത്ര പറഞ്ഞില്ലെങ്കിലും മരണത്തിൽ ഒന്നിച്ച് ബാബുവും ജോളിയും; അച്ഛനെയും അമ്മയെയും മരണം കവർന്നെടുത്തതോടെ അനാഥരായത് നാലു പെൺമക്കൾസ്വന്തം ലേഖകൻ15 May 2021 6:27 AM IST
Kuwaitമാതാപിതാക്കൾക്കൊപ്പം നടന്ന ഏഴ് വയസുകാരിക്ക് ജീപ്പിടിച്ച് ദാരുണാന്ത്യം; മരിച്ചത് മാനന്തവാടി പൂവത്തിങ്കൽ സന്തോഷ്-സിജില ദമ്പതികളുടെ മകൾ മഗൽസ സ്വന്തം ലേഖകൻ14 May 2021 5:04 PM IST
Kuwaitസിപിഎം നേതാവ് വി വി സരോജിനി അന്തരിച്ചു; വിട പറഞ്ഞത് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന നേതാവ്മറുനാടന് മലയാളി14 May 2021 4:27 PM IST