Greetings - Page 23

ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ അൾട്രാവഡ് മോണിറ്റർ ഇനി സാംസങ്ങിന്റെ സ്വന്തം;ഒന്നര ലക്ഷം രൂപക്ക് 49 ഇഞ്ച് ക്യുഎൽഇഡി മോണിറ്ററിനെ ഇന്ത്യയിൽ അവതരിപ്പിച്ചു; വൈഡ് വ്യൂവു ഉള്ള മോണിറ്റർ ക്വാണ്ടം ഡോട്ട് ടെക്‌നോളജി ഉപയോഗിച്ചത്
അങ്ങനെ ജിയോ ടിവിയും എത്തി; ജിയോ ടി.വിയുടെ വെബ് വേർഷൻ റിലയൻസ് അവതരിപ്പിച്ചു; സാധാരണ ചാനലുകളും എച്ച്.ഡി ചാനലുകളും പ്രത്യേകം കാണുന്നതിനുള്ള സൗകര്യം പുതിയ വെബ്‌സൈറ്റിൽ; ജിയോ ആരാധകർ ആവേശത്തിൽ
റോബോട്ടുകൾ ഏറെ വൈകാതെ സ്വാഭാവിക ബുദ്ധി കൈവരിക്കും; മനുഷ്യന് അസാധ്യമായതെല്ലാം ചെയ്യുന്നതോടൊപ്പം മനുഷ്യകുലത്തെ കൊന്നൊടുക്കുകയും ചെയ്യും; ഏറ്റവും പുതിയ കണ്ടുപിടിത്തം ഭയപ്പെടുത്തുന്നത്
വിൻഡോസ് 10 ഉൾപ്പടെയുള്ള മൈക്രോസോഫ്റ്റ് വിൻഡോസിൽ സുരക്ഷാ വീഴ്ച; ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത് ബ്രിട്ടീഷ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ; സംഭവത്തോടെ മാൽവെയർ പ്രൊട്ടക്ഷൻ എഞ്ചിൻ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് മൈക്രോസോഫ്റ്റ്
ഡ്രൈവറില്ലാ കാറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എല്ലാ കാറുകളും സ്വയം ഓടാൻ തുടങ്ങിയാൽ ഡ്രൈവർമാർ എന്തുചെയ്യും? അപകടങ്ങൾ കൂടുമോ അതോ കുറയുമോ? ഇൻഷുറൻസ് കമ്പനികൾ വഴിയാധാരമാകുമോ?
ലോകമെങ്ങും വാട്‌സ് ആപ്പ് സേവനം നിലച്ചു; ഇന്ന് ഉച്ചക്ക് ശേഷം പ്രവർത്തന രഹിതമായത് കോടിക്കണക്കന് മൊബൈൽ ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകൾ; മെസേജുകൾ അയക്കാനോ സ്വീകരിക്കാത്ത അവസ്ഥ വന്നത് സെർവർ തകരാറിലായതോടെ; ഉണർന്നു പ്രവർത്തിച്ച വാട്‌സ് ആപ്പ് അധികാരികൾ എല്ലാം ശരിയാക്കി
അയച്ച മെസ്സേജുകൾ ഏഴുമിനിറ്റിനകം ഡിലീറ്റ് ചെയ്യുന്ന ഫീച്ചർ നിലവിൽവന്നു; മെസ്സേജിൽ ഹോൾഡ് ചെയ്ത്‌ സെലക്ട് ചെയ്ത ശേഷം ഡിലീറ്റ് ബട്ടണിൽ ഞെക്കണം; ഡിലീറ്റ് ചെയ്യുംമുമ്പ് കാണുന്നവരെ തടയാൻ കഴിയില്ല; വാട്‌സാപ്പിലെ പുതിയ ഫീച്ചർ അബദ്ധങ്ങളുടെ ആഴം കുറയ്ക്കും