Greetings - Page 26

റാൻസം വൈറസിന് ഏർപ്പെടുത്തിയത് താൽക്കാലിക നിയന്ത്രണം; ഇന്ന് വീണ്ടും ലോകം മുഴുവൻ ആഞ്ഞടിക്കും; വിമാനസർവീസുകളും ശസ്ത്രക്രിയകളും വരെ നിശ്ചലമായേക്കും; നിങ്ങളുടെ കമ്പ്യൂട്ടറുകൾ റാൻസം പിടിമുറുക്കിയോ എന്നറിയാൻ എന്താണ് വഴി...?
ഇന്ത്യക്കാർ സ്മാർട്ട് ഫോണുകളിലെ ആപ്പിൽ ദിവസേന ചെലവിടുന്നത് രണ്ടര മണിക്കൂർ; ഡൗൺലോഡ് ചെയ്യുന്നത് എൺപതോളം ആപ്പുകൾ; രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക്, വാട്ട്സാപ്പ് ആപ്പുകൾ
മനസിൽ ചിന്തിക്കുന്നതു ഫേസ്‌ബുക് പകർത്തിയെഴുതുന്ന കാലം വരുന്നു; ഇത് ക്രിയാത്മകമായി ചിന്തിച്ചു തീരുമാനം എടുക്കുന്ന കംപ്യൂട്ടറുകളുടെ കാലം; വക്കീലന്മാർക്കും ഡോക്ടർമാർക്കും പോലും പകരക്കാരായി കംപ്യൂട്ടർ എത്താം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം
ചന്ദ്രനിലെ പൊടിപടലങ്ങളുടെ അവകാശം ഉറപ്പിച്ച് ഇന്ത്യ; ചന്ദ്രനിൽ ഖനനം നടത്തി ഇന്ധനം കൊണ്ടു വരുന്ന പദ്ധതിയുമായി ഐഎസ്ആർഒ; ചൊവ്വയിൽ ഉപഗ്രഹം എത്തിച്ച ഇന്ത്യയ്ക്ക് അത് കഴിഞ്ഞേക്കുമെന്ന് പാശ്ചാത്യമാധ്യമങ്ങൾ
വീഡിയോകൾ പോക്കറ്റ് ചോരാതെ കാണാൻ യുടൂബ് ഗോ ആപ്ലിക്കേഷനുമായി ഗൂഗിൾ; ഏതു വീഡിയോയും ചെറിയ സൈസിൽ കാണുമ്പോൾ ഡേറ്റാ ഉപഭോഗം കുറയും; ബീറ്റാ വെർഷൻ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം
ഡോക്ടർമാരെ ആർക്കും വേണ്ടാത്ത കാലം വരുമോ? മിനിറ്റുകൾക്കുള്ളിൽ ക്യാൻസർ കണ്ടെത്തുന്ന ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി ഡോക്ടർമാർക്ക് പകരമാകുമെന്ന് റിപ്പോർട്ടുകൾ
ജിയോയെ നേരിടാൻ കൂടുതൽ പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ; 799 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിൽ ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ഔട്ട് ഗോയിങ്; ഉദ്ഘാടന ഓഫറായി ആദ്യ നാലു മാസത്തേക് ഡിസ്‌കൗണ്ട് തുകയായ 599 രൂപയ്ക്ക് പ്ലാൻ ആക്ടിവേറ്റ് ചെയ്യാം