Greetings - Page 25

ജിസാറ്റ് 17 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു; 3477 കിലോ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹവുമായി കുതിച്ചുയർന്നത് ഫ്രഞ്ച് ഗയാനയിലെ ഏരിയൻ 5 വിഎ-238 റോക്കറ്റ്; ഒരുമാസത്തിനിടെ ഐഎസ്ആർഒ വിക്ഷേപിച്ചത് മൂന്നാമത്തെ ഉപഗ്രഹം
ഭൂമി കടന്നുകിട്ടിയാൽ പ്രതീക്ഷിച്ചത് ആറുമാസത്തെ ആയുസ്; നാലുവർഷം പൂർത്തിയായിട്ടും ഒരു കുഴപ്പവുമില്ലാതെ മംഗൾയാൻ; ഇനിയും തീരാത്ത ഇന്ധനം ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നു; ചൊവ്വയിലെ ഇന്ത്യൻ സാന്നിധ്യം ഇപ്പോഴും ചിത്രങ്ങൾ അയച്ചുകൊണ്ടിരിക്കുന്നു
അയച്ച മെസേജുകൾ അഞ്ച് മിനുറ്റിനകം പിൻവലിക്കാൻ സൗകര്യമൊരുക്കി വാട്ട്‌സ് ആപ്പ്; ഉടൻ നടപ്പിലാക്കുന്ന ഫീച്ചർ വഴി വീഡിയോയും ഓഡിയോയും അടക്കം ഏത് മെസേജും വായിക്കുന്നതിന് മുമ്പ് പിൻവലിക്കാം
ആണവ മിസൈൽ പേടിയിൽ ജോർജ് ബുഷ് നിരോധനം കൊണ്ടു വന്നു; അമേരിക്കയെ പേടിച്ച് സാങ്കേതികത കൈമാറാതെ റഷ്യയും; 12 കൊല്ലം കൊണ്ട് സ്വന്തമായി ക്രയോജനിക്ക് റോക്കറ്റ്; ബഹിരാകാശത്ത് ഇന്ത്യൻ സ്വയംപര്യാപ്തതയ്ക്ക് അടിവരയിടാൻ ജി എസ് എൽ വി മാർക്ക് മൂന്ന് തയ്യാർ; ചരിത്രത്തിലേക്കുള്ള വിക്ഷേപണം ഇന്ന്
സെക്കൻഡിൽ 70 ജിഗാബൈറ്റ് സ്പീഡിൽ ഇന്റർനെറ്റ്; അതിവേഗ ഇന്റർനെറ്റ് ലക്ഷ്യമിട്ടുള്ള മൂന്ന് ഉപഗ്രഹങ്ങളുള്ള പരമ്പരയിലെ ആദ്യ ഉപഗ്രഹം ജി - സാറ്റ് വിക്ഷേപണത്തിന് തയ്യാർ; മാർക്ക്-ത്രീ റോക്കറ്റിലും പ്രതീക്ഷകൾ ഏറെ
500 രൂപ നോട്ടിൽനിന്ന് വൈദ്യുതിയുണ്ടാക്കിയ വിദ്യാർത്ഥി പ്രധാനമന്ത്രിയെയും വിസ്മയിപ്പിച്ചു; വൈദ്യുതി ഉണ്ടാക്കുന്നത് നോട്ടിലെ സിലിക്കൺ ആവരണത്തിൽനിന്ന്; കണ്ടുപിടുത്തത്തിന്റെ വിശദാംശം തേടി മോദിയുടെ ഓഫീസ്
നാസ ഐഎസ്ആർഒയുടെ സഹായം തേടിയിരിക്കുന്നത് ലോകത്തെ ഏറ്റവും ചെലവേറിയ ഉപഗ്രഹം വിക്ഷേപിക്കാൻ; നിസാർ വിഷേപിക്കുന്നത് ഇന്ത്യയിൽനിന്ന്; നിർമ്മാണത്തിന് ചെലവഴിക്കുന്നത് 150 കോടിയിലേറെ രൂപ
ടെലിവിഷനും സ്മാർട്ട് ഫോണും കൂടുതൽ സ്മാർട്ടാവും; ബ്രോഡ്ബാന്റ് സ്പീഡിൽ പാശ്ചാത്യലോകത്തെ തോൽപ്പിക്കും; അടുത്ത ഒന്നര വർഷത്തിനിടയിൽ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്ന് സാറ്റലൈറ്റുകൾ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റും