Greetingsഒരുമാസം നീണ്ടുനിൽക്കുന്ന ബാറ്ററി; താഴെവീണാലും പൊട്ടില്ല; 17 വർഷത്തിനുശേഷം നോക്കിയയുടെ 3310 മോഡൽ വീണ്ടുമിറങ്ങുന്നു; സ്മാർട്ട്‌ഫോണിനെ വെറുക്കുന്ന സാധാരണ ഉപഭോക്താക്കൾക്ക് നറുക്കുവീണ പ്രതീതി27 Feb 2017 7:56 AM IST
Greetingsജിയോ ഉപഭോക്താക്കൾക്ക് ആനന്ദിച്ച് ആർപ്പുവിളിക്കാം; വെൽക്കം ഓഫർ 2018 മാർച്ച് 31 വരെ നീട്ടി; മാസത്തിൽ വെറും 303 രൂപയുടെ പാക്ക് ആക്ടിവേറ്റ് ചെയ്താൽ അൺലിമിറ്റഡ് സേവനം; 10 കോടി ഉപഭോക്താക്കളെന്ന ചരിത്രനേട്ടവും റിലയൻസ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി; എയർടെൽ ഓഹരിവിലയിൽ ഇടിവ്21 Feb 2017 4:02 PM IST
Greetings75 ആനകളുടെ ശക്തിയുമായി ചരിത്രം കുറിക്കാനൊരുങ്ങി ജി എസ് എൽ വി; കന്നിപറക്കലിൽ 3500 കിലോഗ്രാം ഭാരമുള്ള ജി. സാറ്റ് 19 ഇ. ഉപഗ്രഹം ഭ്രമണപഥത്തിക്കും; വിക്ഷേപണം ഏപ്രിലിൽ20 Feb 2017 9:49 AM IST
Greetingsഅപ്പം തിന്നാൽ പോര കുഴിയും എണ്ണണം; സൗജന്യമെങ്കിലും ജിയോയ്ക്ക് വേഗതക്കുറവ്; 4ജി ഡൗൺലോഡിങ് സ്പീഡിൽ എയർടെല്ലും ഐഡിയയും വൊഡഫോണും ജിയോയെ മറികടന്നു19 Feb 2017 5:43 PM IST
Greetingsഇനി ലോകത്തിന്റെ ബഹിരാകാശ കേന്ദ്രം ശ്രീഹരിക്കോട്ടയെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും മാദ്ധ്യമങ്ങൾ; ആർക്കും സ്വപ്‌നം കാണാൻ കഴിയാത്ത കുറഞ്ഞ ചെലവിൽ സൂക്ഷ്മമായി നടത്തിയ വിക്ഷേപണത്തോട് മത്സരിക്കേണ്ടതില്ലെന്ന് വികസിത രാജ്യങ്ങൾ; ഇന്ത്യ ഇന്നലെ നേടിയത് ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന നേട്ടം16 Feb 2017 8:51 AM IST
Greetings37 ഉപഗ്രഹങ്ങൾ ഒന്നിച്ചയച്ച റഷ്യയും 29 എണ്ണം ഒന്നിച്ചയച്ച അമേരിക്കയും ഇനി ഇന്ത്യയ്ക്ക് പിന്നിൽ; അമേരിക്കയും യൂറോപ്പും വരെ ഇന്ത്യയെ വിശ്വസിച്ച് ഏൽപിച്ച ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലേക്ക്; ശ്രീഹരിക്കോട്ടയിൽ നിന്നും 104 ഉപഗ്രഹങ്ങൾ ഒരുമിച്ച് പറന്നുയർന്നപ്പോൾ ഉയർന്നു പാറിയത് ഭാരതത്തിന്റെ ത്രിവർണ്ണകൊടി15 Feb 2017 9:28 AM IST
Greetingsവാട്സ് ആപ്പിൽ കള്ളം പറയുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുക; നിങ്ങൾ എവിടാണ് ഇപ്പോൾ എന്ന് അറിയാവുന്ന സൗകര്യത്തോടെ വാട്സ് ആപ്പ് പുതുക്കുന്നു1 Feb 2017 10:00 AM IST
Greetingsബാങ്കിലെത്തുന്ന ഉപയോക്താവിനെ ഇനി സ്വീകരിക്കുക റോബോട്ടുകൾ; സേവനം ആവശ്യമായ കൗണ്ടറിലേക്കു നയിച്ചു റോബോട്ടുകൾ പ്രത്യക്ഷപ്പെട്ടതു മുംബൈയിൽ; ഇന്ത്യയിൽ ആദ്യമായി ബാങ്കിൽ റോബോട്ടിനെ അവതരിപ്പിച്ചത് എച്ച്ഡിഎഫ്‌സി28 Jan 2017 12:33 PM IST
Greetingsഐഫോൺ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമം; ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്‌സാപ്പിൽ മെസേജ് അയയ്ക്കാം; മെസേജുകൾ ഡിലീറ്റ് ചെയ്യാനും പുതിയ സംവിധാനം; വാട്‌സാപ്പിന്റെ പുതിയ വെർഷൻ പരിചയപ്പെടാം25 Jan 2017 9:25 PM IST
Greetingsറോബോട്ടുകളുടെ സാന്നിധ്യം മാദ്ധ്യമമേഖലയിലും; ലോകത്ത് ആദ്യമായി റോബോട്ട് ജേണലിസ്റ്റിന്റെ വാർത്ത പ്രസിദ്ധീകരിച്ചു ചൈനീസ് മാദ്ധ്യമം; 'ഷിയോ നാന്റെ' ലേഖനം വന്നതു സതേൺ മെട്രോ ഡെയ്‌ലിയിൽ19 Jan 2017 12:06 PM IST
Greetingsഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധം മക്കളെ ജനിപ്പിക്കാൻ വേണ്ടി മാത്രമാകും; ബാക്കി എല്ലാ ആവശ്യങ്ങളും റോബോട്ടുകൾ നിർവഹിക്കും; ബെഡ്റൂമുകളിൽ സെക്സ് റോബോട്ടുകൾ അവശ്യഘടകങ്ങളാകും; നമ്മുടെ ഭാവി കുടുംബം പ്രവചിച്ച് ശാസ്ത്രലോകം19 Jan 2017 10:05 AM IST
Greetingsയുദ്ധഭൂമിയിൽ കുഴിബോംബ് കണ്ടെത്താനുള്ള ഡ്രോൺ നിർമ്മിക്കാൻ കരാറൊപ്പിട്ട് പത്താം ക്ലാസുകാരൻ; കൂട്ടുകാർ ചിരിച്ചുകളിച്ച് നടക്കുമ്പോൾ ചെറുപ്രായത്തിൽ എയ്‌റോബോട്ടിക് കമ്പനി രൂപീകരിച്ച് ഹർഷൻ; ഗുജറാത്തിൽ നിന്നുള്ള പതിനാലുകാരന്റെ കഥ ഇങ്ങനെ14 Jan 2017 9:55 AM IST