Marketing Featureചിറക്കൽ വെടിവയ്‌പ്പുകേസിലെ പ്രതിയായ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണം; ബാബു ഉമ്മൻ തോമസിന്റെ റിവോൾവർ ലൈസൻസ് റദ്ദാക്കണമെന്ന ഹർജിയുമായി പൊലീസ്; വധശ്രമക്കേസിലെ പ്രതിയായ റോഷൻ ഇപ്പോഴും ഒളിവിൽഅനീഷ് കുമാര്‍10 Nov 2023 9:24 PM IST
Politicsഎം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി; സെമിനാറിൽ പങ്കെടുത്തില്ലെങ്കിലും വീഡിയോ സന്ദേശം അയച്ചുകൊടുത്ത് ലീഗ് നേതാവ്; കുഞ്ഞാലിക്കുട്ടിയെ വിലക്കിയത് കോൺഗ്രസെന്ന് എം വി ജയരാജൻഅനീഷ് കുമാര്‍9 Nov 2023 9:36 PM IST
Marketing Featureപിടിച്ചെടുത്ത സ്വർണത്തിൽ നിന്നും ഒരു ഭാഗം സ്വർണ പണിക്കാരനെ ഭീഷണിപ്പെടുത്തി കൈക്കലാക്കാൻ ശ്രമിച്ചു! കണ്ണൂരിൽ കടുവയെ കിടുവ പിടിച്ചു; സ്വർണ കടത്തുകാരനിൽ സ്വർണം അടിച്ചു മാറ്റാൻ ശ്രമിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റംഅനീഷ് കുമാര്‍9 Nov 2023 11:02 AM IST
SPECIAL REPORTതളിപറമ്പിൽ ബൈക്ക് കുളത്തിൽ വീണു യുവാവ് മരിച്ച സംഭവം; കുളം മൂടാനോ അരികുഭിത്തി കെട്ടാനോ പട്ടുവം പഞ്ചായത്ത് തയ്യാറായില്ലെന്ന് ആരോപണം; സി പി എമ്മിനെതിരെ കോൺഗ്രസ് രംഗത്ത് വന്നതോടെ രാഷ്ട്രീയ വിവാദംഅനീഷ് കുമാര്‍7 Nov 2023 11:31 PM IST
Politicsകണ്ണൂരിൽ സി പി എം അനുകൂലവിഭാഗം സംഘടിപ്പിക്കുന്ന എം വി ആർ അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ പി കെ കുഞ്ഞാലിക്കുട്ടിയും; തട്ടകത്തിൽ മുസ്ലിം ലീഗ് നേതാവിനെ ക്ഷണിച്ചു അടവുനയവുമായി സി പി എം; പ്രതികരിക്കാതെ മൗനം പാലിച്ചു കോൺഗ്രസ് നേതൃത്വംഅനീഷ് കുമാര്‍7 Nov 2023 8:11 PM IST
Marketing Featureചിറക്കലിൽ പൊലീസ് നേരെ നടന്ന വെടിവെപ്പിൽ ദുരൂഹത തുടരുന്നു; വയോധികന്റെ വീടും കാറും തകർത്തത് പൊലീസോ കൂടെയുണ്ടായിരുന്ന ഗുണ്ടകളോ? രാത്രിയിൽ നടന്നത് റെയ്ഡല്ല വീടിന് നേരെ നടന്ന ഗുണ്ടാ അക്രമമെന്ന് ആരോപണംഅനീഷ് കുമാര്‍4 Nov 2023 4:35 PM IST
SPECIAL REPORTമാതമംഗലം ടൗണിൽ മോഹൻലാൽ വിട്ടുവീഴ്ചയ്ക്കില്ല; തൊഴിൽ നിഷേധിക്കുന്നു എന്നാരോപിച്ച് ചുമട്ട് തൊഴിലാളികൾ ലോഡുമായി വന്ന വാഹനം തടഞ്ഞു; ശ്രീ പോർക്കലി സ്റ്റീൽസിൽ വീണ്ടും തൊഴിൽ തർക്കംഅനീഷ് കുമാര്‍4 Nov 2023 2:22 PM IST
Marketing Featureഅടച്ചിട്ട മുറിയുടെ വാതിൽ തട്ടി വിളിച്ചു; കറന്റ് കട്ടാക്കി ജനലിന് ഇടയിലൂടെ മൂന്ന് തവണ വെടി; തറയിൽ കിടന്ന് രക്ഷപ്പെട്ട എസ് ഐ; ആ റിവോൾവറിന് ലൈൻസ് ഇല്ലെന്ന് എഫ് ഐ ആർ; റോഷൻ കൊടും ക്രിമിനൽ; പൊലീസിനെ കൊല്ലൻ ശ്രമിച്ച അച്ഛൻ അഴിക്കുള്ളിൽ; ചിറക്കലിൽ വെടി പൊട്ടിയപ്പോൾഅനീഷ് കുമാര്‍4 Nov 2023 10:00 AM IST
SPECIAL REPORTആഭ്യന്തര സർവീസുകളിലൂടെ പിടിച്ചു നിൽക്കാൻ കണ്ണൂർ വിമാനത്താവളത്തിന്റെ ശ്രമം; കണ്ണൂർ- മുംബൈ സർവീസ് നവംബർ ഏഴിന് പുനരാരംഭിക്കുന്നു; കണ്ണൂർ- തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്താൻ എയർ ഇന്ത്യാ എക്സ്പ്രസുംഅനീഷ് കുമാര്‍3 Nov 2023 11:47 AM IST
SPECIAL REPORTഅന്വേഷണ മികവിൽ കണ്ണൂർ സ്‌ക്വാഡിന് വീണ്ടും അംഗീകാര തിളക്കം; കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം; മികവിന്റെ പാതയിൽ കണ്ണൂർ നഗരഹൃദയത്തിലെ ക്രമസമാധാനപാലകർഅനീഷ് കുമാര്‍3 Nov 2023 10:45 AM IST
Marketing Featureവനപാലകർക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാണ്? ജിഷയോ അതോ കവിതയോ? തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു പൊലീസ്; തെരച്ചിലിനായി കർണാടക നക്‌സൽ വിരുദ്ധ സേനയുംഅനീഷ് കുമാര്‍3 Nov 2023 10:32 AM IST
SPECIAL REPORTകാട്ടിലേക്ക് പോകുമ്പോൾ ആകെ കൈയിൽ ഉണ്ടാവുക വാക്കത്തി മാത്രം; നേരിടേണ്ടത് വന്യമൃഗങ്ങളെ മാത്രമല്ല മാവോയിസ്റ്റുകളെയും; കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ നിരായുധരായ താൽക്കാലിക വാച്ചർമാർ ഭീതിയിൽഅനീഷ് കുമാര്‍1 Nov 2023 10:14 PM IST