56 കവർച്ചാ കേസുകളിലെ പ്രതി; രാത്രി അടച്ചിട്ട കടകൾ കേന്ദ്രീകരിച്ച് മോഷണം; ഒടുവിൽ പരിയാരത്ത് ആക്രിക്കടയിലെ കവർച്ചാ കേസിൽ കുടുങ്ങി; മുജീബ് റഹ്‌മാന്റെ ഭാര്യയെയും പ്രതി ചേർക്കുമെന്ന് പൊലീസ്
ലഹരിയിറങ്ങിയപ്പോൾ പറഞ്ഞത് ധ്യാനകേന്ദ്രത്തിൽ ചികിത്സയ്ക്ക് പോവുകയാണെന്ന്; കാർവാറിൽ നിന്ന് യാത്ര ചെയ്തത് ടിക്കറ്റെടുക്കാതെ; നേത്രാവതി എക്സ്‌പ്രസിലെ പാൻട്രി കാറിൽ പരാക്രമം കാട്ടിയ കർണാടക സ്വദേശി ലഹരിക്ക് അടിമയെന്ന് സംശയം
വിമാന ടിക്കറ്റ് ഓൺ ലൈൻ വഴി ബുക്ക് ചെയ്തു ട്രാവൽ ഏജൻസികളിൽ നിന്നും ലക്ഷങ്ങൾ തട്ടി; ബി.ടെക് ബിരുദധാരി കണ്ണൂർ പൊലീസിന്റെ പിടിയിൽ; കാർത്തിക് പങ്കജാക്ഷൻ തട്ടിപ്പുനടത്തിയത് മുംബൈയിലെ ഓഫീസ് കേന്ദ്രീകരിച്ചെന്ന് പൊലീസ്
എടക്കാട് വീട്ടിൽ കയറി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് ആസൂത്രിതമായി; വധശ്രമത്തിന് കേസെടുത്തു; ഒളിവിൽ പോയ ഫയറൂസിനെ ഉടൻ പിടികൂടുമെന്ന് പൊലീസ്; ആക്രമണത്തിന് പിന്നിൽ പൂർവവൈരാഗ്യമെന്ന് പ്രാഥമിക റിപ്പോർട്ട്
കണ്ണൂരിൽ വീട്ടിൽ കയറി വീട്ടമ്മയെ വെട്ടിപരുക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ്; യുവതിക്ക് ഗുരുതര പരിക്ക്; ആക്രമിച്ചത് മുൻ പരിചയമുള്ള ഫയറൂസ്; സാമ്പത്തിക തർക്കം ആക്രമണകാരണമെന്ന് പ്രാഥമിക നിഗമനം
അടിയന്തിരാവസ്ഥക്കാലത്ത് ഇഎംഎസ് അടക്കമുള്ള നേതാക്കളെ പൊലിസ് വേട്ടയാടലിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോലെ വെച്ചു വിളമ്പിയും താമസസൗകര്യം നൽകിയും സ്വന്തം വീട്ടിൽ സംരക്ഷിച്ചു; പാർട്ടി വിഭാഗീയതയ്ക്ക് ഇരയായ ഭർത്താവിനൊപ്പം താങ്ങായി നിന്ന് ഊരുവിലക്കടക്കമുള്ള ക്രൂരതകൾ സഹിച്ചു, ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭാര്യ സരസ്വതിയമ്മ വിടപറയുമ്പോൾ
തലശേരിയുടെ മണ്ണിലെ അരനൂറ്റാണ്ടു നിന്ന ആത്മീയ ചൈതന്യം; വിസ്മയം പോലെ ജീവിച്ചു അനുഗ്രഹം ചൊരിഞ്ഞു; തലയിൽ കൈവെച്ച് കാണുന്നവരിൽ ആത്മീയ അനുഭവമേകി നടന്നു; ശിഷ്യന്മാരിൽ നിന്നും ഒന്നും വാങ്ങാത്ത ഗുരു; തലശേരിക്കാരുടെ തിരുവങ്ങാട് അമ്മ ഇനി ഓർമ്മകളിൽ
വെള്ളക്കെട്ടിന് സമീപം മകൾ നിൽക്കുന്നത് സാധാരണ വസ്ത്രം ധരിച്ച്; മറ്റുള്ളവർ സ്വിമ്മിങ് ഡ്രസിലും;  സഹപാഠികളിൽ ചിലരുടെ അമിത മദ്യപാനം റിപ്പോർട്ട് ചെയ്തതിൽ മകളെ ഭീഷണിപ്പെടുത്തി; റഷ്യയിൽ മെഡിക്കൽ വിദ്യാർത്ഥിനി  പ്രത്യൂഷയെ തടാകത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് അമ്മ
ഏഴു വർഷം മുൻപുള്ള കുടിപ്പക: ചാലാട് മണലിൽ യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി പരുക്കേൽപ്പിച്ചു വീട് അടിച്ചു തകർത്തു; നാലുപേരെ മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടികൂടി