Greetingsആരെങ്കിലും ആവശ്യപ്പെട്ടാൽ വേണമെങ്കിൽ വിഷയം ചർച്ചചെയ്യാമെന്ന് തമാശിക്കുന്ന സംഘടനാ നേതാവ്; വെറും രണ്ടര മണിക്കൂർ നേരമല്ലേ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടുള്ളൂ എന്ന് മറ്റൊരാൾ: അമ്മയെന്ന വാക്കിനെ അപകീർത്തി പെടുത്താതെ ഇനിയെങ്കിലും സംഘടനയുടെ പേര് ഒന്നു മാറ്റൂവെന്ന് സംവിധായകൻ ബിജു29 Jun 2017 9:42 PM IST
Greetingsസ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെ ഇത്ര നിസാരമായി കാണുകയും അപമാനിക്കുകയും ചെയ്യുന്നവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകൾ നിയന്ത്രിക്കുന്നില്ല; ഇത്തരം പ്രസ്താവനകൾ സിനിമയിലെ മറ്റു സ്ത്രീ പ്രവർത്തകരെ ബാധിക്കുന്നില്ലെ,? എന്തുകൊണ്ടാണ് ആരും പ്രതികരിക്കാത്തത്? സജി നന്ത്യാട്ടിന്റെ പരാമർശത്തെ വിമർശിച്ച് ഭാഗ്യലക്ഷ്മി29 Jun 2017 5:02 PM IST
Greetingsദിലീപിന് പ്രാണവേദന.. സൂപ്പറുകൾക്ക് വീണ വായന! പൊലീസ് ക്ലബ്ബിൽ ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോൾ ഇരുവരും ഒന്നിച്ചുള്ള സൂപ്പർ സെൽഫി ഫേസ്‌ബുക്കിലിട്ട് മോഹൻലാലും മമ്മൂട്ടിയും; അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനിടയിലെ താരസെൽഫി സോഷ്യൽ മീഡിയയിൽ വൈറൽ29 Jun 2017 4:30 PM IST
Greetingsയുവതി യുവാക്കളോടൊപ്പം കിടിലൻ നൃത്തച്ചുവടുകളുമയി വൈദികൻ; ഇംഗ്ലീഷ് ഗാനത്തിന് ചുവടുവെയ്ക്കുന്ന എടവനക്കാട്ടെ കൊച്ചച്ചനാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം29 Jun 2017 1:56 PM IST
Greetingsസിനിമയുടെ പൂജയ്ക്കെത്തിയ ബെഹ്റയുടെ കസേര തെറിച്ചത് അതിവേഗം..! ഏക ദൈവത്തിന്റെ പേരിൽ സിനിമ എടുക്കാൻ ഇറങ്ങിയ ജനപ്രിയതാരം വൻ പ്രതിസന്ധിയിലും..! ഡിങ്കനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളിയെന്ന് ഡിങ്കോയിസ്റ്റുകൾ; ഇനി ദിലീപിന് രക്ഷ മൂഷികദൈവ ആരാധന മാത്രമെന്ന് ട്രോളുകൾ29 Jun 2017 12:11 PM IST
Greetings'അമ്മ' പണഭ്രാന്ത് പിടിച്ച പുരുഷന്മാരുടെ സംഘടന്; രണ്ടാനമ്മ വനിതാ താരങ്ങളുടേത്; താര സംഘടനയെ പരിഹസിച്ച് എൻഎസ് മാധവന്റെ ട്വീറ്റ്29 Jun 2017 10:59 AM IST
Greetings'ചെയ്യില്ലാന്ന് പറഞ്ഞാൽ ചെയ്യില്ല'; പഞ്ചായത്ത് പ്രസിഡന്റിനും പുല്ലവില; ചെമ്പനോട സംഭവത്തിലും പാഠം പഠിക്കാതെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യിക്കാനെത്തിയ യുവാവിനെ മടക്കി അയച്ച് കൃഷി ഓഫീസർ; ഫേസ്‌ബുക്കിലിട്ട വീഡിയോ ചർച്ചയാക്കി സൈബർലോകം28 Jun 2017 3:15 PM IST
Greetingsമാതൃഭൂമി ചാനലിലെ ആക്ഷേപ ഹാസ്യ പരിപാടിയിലെ 'കൂലിപ്പണി' പ്രയോഗത്തിൽ സൈബർ ലോകത്ത് സി.പി.എം പോരാളികളുടെ പ്രതിഷേധം; വിവാദമായത് വക്രദൃഷ്ടിയിലെ 'കൂലിപ്പണി വിജയൻ' പ്രയോഗം; താനുമൊരു കൂലിപ്പണിക്കാരനാണെന്ന് അവതാരകന്റെ മറുപടി28 Jun 2017 2:38 PM IST
Greetingsനഴ്സുമാരെ പിന്തുണച്ചാൽ ദീപിക പത്രത്തിന് കൈപൊള്ളും; കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളിലും മാലാഖമാരെ ജീവിക്കാൻ പണം നൽകാതെ ചോരയും നീരും ഊറ്റുമ്പോൾ സമരത്തെ അപമാനിച്ചും അവഹേളിച്ചും പത്രമുത്തശ്ശിയുടെ ജേണലിസം; ദീപിക ബഹിഷ്‌കരിക്കാൻ സോഷ്യൽ മീഡിയയിൽ പരക്കേ ആഹ്വാനം27 Jun 2017 6:32 PM IST
Greetingsആ ഫിലിമിൽ അഭിനയിക്കാൻ ആർക്കെങ്കിലും വഴങ്ങിയോ എന്ന് ചോദ്യം; ഞരമ്പുരോഗിക്ക് അയാളുടെ പിതൃക്കളെ സ്മരിച്ചുകൊണ്ട് മറുപടി നൽകി ലക്ഷ്മി മേനോൻ; നടൻ മിഥുൻ പ്രകാശിന്റെ ഭാര്യ സോഷ്യൽ മീഡിയയിൽ ആഭാസനെ നേരിട്ടത് ഇങ്ങനെ27 Jun 2017 5:58 PM IST
Greetingsമുഖ്യമന്ത്രി ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ 'ഗൂഢാലോചന' നടന്നിട്ടില്ലെന്ന്; ഞാനത് വിശ്വസിക്കുന്നു; അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അതുതന്നെ വിശ്വസിക്കും. അതല്ലേ അതിന്റെ ശരി? നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വിവാദങ്ങളോട് ജോയ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ27 Jun 2017 5:17 PM IST
Greetingsഒരാഴ്‌ച്ച പനിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ സുഹൃത്തിന് കിട്ടിയ ബിൽ 65000 രൂപയുടേത്! അവിടെ പണിയെടുക്കുന്ന മൂന്നോ നാലോ നഴ്‌സുമാരുടെ ഒരു മാസത്തെ ശമ്പളം ഇത്രയേ വരൂ; ആശുപത്രികളുടെ കഴുത്തറപ്പൻ ശൈലി തുറന്നുകാട്ടി മാധ്യമപ്രവർത്തകൻ ലല്ലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; സമരത്തെ പിന്തുണച്ച് ആശിഖ് അബു അടക്കമുള്ളവരും27 Jun 2017 2:10 PM IST