Australia - Page 143

കാനം വളുവളാ പറയുന്നത് മലയാളി സഹിക്കില്ല; എൽഡിഎഫിന്റെ മേധാവി ചമയരുത്; മുന്നണിയിൽ ആരെ എടുക്കുമെന്ന് പറയാൻ അധികാരം കാനത്തിന് ആരാണ് കൊടുത്തത്? പ്രകോപനപരമായി പറഞ്ഞ് ചാമ്പനാവാൻ നോക്കണ്ട; കാനം രാജേന്ദ്രനെ അടിമുടി വിമർശിച്ച് ഇ പി ജയരാജൻ
പിണറായി വിജയൻ സിപിഎമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവെന്ന് കെ സുരേന്ദ്രൻ; നേടാനൊന്നുമുണ്ടായിരുന്നില്ലെങ്കിൽ ജിഷ്ണുവിന്റെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കിയതെന്തിന്; പിണറായി മനേജ്‌മെന്റുകൾക്കൊപ്പമെന്നും ആക്ഷേപം
പാണക്കാട് തങ്ങളെ യോഗി ആദിത്യനാഥുമായി താരതമ്യം ചെയ്ത കോടിയേരിക്കെതിരേ കൊലവിളിയുമായി നൗഷാദ് ബാഖവി; ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്താണെങ്കിൽ അനുവാദം പോലും ചോദിക്കാതെ തലയെടുത്തേനെ; മലപ്പുറത്തെ യുവാക്കൾക്കു ചങ്കുറപ്പു നഷ്ടപ്പെട്ടുവെന്നും മതപ്രഭാഷകൻ; ബാഖവിക്കെതിരേ ലീഗ് നേതൃത്വം തന്നെ രംഗത്ത്
മോദിക്കൊപ്പം ഡൽഹി മെട്രോ ട്രെയിനിൽ സഞ്ചരിച്ചു സെൽഫി എടുത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ; ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സെൽഫി വൈറലാകുന്നു; മോദിയുടെ നേതൃത്വത്തിൽ രാജ്യം നേടുന്നത് അവിശ്വസനീയ പുരോഗതിയും വളർച്ചയുമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
എൽ.ഡി.എഫിന്റെ നേതാക്കൾ വരുമ്പോൾ തടയുന്നോ? എത്രകാലമാണെടാ തിരുവഞ്ചൂർ കൂടെയുണ്ടാവുക? ജനപ്രതിനിധികൾക്ക് കാണാൻ പറ്റില്ലെങ്കിൽ പിന്നെന്ത് പുല്ല് പൊലീസാടോ...? ജിഷ്ണുവിന്റെ കുടുംബത്തെ തടഞ്ഞത് ന്യായീകരിച്ച സർക്കാരിനും പാർട്ടിക്കും മറുപടിയായി പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറുന്ന എംവി ജയരാജന്റെ വീഡിയോ കാണിച്ച് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
അതൊരു കമ്യൂണിസ്റ്റ് കുടുംബമാണ്; ജിഷ്ണുവിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ കരുതി അവർ ക്ഷമിക്കും; പക്ഷേ മ്യൂസിയം എസ്‌ഐയോട് ക്ഷമിക്കില്ല; സർക്കാരിനെ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്നത് പൊലീസിലെ ഒരു ചെറിയ വിഭാഗം; ഷാജഹാനും ഷാജിർഖാനും ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനും; മഹിജയുടെ സമരത്തിൽ കേൾക്കാത്ത കഥകളുമായി ഒരു പൊതുപ്രവർത്തകന്റെ റിപ്പോർട്ട് ഇങ്ങനെ
മകൾക്ക് ഉടുപ്പ് വാങ്ങാൻ ചെന്നപ്പോൽ നീ പിച്ചക്കാരനല്ലേടാ... എന്നു ചോദിച്ച് ആക്രോശിച്ച് കടയുടമ; അച്ഛനെ ചീത്ത പറയുന്നത് സഹിക്കാതെ കണ്ണീരോടെ എനിക്ക് ഉടുപ്പ് വേണ്ടെന്ന് പറഞ്ഞു പിടിച്ചുവലിച്ചു മകൾ; കുഞ്ഞുടുപ്പ് വാങ്ങാൻ രണ്ട് വർഷം പണം സ്വരുകൂട്ടിയ ഭിക്ഷക്കാരനെ കുറിച്ചുള്ള ഫോട്ടോഗ്രാഫറുടെ ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പ്രിയ ജൂഡ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ സിനിമാ എടുക്കാൻ പോകുന്ന നിങ്ങൾ ഒരു സ്ത്രീയായ എന്നെ എല്ലാവരുടെയും മുന്നിൽവച്ച് അപമാനിച്ചത് എന്തു സന്ദേശമാണു നല്കുക; എന്റെ അനുഭവം ഇതെങ്കിൽ സാധാരണ സ്ത്രീകളോട് എന്താണു നിങ്ങൾ ചെയ്യുക; സംവിധായകൻ ജൂഡ് ആന്റണിക്കു മറുപടിയുമായി കൊച്ചി മേയർ സൗമിനി ജയിൻ
ഇരട്ടചങ്കിൽ ഒരു ചങ്കെങ്കിലും ആ അമ്മക്ക് വേണ്ടി മാറ്റിവെക്കണം... ഇത്ര ദയയില്ലാത്ത മനുഷ്യനാകരുതു കേരളമുഖ്യമന്ത്രി... ഈ ധാർഷ്ട്യം തുടരാനാണ് താങ്കളുടെ ഭാവമെങ്കിൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും താങ്കളുടെ സ്ഥാനം; മഹിജയ്‌ക്കെതിരായ മർദനത്തെ ന്യായീരിച്ച പിണറായിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിക്കുന്നു