Greetingsകറുത്തവർക്ക് നല്ല വസ്ത്രം ധരിക്കാൻ പാടില്ലേ; കോമാളിത്തരത്തിനു കറുത്തവളെക്കൊണ്ട് ഇംഗ്ലീഷ് പറയിക്കണോ; സിനിമകളിലും ചാനൽ പരിപാടികളിലും വർധിച്ചുവരുന്ന വംശീയ അധിക്ഷേപത്തിനെതിരേ സോഷ്യൽ മീഡിയയിൽ പ്രചരണം; നിയമ നടപടി വേണമെന്നും ആവശ്യം6 Jan 2017 6:58 PM IST
Greetingsസ്വന്തം താത്പര്യമെടുത്ത് കൈരളി ചാനലിൽ തുടങ്ങിയ സെൽഫി ടോക് ഷോയിൽനിന്ന് ഭാഗ്യലക്ഷ്മി പിന്മാറി; തീരുമാനത്തിനു പ്രേരിപ്പിച്ച കാര്യങ്ങൾ വിശദീകരിക്കാനാവില്ല6 Jan 2017 5:53 PM IST
Greetingsപെൺകുട്ടികൾ ഒറ്റയ്ക്കു പോയതു കൊണ്ടാണ് പുതുവത്സരദിനത്തിൽ ആക്രമിക്കപ്പെട്ടതെന്നു വിമർശിക്കുന്നവർ വായിച്ചറിയാൻ; 'മണ്ടത്തല അടിച്ചു പൊട്ടിച്ച് {{കൂടള്ളോരെ}} പിടിച്ച് കൊണ്ടോവല് അത്ര വല്യ പ്രയാസാണോന്ന് ഒന്നോർത്തു നോക്ക്യാട്ടെ'; ഇരുളിന്റെ മറവിലുള്ളയാളെ ഭയന്ന് എന്തിനു നമ്മുടെ സന്തോഷങ്ങൾ വേണ്ടെന്നു വയ്ക്കണം: രണ്ടു വർഷം മുമ്പുള്ള ദുരനുഭവം പങ്കുവച്ചു ഗായിക സിതാര കൃഷ്ണകുമാർ5 Jan 2017 5:24 PM IST
Greetingsസിനിമാനിർമ്മാണപ്പങ്കാളികൾ തമ്മിലുള്ള തർക്കം തീരട്ടെ എന്നാഗ്രഹിച്ച അജു വർഗീസിനെ അധിക്ഷേപിച്ചു; ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ 'പാഷാണം' എന്നു വിളിച്ചയാൾക്കു മറുപടിയുമായി താരത്തിന്റെ കുറിപ്പ്4 Jan 2017 4:54 PM IST
Greetingsയുക്തിവാദം ഉപേക്ഷിച്ച് സക്കർബർഗ് മതവിശ്വാസത്തിലേക്ക്; യഹൂദമതക്കാരനായ ഫെയ്സ് ബുക്ക് സ്ഥാപകന് സർവ്വ മതങ്ങളിലും വിശ്വാസം4 Jan 2017 7:33 AM IST
Greetingsമതം അധികാരവുമായി വളരെയധികം ബന്ധപ്പെട്ടത്; മുസ്ലിങ്ങളുമായും ക്രിസ്ത്യാനികളുമായും കൊമ്പു കോർക്കണമെങ്കിൽ ഹിന്ദുമതം നിലനിൽക്കണം: എഴുത്തുകാരി കെ ആർ ഇന്ദിരയുടെ പരാമർശങ്ങൾ ചർച്ചയാക്കി സൈബർ ലോകം2 Jan 2017 6:02 PM IST
Greetingsകൊച്ചുമക്കളുടെ പ്രായമുള്ള പെൺകുട്ടികളോട് അശ്ലീല ചിന്തയുള്ള വിമർശനം പാടില്ല; അനശ്വര ഗായകൻ എന്നനിലയിൽ നിലപാടുകൾ എടുക്കുമ്പോൾ സാമൂഹിക വശങ്ങളും ചിന്തിക്കണം; തൊട്ടുരുമ്മിയുള്ള സെൽഫിയെ വിമർച്ച യേശുദാസിനെ ട്രോളി സോഷ്യൽ മീഡിയ; മകന്റെ 'സെൽഫിയും' ട്രോൾ പേജുകളിൽ നിറയുന്നു2 Jan 2017 5:53 PM IST
Greetings'വെറുതേ ഇരിക്കുന്നതാണ് എനിക്ക് അസുഖം'; വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ച് സുഖാന്വേഷണം നടത്തിയവരോട് ട്വിറ്ററിലൂടെ സുഷമ സ്വരാജിന്റെ മറുപടി ഇങ്ങനെ; പ്രവാസികളുടെ പ്രിയ മന്ത്രി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസാ പ്രവാഹം2 Jan 2017 1:57 PM IST
Greetingsവിവാദങ്ങൾക്ക് പിന്നാലെ ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ട്വീറ്റ് ചെയ്തു ഷമി; ഒടുവിൽ വിമർശകർക്ക് മറുപടി നൽകിയത് പുതുവത്സര സന്ദശം പങ്കുവച്ചു കൊണ്ട്2 Jan 2017 1:41 PM IST
Greetingsസ്ലീവ്‌ലെസ് വസ്ത്രം ധരിച്ച ഷമിയൂടെ ഭാര്യയ്ക്ക് 'സ്വർഗ്ഗം നിഷേധിച്ചവർ' മുഹമ്മദ് കൈഫിനെയും തേടിയെത്തി; സൂര്യനമസ്‌കാരം ചെയ്തതിന് ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം1 Jan 2017 6:20 AM IST
Greetingsപാക്കിസ്ഥാനി ഗായിക നസിയ അമിൻ തകർപ്പൻ പാട്ടുമായി വീണ്ടും ഫേസ്ബുക്കിൽ; 'കളിമണ്ണിലെ' 'ശലഭമായ് ഉയരുവാൻ..' എന്ന ഗാനം കാണാം31 Dec 2016 9:52 PM IST
Greetingsഎംടിയുടെ വൈബ് സൈറ്റും മദ്രാസ് ഐഐടി സൈറ്റും പാക് സംഘം ഹാക് ചെയ്തു; എംടിക്കെതിരെ ബിജെപി വിമർശനം തുടരുന്നതിനിടെ സൈറ്റ് ഹാക് ചെയ്തത് കാശ്മീരി ചീറ്റാ സംഘം; ശക്തമായി തിരിച്ചടിക്കാൻ ആഹ്വാനം നൽകി മലയാളി സൈബർ പോരാളികൾ30 Dec 2016 4:25 PM IST