Australia - Page 158

ഇനി സന്തോഷേട്ടനു വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ എനിക്കുമാകും; എല്ലാം ഭഗവാന്റെ അനുഗ്രഹം; ഇഷ്ടദൈവങ്ങളേയും പ്രിയതമനേയും മാതാപിതാക്കളേയും കൺനിറയെ കാണാൻ കൊതിച്ചു ഗായത്രി വീണയുടെ കൂട്ടുകാരി; കണ്ണിൽ വെളിച്ചം എത്തുന്ന സന്തോഷം മറച്ചുവയ്ക്കാതെ വൈക്കം വിജയലക്ഷ്മി മറുനാടനോട്
ഗാന്ധിയുടെയും നെഹ്രുവിന്റെയും പേരിൽ കെട്ടിപ്പൊക്കുന്ന അറവുശാലകളിലേക്ക് സ്വന്തം മക്കളെ അയയ്ക്കുന്ന മാതാപിതാക്കളും ബോധവാന്മാരാകണം; പണംകൊടുത്തു കിട്ടുന്ന വിദ്യാഭ്യാസത്തിനേ വിലയുള്ളൂ എന്ന മൗഡ്യവും അവസാനിപ്പിക്കണം; റാഗിംഗും ലഹരി ഉപയോഗവും അദ്ധ്യാപക പീഡനവും കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിൽ; ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ ആർ.ജെ. സൂരജ് നല്കുന്ന സന്ദേശം വൈറലാകുന്നു
സ്വന്തം അമ്മയെ കണ്ടത് വലിയ സംഭവമാക്കി കൊട്ടിഘോഷിക്കുന്നത് അൽപത്തരം; രാവിലെ യോഗ ഒഴിവാക്കി അമ്മയെ കാണാൻപോയെന്ന മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കെജ്രിവാൾ; ഒരാൾ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ജീവിക്കണമെന്ന് വേദങ്ങൾ പറയുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി
ഗുഡ് മോണിങ് പറഞ്ഞാൽ മറുപടിയായി കേട്ടാൽ അറയ്ക്കുന്ന തെറിവിളി; പള്ളിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ തീവ്രവാദിയായി മുദ്ര കുത്തി; ഹോക്കി സ്റ്റിക്കു കൊണ്ടുള്ള മർദനവും പതിവ്; മരണത്തെക്കുറിച്ചു ചിന്തിച്ചതു നിരവധി തവണ: അടിമയേക്കാൾ കഷ്ടത്തിൽ നെഹ്രു കോളേജിൽ പഠിച്ച വിദ്യാർത്ഥിയുടെ അനുഭവസാക്ഷ്യം
കേരളത്തിലേക്കുള്ള യാത്രയ്ക്കു വൈകിയെത്തിയ ബോളിവുഡ് താരം പായലിനെ ജറ്റ് എയർവേസ് ജീവനക്കാർ തടഞ്ഞു; മുസ്ലിം പേരുള്ള ജോലിക്കാർ തന്നെ കയറ്റിവിടാതിരുന്നത് ഹിന്ദുവായതുകൊണ്ടോയെന്ന് പായലിന്റെ ചോദ്യം; ഒരാവശ്യവമില്ലാതെ സംഭവത്തിനു വർഗീതയയുടെ നിറം നല്കിയ താരത്തിന് ഉചിത മറുപടിയുമായി സോഷ്യൽമീഡിയ
കാവിക്കളസം ധരിക്കുമ്പോൾ തോന്നുന്ന ചൊറിയല്ല ദേശീയതയെന്ന കയ്യടി നേടിയ കെ മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഈച്ചക്കോപ്പി; മുഖ്യമന്ത്രിയാകാൻ രംഗത്തിറങ്ങിയ നേതാവിന്റെ കളസം കീറി സോഷ്യൽ മീഡിയ; കടപ്പാട് വച്ചില്ലെങ്കിലും ഡിലീറ്റ് ചെയ്യരുതെന്ന് അപേക്ഷിച്ച് പോസ്റ്റിന്റെ യഥാർത്ഥ ഉടമ
ഇന്റർനെറ്റിൽ അശ്ലീല ചിത്രം കാണുന്ന ഇന്ത്യക്കാർക്ക് ഏറെ പ്രിയം ഇന്ത്യൻ ആന്റി വിത്ത് യംഗ്; പ്രിയ നായിക സണ്ണി ലിയോൺ; പോൺ കാണുന്ന ഇന്ത്യക്കാരിൽ 30 ശതമാവും സ്ത്രീകൾ; പോൺഹബിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
പെൺകുട്ടികളായാൽ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെ അന്ന് അമ്മ എന്നെ പറഞ്ഞു പഠിക്കുമ്പോൾ അവനെയും പഠിപ്പിക്കാമായിരുന്നില്ലേ, പെണ്ണ് ഒരു ശരീരം മാത്രമല്ല എന്ന്..അവളുടെ അനുവാദം ഇല്ലാതെ അവളെ തൊടരുതെന്ന്...; അമ്മ അന്ന് അത് ചെയ്തിരുന്നെങ്കിൽ ഇന്നവൻ എന്നോട് ഇങ്ങനെ പെരുമാറുമായിരുന്നോ? അമ്മമാർക്കായി ഒരു പെൺകുട്ടി എഴുതിയ കത്ത്
ഇതാണ് ഭായ് അവസ്ഥ; വട്ടോളി എന്നു വട്ടപ്പേരുള്ള അദ്ധ്യാപകൻ നെഹ്രു ഗ്രൂപ്പിന്റെ കോയമ്പത്തൂർ കോളേജിലെ വിദ്യാർത്ഥിയെ ദണ്ഡുകൊണ്ടു മർദിക്കാനൊരുങ്ങുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ആഷിഖ് അബു; നവമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തം
ഇന്ത്യയിലെ ഞങ്ങളുടെ വനവാസം അവസാനിപ്പിക്കാമോ എന്നാവശ്യപ്പെട്ടു സുഷമ സ്വരാജിന് ഐടി ജീവനക്കാരന്റെ ട്വീറ്റ്; എന്റെ വകുപ്പിലായിരുന്നെങ്കിൽ സസ്‌പെൻഡു ചെയ്‌തേനെയെന്നു മന്ത്രി: ഭാര്യയോടൊപ്പം കഴിയാൻ സോഷ്യൽ മീഡിയയിലൂടെ സ്ഥലംമാറ്റം ആവശ്യപ്പെട്ട ജീവനക്കാരനു കുറിക്കുകൊള്ളുന്ന മറുപടിയുമായി മന്ത്രി