Australia - Page 157

ഹിന്ദു യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നു; ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്താൽ ഉത്തരവാദിത്വം എസ്ഡിപിഐ പ്രവർത്തകർക്ക്; തന്നെയും ഭർത്താവിനെയും വെറുതെ വിടണമെന്ന അഭ്യർത്ഥനയുമായി മുസ്ലിം യുവതി
കമ്പനി പാർട്ടിക്കിടെ ഓറൽ സെക്‌സിന് സമാനമായ സ്‌റ്റേജ് ഷോ; ചൈനീസ് ഭീമൻ ടെൻസെന്റിന് ചീത്തപ്പേരുണ്ടാക്കി വീഡിയോ വൈറലായി; സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് പറഞ്ഞ് കമ്പനിയെ നിർത്തിപ്പൊരിച്ച് വിമർശകർ
പെണ്ണുങ്ങളെ ടിവിയിൽ പോലും കാണരുതെന്ന് ഉസ്താദ്; വാർത്ത കാണുന്നതും ഹറാം! കണ്ടാൽ പ്രവാചകൻ സലാം മടക്കില്ല; എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഫാറൂഖ് നയീമിന്‌റെ പ്രഭാഷണത്തിന് സോഷ്യൽ മീഡിയയിൽ പൊങ്കാല പെരുകുന്നു
വിദേശജോലിഭ്രമം ഉപേക്ഷിച്ചു സീറോ മലബാർ കത്തോലിക്കർ കേരളത്തിൽ കഴിയണം; ആഡംബര ജീവിതം ഉപേക്ഷിക്കണം; മാർ ആലഞ്ചേരിയുടെ പ്രബോധനങ്ങളെ ട്രോൾ അടിച്ചു വിശ്വാസികൾ; കോടികൾ മുടക്കി പള്ളി പണിയുന്നതും കത്തോലിക്ക സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണവും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ
ഇല്ലാത്ത കോഴ്‌സിന്റെ പേരിൽ അടിച്ചു മാറ്റിയത് ഒന്നേകാൽ ലക്ഷം രൂപ; പനി പിടിച്ച് വരാത്തതിന് പോലും ഇന്റേണൽ കുറച്ച് പീഡനം; കത്തോലിക്കാ വൈദികർ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് അവകാശവാദം ഉയർത്തുന്ന ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ പരാതിയുമായി ഏഷ്യാനെറ്റ്‌ ലേഖിക
ഗാന്ധിജിയല്ല ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നത്; ഗാന്ധിജി വഞ്ചകനും ഫ്യൂഡൽ മനഃസ്ഥിതിയുള്ള ബ്രിട്ടീഷ് ഏജന്റും; ചർക്കയും ഖാദിയും സ്വയംപര്യാപ്ത ഗ്രാമങ്ങളും പ്രതിലോമകരവും അസംബന്ധവും: വിവാദ പ്രസ്താവനയുമായി വീണ്ടും ജസ്റ്റിസ് കട്ജു
പല കോളേജുകളിലെയും കുഞ്ഞുങ്ങളുടെ കഴുത്തിലെ കെട്ട് എപ്പോൾ വേണമെങ്കിലും വീണ്ടും മുറുകാം; ഒരുപാട് പഠിച്ച് കുട്ടികൾ മടങ്ങി എത്തുന്നത് വെള്ള തുണിയിൽ പൊതിഞ്ഞാകാതിരിക്കട്ടെ; അദ്ധ്യാപകർ താടിവച്ചെത്തുന്ന നെഹ്‌റു കോളേജിൽ ഷേവ് ചെയ്യാതെ എത്തിയ കുട്ടിയെ ഗേറ്റിൽ തടയുന്ന ഗുണ്ടായിസം ഫേസ്‌ബുക്കിൽ പങ്കുവച്ച് നടി പാർവതി
കാതലനിലെ ഹിറ്റ് ഗാനം ഉർവസീ.. ഉർവസീക്ക് വീണ്ടും ഈണമിട്ട് റഹ്മാൻ; എംടിവിക്കുവേണ്ടി വരികൾ മാറ്റിയെഴുതാൻ നിർദ്ദേശങ്ങൾ ക്ഷണിച്ചപ്പോൾ എത്തിയ വിഷയങ്ങളിൽ നോട്ടുനിരോധനവും ട്രംപും ഹിലരിയുമെല്ലാം; എല്ലാം ഉൾപ്പെടുത്തി പുതിയ ഹിറ്റുമായി ഇന്ത്യൻ സംഗീത പ്രതിഭ
അതീവരഹസ്യങ്ങൾ പങ്കുവയ്ക്കാൻ വാട്‌സാപ്പ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; സന്ദേശങ്ങൾ വേണമെങ്കിൽ കമ്പനി സ്റ്റാഫിനു കാണാനാകും; സർക്കാരോ അന്വേഷണ ഏജൻസിയോ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാനും കഴിയും; വീഴ്ച കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് ചെയ്തിട്ടും നടപടി എടുക്കാതെ ഫേസ്‌ബുക്
ഇന്റലിജൻസുകാർ വീട്ടിൽ കയറിയിറങ്ങി മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു; കൊന്നുകളയുമെന്ന ഫോൺകോളുകൾ നിരന്തരം വരുന്നു; ഇനി എഴുത്തുകാരനായി ജീവിക്കേണ്ട; വിവാദമായ ശ്മശാനങ്ങളുടെ നോട്ടുപുസ്തകം കത്തിച്ചുകളയുമെന്ന് കമൽ സി ചവറ; പിണറായിയുടെ പൊലീസ് വിചാരിച്ചാൽ ഇല്ലാതാകുമോ എഴുതാനുള്ള കഴിവെന്ന് വായനക്കാർ
ഇവിടത്തെ ജീവിതം താൽക്കാലികം; മരണത്തിനുശേഷമാണു യഥാർഥ ജീവിതം; അതു മറന്നു വസ്ത്രം ധരിക്കരുത്: ഭാര്യയുടെ വസ്ത്രത്തിന്റെ പേരിൽ അധിക്ഷേപത്തിന് ഇരയാകേണ്ടി വന്ന മുഹമ്മദ് ഷമിക്കു പിന്നാലെ സാനിയ മിർസയ്‌ക്കെതിരെയും മതമൗലികവാദികളുടെ ആക്രമണം; ഇഷ്ടവസ്ത്രം ധരിച്ചതിനു ടെന്നീസ് സുന്ദരിക്കെതിരെ ഓൺലൈൻ സദാചാരവാദികൾ രംഗത്ത്