Australia - Page 156

ട്വിറ്ററിൽ 2.65 കോടി... ഫേസ്‌ബുക്കിൽ 3.92 കോടി... ഗൂഗിൾ പ്ലസിൽ 32ലക്ഷം.... ലിങ്കട് ഇന്നിൽ 19.9 ലക്ഷം.. ഇൻസ്റ്റാഗ്രാമിൽ 58 ലക്ഷം... യൂട്യൂബ് 5.91 ലക്ഷം: ഒബാമ പടിയറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള ലോക നേതാവായി മാറി മോദി
ട്രംപിനെ അനുമോദിക്കാൻ ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജു നിറച്ചു പരസ്യം നല്കിയ ഇന്ത്യയിലെ യുവസംരഭകയ്ക്ക് സോഷ്യൽ മീഡിയയിൽ പരിഹാസവർഷം; ദേവിത സറഫിന്റെ പരസ്യം ആത്മരതിയും ചെരുപ്പുനക്കലും; ഇതിനു പുറമേ ഇന്ത്യയുടെ ഇവാങ്കയെന്ന വിളിപ്പേരും
നല്ല ചിത്രങ്ങളെ കൂവിത്തോൽപ്പിക്കുന്ന ക്ഷുദ്രസംഘങ്ങൾ നവമാദ്ധ്യമങ്ങളിലും സജീവം; മോഹൻലാൽ ചിത്രത്തെ താറടിക്കാൻ സൈബർ ലോകത്ത് ശ്രമം ശക്തം; മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങളുടെ ലോഗോ ഉപയോഗിച്ച് മുന്തിരിവള്ളികൾക്കെതിരെ വ്യാജപ്രചരണം
ഭാരതം പിശാചിനു വിട്ടുകൊടുക്കരുത്, എന്തു വിലകൊടുത്തും കർത്താവിനായി നേടണമെന്നു ബ്രദർ സന്തോഷ് കരുമാത്ര; സോഷ്യൽ മീഡിയ പൊളിച്ചടുക്കിയതോടെ വീഡിയോ പിൻവലിച്ചു തടിതപ്പി സുവിശേഷ പ്രസംഗികൻ
അപ്പോൾ പിന്നെ ആ കൃഷ്ണമൃഗം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാണോ? സൽമാൻ ഖാൻ ഫെഡററിനെ പോലെ ഇന്ത്യൻ കോർട്ടുകളുടെ എല്ലാം രാജാവായി: സൽമാനെ വെറുതെ വിട്ട കോടതി വിധിയെ പരിഹസിച്ച് സോഷ്യൽ മീഡിയ
അശ്രദ്ധമായ ബൈക്ക് യാത്രയ്‌ക്കൊടുവിൽ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും നഷ്ടപ്പെട്ട കാർത്തിക്കിന്റെ ഹൃദയത്തിൽ തൊടുന്ന കഥ; ജീവന് ഒരു വിലയും കല്പിക്കാതെ വാഹനങ്ങളിൽ പായുന്നവർക്കുള്ള മുന്നറിയിപ്പും
രാഹുലിന്റെ മണ്ടത്തരങ്ങൾക്ക് അവസാനമില്ലേ; നെഹ്രു കുടുംബത്തിലെ ഇളമുറക്കാരന് കുർത്തവാങ്ങിക്കാൻ പോലും പൈസയില്ലേ; പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്നതു മോദിയല്ല, താനെന്നു തെളിയിക്കാൻ കീറിയ കുർത്തയുമിട്ടെത്തിയ രാഹുലിനെ ട്രോളി സോഷ്യൽ മീഡിയ
ഡൽഹിയിലെ ട്രാഫിക്ക് മറികടന്ന് ചൈനീസ് പട്ടാളം എത്തുന്നതൊന്നു കാണണം; യുദ്ധമുണ്ടായാൽ 48 മണിക്കൂറിനകം പട്ടാളം ഇന്ത്യൻ തലസ്ഥാനത്ത് അധിനിവേശം നടത്തുമെന്ന ചൈനീസ് ഭീഷണിയെ ചിരിച്ചു തള്ളി ഇന്ത്യക്കാർ
ഇന്ത്യയിലിരുന്ന് പാക്കിസ്ഥാനുവേണ്ടി ഓൺലൈനിൽ കസർത്തു കാട്ടിയാൽ വിവരമറിയും; ഇത്തരം ദേശദ്രോഹികളെ വെളിച്ചത്തു കൊണ്ടുവരുമെന്ന് മല്ലു സൈബർ സോൾജിയേഴ്‌സ്; പാക് സർക്കാരിന്റെ ബ്രോഡ്കാസ്റ്റിങ് സൈറ്റും കീഴടക്കി കേരളത്തിലെ സൈബർ പോരാളികളുടെ ജൈത്രയാത്ര
വർഗീയതയും മതവിദ്വേഷവും ആരോപിച്ച് രാഷ്ട്രീയനേതാക്കളെയടക്കം വെള്ളംകുടിപ്പിക്കുന്ന വാർത്താ അവതാരകനും ഉള്ളിന്റെ ഉള്ളിൽ കടുത്ത ഓർത്തഡോക്‌സുകാരൻ; സഭാ പരിപാടിക്കിടെ സ്വന്തം സമുദായക്കൂറു പരസ്യമായി പ്രഖ്യാപിക്കുന്ന വിനു വി. ജോണിനു സോഷ്യൽ മീഡിയയിൽ പരിഹാസം