Greetingsഎംപി എവിടെ വെളിച്ചം എവിടെയെന്നു സിപിഎമ്മിന്റെ പരിഹാസം; ഇവിടെത്തന്നെയുണ്ടെന്നു ശശി തരൂരിന്റെ മറുപടി: എംപിയെ കാണാനില്ലെന്ന പോസ്റ്ററിനൊപ്പം നിന്നു ഫോട്ടോയെടുത്തു തിരുവനന്തപുരം എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്26 Jun 2016 7:48 PM IST
Greetingsലോകത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനെസ്‌കോ മോദിയെ തിരഞ്ഞെടുത്തോ? വ്യാജ സന്ദേശം ഏറ്റെടുത്ത് മോദി ആരാധകർ അരങ്ങുവാണു; ട്വീറ്റ് ചെയ്ത് ആഘോഷമാക്കിയവരിൽ പങ്കജ് അദ്വാനിവരെ26 Jun 2016 1:22 PM IST
Greetingsഅയ്യോ പാവം, എൽദോയെ മാത്രം കുറ്റം പറയരുതേ..! നിയമസഭയിൽ ഇരുന്ന് കൂർക്കം വലിച്ചത് വിഎസും എംഎം മണിയും പി ജെ ജോസഫും മേഴ്‌സിക്കുട്ടിയമ്മയും അടക്കം മിക്ക എംഎൽഎമാരും; ഞാനെങ്ങാൻ ഉറങ്ങിപ്പോയാൽ സംഘികൾ പൊങ്കാലയിട്ടേനെയെന്ന് പറഞ്ഞ് ബൽറാം25 Jun 2016 3:13 PM IST
Greetings'എടാ എൽദോ എണീക്കടാ.. ചാനൽ കാമറക്കാർ ഉണ്ടെടാ..! നയപ്രസംഗ സമയത്ത് നിയമസഭയിൽ ഇരുന്ന് കൂർക്കം വലിക്കുന്ന എൽദോസ് കുന്നപ്പള്ളിയെ വി ടി ബൽറാം തൊട്ടുവിളിക്കുന്ന ഫോട്ടോ ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ25 Jun 2016 11:22 AM IST
Greetingsഘാതകൻ അറസ്റ്റിലായതോടെ ജസ്റ്റിസ് ഫോർ ജിഷയെന്ന ദൗത്യം പൂർത്തിയായോ? വീട്ടിൽനിന്നും പുറത്താക്കപ്പെട്ട പിതാവ് പാപ്പുവിനും വേണ്ടേ നീതി? വീടും കുടുംബവും ഉപേക്ഷിച്ചുപോയ സഹോദരിക്ക് ആശ്രിതനിയമനം നൽകിയത് നീതിയോ? മലയാളിക്ക് ചിന്തിക്കാൻ വകയൊരുക്കി സോഷ്യൽ മീഡിയിയിൽ സജീവമായ ചർച്ച23 Jun 2016 8:11 PM IST
Greetings'എൽഇഡി ബൾബുകൾ = ഒന്നര അതിരപ്പിള്ളി'; വൈദ്യുതിവിളക്കുകൾ എൽഇഡിയാക്കിയാൽ പുതിയ വൈദ്യുതി നിലയം പണിയുന്നത്ര വൈദ്യുതി ലാഭിക്കാമെന്നു തോമസ് ഐസക്23 Jun 2016 5:22 PM IST
Greetingsദേശാഭിമാനിയിൽ വേണ്ടതു പത്രപ്രവർത്തകരായ സുഹൃത്തുക്കളെ; മാതൃഭൂമിയിൽ വേണ്ടതു വിവാഹം കഴിക്കാൻ ഒരാളെ: രണ്ടു പത്രങ്ങളിൽ രണ്ടു രീതിയിൽ നൽകിയ പരസ്യം സൈബർ ലോകം ഏറ്റെടുത്തപ്പോൾ22 Jun 2016 8:49 PM IST
Greetings'തലശ്ശേരി പോലുള്ള വിഷയങ്ങളിൽ ഞാനെന്തിന് പ്രതികരിക്കണം..? ഞാൻ സിറിയയിലെ കാര്യത്തിൽ അഭിപ്രായം പറയുന്നുണ്ടല്ലോ.. അതല്ലേ ഹീറോയിസം..!' മുഖ്യമന്ത്രിക്ക് മുട്ടൻ ട്രോളുമായി വിടി ബൽറാം: ദളിത് യുവതികളെ ജയിലിൽ അടച്ചതിൽ പ്രതികരിക്കാതെ സഭാതലവനെതിരായ ആക്രമണത്തെ അപലപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട പിണറായി വിമർശിച്ച് സോഷ്യൽ മീഡിയ20 Jun 2016 9:14 PM IST
Greetingsതക്കാളിയൊക്കെ കടകളിൽ ലോക്കറിലാണ് സൂക്ഷിക്കുന്നത്; രണ്ട് ദിവസം കൊണ്ട് വില കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ എവിടെ? സർക്കാറിനെതിരെ തക്കാളി വീഡിയോയുമായി ടി സിദ്ദിഖ്19 Jun 2016 11:13 AM IST
Greetingsഅന്ത്യകർമ്മങ്ങൾ പോലും ചെയ്യാതെ രാത്രിയിൽ മൃതദേഹം ദഹിപ്പിച്ചത് എന്തിന്? കൊലപാതകമാണെന്ന് അറിഞ്ഞിട്ടും മരിച്ച നിലയിൽ കാണപ്പെട്ടു എന്ന് പറഞ്ഞത് എന്തിന്? രാജേശ്വരി ജോലിക്ക് നിന്നിട്ടില്ലെന്ന് തങ്കച്ചൻ കള്ളം പറഞ്ഞത് എന്തിന്? ജിഷയുടെ കൊലപാതകി പിടിയിലായിട്ടും സോഷ്യൽ മീഡിയയുടെ സംശയം തീരുന്നില്ല17 Jun 2016 10:09 AM IST
Greetingsഹിലാരി ക്ലിന്റൺ പ്രസിഡന്റാകും; ഗറില്ലയുടെ മരണം ലോകം ആഘോഷിക്കും; മുഹമ്മദ് അലിയും പ്രിൻസും മരിക്കും; അമേരിക്കയിൽ വലിയ വെടിവെപ്പ് നടക്കും; ഇതൊക്കെ നടക്കുമെന്ന് ഒരാൾ കഴിഞ്ഞവർഷമേ പറഞ്ഞാൽ എങ്ങനെയിരിക്കും?16 Jun 2016 9:21 AM IST
Greetingsട്വിറ്ററിൽ വന്നാൽ എല്ലാത്തിനും പരിഹാരമാകുമോ? ഫ്രിഡ്ജിനെക്കുറിച്ചുള്ള പരാതിയുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജിന് ബംഗളൂരു സ്വദേശിയുടെ ട്വീറ്റ്14 Jun 2016 8:53 PM IST