Greetingsമലയാളികൾ അഞ്ഞു പിടിച്ചിട്ടും നെയ്യപ്പം ഔട്ട്: ആൻഡ്രോയിഡിന്റെ പുതിയ പേര് അണ്ടിപ്പരിപ്പ് ചേർത്തുണ്ടാക്കിയ സായിപ്പിന്റെ കടലമുട്ടായി നൂഗാ കൊണ്ടു പോയി2 July 2016 7:06 AM IST
Australiaസിനിമ ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്ന ഗ്ലാമർ ലോകം; കഴിവുള്ളവർക്കും അവസരം കുറയുന്നതു ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ കൊണ്ട്; ബ്രിട്ടനിൽ എത്തിയ ബിജു നാരായണൻ മറുനാടൻ മലയാളിയോടു മനസ് തുറന്നപ്പോൾ1 July 2016 4:09 PM IST
Greetingsആനവണ്ടി ബ്ലോഗിനു കൂച്ചുവിലങ്ങിടാൻ കെഎസ്ആർടിസി എംഡി; പൊതുഗതാഗത സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്വകാര്യ ബ്ലോഗ് നിർത്തണമെന്ന് എംഡിയുടെ കത്ത്30 Jun 2016 5:45 PM IST
Greetingsപ്രൈവസി പോളിസി മാറി എന്നും അതുകൊണ്ട് ഈ മെസേജ് കോപി പേസ്റ്റ് ചെയ്തു ഷെയർ ചെയ്യണമെന്നുള്ള മെസേജ് നിങ്ങൾക്കും വന്നോ.. ? പുതിയ ഫേസ്‌ബുക്ക് തട്ടിപ്പിൽ വീണുപോകരുതേ...30 Jun 2016 1:08 PM IST
Greetingsപീഡനത്തിനിരയായ യുവതിക്കൊപ്പം വനിതാ കമ്മീഷൻ അംഗത്തിന്റെ സെൽഫി; സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണം തേടി; കൺമുന്നിൽവച്ച് സെൽഫിയെടുത്തത് കണ്ടില്ലെന്ന് ചെയർപേഴ്‌സൺ30 Jun 2016 12:27 PM IST
Greetingsസരിത എസ് നായരെ 140 ചിത്രങ്ങളിൽ അഭിനയിച്ച നടിയാക്കി ഗൂഗിൾ; നടി സരിതയുടെ വിവരങ്ങൾക്കൊപ്പം നൽകിയതു സോളാർ കേസ് പ്രതിയുടെ ചിത്രം; ഗൂഗിളേ.. എന്നാലും ഇങ്ങനെയൊക്കെ വേണ്ടിയിരുന്നോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ29 Jun 2016 1:42 PM IST
Greetingsഅറസ്റ്റു വരിച്ച് ജയിലിൽ റിമാൻഡിൽ കഴിയവേ ഫേസ്‌ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് പുലിവാല് പിടിച്ചു; നിയമ ലംഘനത്തിന്റെ പേരിൽ പണി പാളുമെന്നായപ്പോൾ എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റിട്ടു28 Jun 2016 2:09 PM IST
Greetingsകൈക്കൂലി പണം വീതിക്കുന്നതിനെ ചൊല്ലി യൂണിഫോം അണിഞ്ഞ പൊലീസുകാർ തെരുവിൽ തമ്മിൽത്തല്ലി; മേലുദ്യോഗസ്ഥരെത്തിയിട്ടും ഒത്തുതീർക്കാനാകാത്ത അടി സോഷ്യൽ മീഡയയിൽ വൈറലായി28 Jun 2016 9:48 AM IST
Greetingsമുസ്ലിം യുവാവിനെ പ്രണയിച്ച എന്നെ വീട്ടുകാർ മാനസിക രോഗിയാക്കി കുതിരവട്ടത്തടച്ചു; എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് കോടതിയും കനിയുന്നില്ല; 18 കാരിയായ കോഴിക്കോട് സ്വദേശി പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായി27 Jun 2016 8:54 PM IST
Greetingsവികസന കാര്യത്തിലെ പിണറായി വിജയന്റെ കാഴ്‌ച്ചപ്പാടിനെ പുകഴ്‌ത്തി ശശി തരൂർ; ചർച്ച അവസാനിപ്പിച്ചത് മുഖ്യമന്ത്രിക്കൊപ്പം നിന്ന് നിറചിരി തൂകിയുള്ള സെൽഫിയെടുത്ത്:ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് വികസനത്തിന് രാഷ്ട്രീയമില്ലെന്ന് പ്രഖ്യാപിച്ച് തിരുവനന്തപുരം എംപി27 Jun 2016 8:15 PM IST
Greetings'അമ്മ' ജനറൽ ബോഡി കൂടിയത് സെൽഫിയെടുക്കാനാണോ? താരസംഘടനയുടെ യോഗത്തിൽ സെൽഫിയെടുക്കാൻ പാഞ്ഞ് നടന്ന് താരങ്ങൾ; ഏറ്റവും ഡിമാന്റ് മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള സെൽഫിക്ക്: സോഷ്യൽ മീഡിയയിൽ ഹിറ്റായ സെൽഫികൾ കാണാം..27 Jun 2016 3:42 PM IST
Greetingsഡിങ്കമതം പിളർന്നു! വിട്ടുപോയവരുടെ മതം ഇനി ഡിങ്കോയിസം (മ); പുതിയ മതത്തിൽ താൻ മാത്രമായതിനാൽ ആരും കൊഴിയില്ലെന്നു സമൂസ ത്രികോണാധ്യായ26 Jun 2016 8:30 PM IST