Australia - Page 191

ട്രോളിങ് നിരോധനം എന്നു കേട്ടപ്പോൾ ട്രോൾ ചെയ്ത ട്രോളന്മാർ അറിയുക; ഇത് സീരിയസാണ്; ന്യൂജൻ ട്രോൾ നിരോധിക്കാൻ ആലോചനയുമായി മന്ത്രി മേനകാ ഗാന്ധി; കുറഞ്ഞ പക്ഷം സ്ത്രീകളെയെങ്കിലും വെറുതേ വിടേണ്ടി വരും
ബർഗറിനു വിലകൂട്ടി കാമുകന്മാർക്കു കനത്ത തിരിച്ചടി നൽകിയ ഐസക് സാറിനു വിമർശനം! കഴിഞ്ഞ ബജറ്റ് വേളയിലെ തകർപ്പൻ പ്രകടനം ഓർത്തു വി മിസ് യൂ ശിവൻകുട്ടീ എന്ന് ആരാധകർ: സംസ്ഥാന ബജറ്റിനെയും ട്രോളി സൈബർ ലോകം
മന്മോഹൻ ബംഗ്ലാവിലെ കുട്ടിച്ചാത്തനെ തോമസ് ഐസക്കിന് പേടിയില്ല..! ബജറ്റ് അവതരിപ്പിക്കും മുമ്പുതന്നെ മന്ത്രി മന്ദിരത്തിലേക്ക് വലതുകാൽവച്ച് കയറുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി; രാശിപ്പിഴയിൽ പേടിയുള്ള ഉദ്യോഗസ്ഥരുടെ വിലക്കിനെ തള്ളി ഐസക്ക്
പേന കൊണ്ടെഴുതാൻ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹു; ജിഎസ് പ്രദീപ് ചിന്തിച്ചുറപ്പിച്ച് ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ അതേപടി ചിന്താ ജെറോം പകർത്തി; ഒരു സെൽഫി ചിത്രം സഹിതം ഈദ് ആശംസകളും നേർന്ന് പോസ്റ്റിട്ടു: അടിച്ചുമാറ്റൽ പോസ്റ്റിനെ ട്രോളി സോഷ്യൽ മീഡിയ
ഉഗ്രമൂർത്തിയായ ഒരു അവതാരത്തെ എടുത്ത് മടിക്കീഴിൽ വച്ചിട്ട് ചെറിയ അവതാരങ്ങളെ വിരട്ടുന്നത് എന്തിനാണ് പിണറായി സഖാവേ? കടുത്ത പിണറായി ഭക്തർ പോലും സോഷ്യൽ മീഡിയയിൽ കൈവിടുന്നു; എം കെ ദാമോദരന്റെ സാൻഡിയാഗോ മാർട്ടിൻ പ്രേമം സർക്കാറിനെ കുറിച്ചുള്ള പ്രതീക്ഷകൾ കെടുത്തുന്നു
തരികിട സാബു വേശ്യ എന്നു വിളിച്ച വീട്ടമ്മ നിയമനടപടിയുമായി മുന്നോട്ട്; സാബുവിന്റെ നിലപാടിനെ വിമർശിച്ച മറുനാടൻ എഡിറ്ററെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും സാബുവിന്റെ പോസ്റ്റ്; കലാഭവൻ മണിയുടെ മരണത്തിന്റെ പേരിൽ വിവാദത്തിലായ ചാനൽ ഷോ അവതാരകനെതിരെ സോഷ്യൽ മീഡിയ ഒരുമിച്ചു
മോദി സർക്കാരിന് ഇത്രയും വേഗമോ? ഞെട്ടിയത് വിമർശകരിൽ പ്രമുഖനായ സാക്ഷാൽ രാജ്ദീപ് സർദേശായി; പോസ്‌റ്റോഫീസില്ലാത്ത ഗ്രാമത്തെപ്പറ്റി ട്വീറ്റ് അയച്ചു; നാലാംനാൾ പോസ്‌റ്റോഫീസ് തുറന്ന് മന്ത്രി രവി ശങ്കർ പ്രസാദിന്റെ മറുപടി ട്വീറ്റ്
കലാഭവൻ മണിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച സ്ത്രീയെ തെറിവിളിച്ച് തരികട സാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; കലി തീരാതെ ചിത്രം പോസ്റ്റ് ചെയ്തും അധിക്ഷേപം; യുവതി നിയമ നിയമ നടപടിക്കൊരുങ്ങിയപ്പോൾ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായി
എടാ എൽദോ.. നിന്നെ ശരിക്കും സിനിമേൽ എടുത്തെടാ..! എൽദോസ് കുന്നപ്പള്ളിയുടെ നിയമസഭയിലെ ഉറക്കവും ബെൽറാമിന്റെ തോണ്ടി വിളിയും ബിബിസിയിലും വാർത്തയായി: യുവ എംഎൽഎയ്ക്ക് രാജ്യന്തര പ്രശസ്തി നൽകിയത് ട്രോൾമഴ
മാപ്പ് ആവശ്യപ്പെട്ടപ്പോൾ കുന്നംകുളം മാപ്പ് ഫേസ്‌ബുക്കിലിട്ട കലക്ടർ ബ്രോയ്‌ക്കെതിരെ എം കെ രാഘവൻ എംപി ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി; ജനപ്രതിനിധിയോ ബ്യൂറോക്രാറ്റോ വലുതെന്ന തർക്കത്തിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ