Australia - Page 207

സ്വന്തം ഉമ്മയെ കൂട്ടുകാരോടൊത്തു ബലാത്സംഗം ചെയ്തു നാടുവിട്ടവനെന്ന് അപവാദ പ്രചാരണം; രാഷ്ട്രീയ എതിരാളിക്കെതിരെ സൈബർ ലോകത്ത് അതിരുകടന്ന പരാമർശം; മുസ്ലിം ലീഗ് പേജിൽ വന്ന പോസ്റ്റിൽ മനംനൊന്ത് പ്രവാസി യുവാവിന്റെ പരാതി
ചാനൽ ചർച്ചകളിൽ സ്ഥിരമായെത്തി ബിജെപിയെ ന്യായീകരിക്കുന്ന ടി ജി മോഹൻദാസിന്റെ ലക്ഷ്യം നിയമസഭയിലെ സ്ഥാനാർത്ഥിത്വമോ? അവതാരകരോട് തർക്കുത്തരം പറഞ്ഞ് ആരാധകരെ സൃഷ്ടിച്ച നേതാവിന് വേണ്ടി സോഷ്യൽ മീഡിയയിലും പ്രചരണം ശക്തം
നാടിന് വേണ്ടി ജീവത്യാഗം ചെയ്ത സുധീഷിന്റെ വിധവയെ കാണാനെത്തിയ കൊല്ലം കലക്ടർ പോയത് ഫോട്ടോയ്ക്ക് പോസ് ചെയ്യാനല്ല; കുഞ്ഞുവാവയെ മാറോടു ചേർത്തുപിടിച്ചു; സ്‌നേഹത്തിന്റെ ഈ കെട്ടിപ്പിടുത്തത്തിന് ഒരു കൂപ്പുകൈ; ഷൈനമോൾക്ക് ഒരു സല്യൂട്ട് കൊടുക്കാം..
5 ലക്ഷം പുരുഷന്മാരും.. തുറിച്ച് നോക്കുന്ന 10 ലക്ഷം കണ്ണുകളും..! സമസ്ത സമ്മേളനം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയുടെ  സെൽഫിയെടുത്തുള്ള ഫേസ്‌ബുക്ക് പോസ്റ്റ്; പബ്ലിസിറ്റി സ്റ്റണ്ടെന്ന് സമസ്ത അനുകൂലികൾ; വാദപ്രതിവാദം കൊഴുക്കുന്നു..
ഷോ കാണിക്കാനല്ല, ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനാൽ ജീവത്യാഗത്തിന് ഒരുങ്ങിയാണ് പോയത്; വിൽപത്രവും തയ്യാറാക്കിയിരുന്നു; മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കോമാളിയാക്കിയതിൽ വിഷമം: കോലഞ്ചേരി പള്ളിത്തർക്കത്തിനിടെ ബാരിക്കേഡിൽ കഴുത്തു കുരുക്കിയ വൈദികൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു..
മെഡിക്കൽ ചെക്കപ്പിന് എത്തിയ മമ്മൂട്ടിക്കൊപ്പം ഫോട്ടോയെടുക്കാൻ തിരക്കു കൂട്ടി മുംബൈയിലെ ആശുപത്രിയിലെ മലയാളി ജീവനക്കാർ; ആരെയും പിണക്കാതെ ഒപ്പം നിന്ന് മെഗാ സ്റ്റാറും: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ