Greetingsസൗജന്യ ഇന്റർനെറ്റ് നൽകാൻ ശ്രമിച്ചതിന്റെ ലക്ഷ്യം ഒടുവിൽ പുറത്തായി; ഇന്ത്യ മുടിഞ്ഞത് കോളനിഭരണം ഉപേക്ഷിച്ചതുകൊണ്ടാണെന്ന് ഫേസ്‌ബുക്ക് ഡയറക്ടർ; തിരിച്ചടിച്ച് സോഷ്യൽ മീഡിയ11 Feb 2016 8:35 AM IST
Greetingsബി അരുന്ധതിക്കു നേരെ വീണ്ടും സൈബർ ആക്രമണം; രാജ്യം വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഫേസ്‌ബുക്കിൽ പ്രതികരിച്ച ഗവേഷക വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടു പരാതിയും10 Feb 2016 6:34 PM IST
Greetingsകൈകൾ കുമ്പിളാകൃതിയിൽ ഉയർത്തിപ്പിടിച്ചാൽ അതിലൂടെ പകർന്നൊഴുകുന്നതല്ല ഊർജ്ജം..! തിരുവനന്തപുരം കോട്ടൻഹിൽസ് സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ ഗുരുവന്ദനം ചിത്രം സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നു; പ്രതിഷേധം അറിയിച്ച് വി ടി ബൽറാം10 Feb 2016 2:36 PM IST
Australiaജിംസി സൂപ്പറാകാൻ കാരണം ദിലീഷേട്ടനും ഫഹദും; കഥാപാത്രത്തെ പോലെ തന്നെയാണ് ഞാൻ ജീവിതത്തിലും; തീയറ്ററിൽ പോയി സിനിമ കണ്ടപ്പോൾ ആരും തിരിച്ചറിഞ്ഞില്ല: മഹേഷിന്റെ പ്രതികാരത്തിലെ 'സൂപ്പർ' നായിക അപർണ മറുനാടനോട്10 Feb 2016 11:00 AM IST
Greetingsഎതിരാളിക്കൊരു പോരാളിയായി, പങ്കിലക്കാടിന്റെ രക്ഷകനായി ഡിങ്കൻ തിരിച്ചു വരുന്നു..! സോഷ്യൽ മീഡിയയിലെ അഭിനവ ദൈവം മംഗളം വാരികയിലൂടെ വീണ്ടും ദർശനം നൽകും..9 Feb 2016 6:00 PM IST
Greetingsസുക്കർബർഗ് കെട്ടിപ്പിടിച്ചതും ഇന്ത്യൻ പതാക പ്രൊഫൈൽ പിക്ചർ ആക്കിയതും ഇന്ത്യയെ സ്‌നേഹിക്കുന്നെന്നു വ്യാജ അവകാശവാദം ഉന്നയിച്ചതും ഒക്കെ വെറുതെയായി; ഫ്രീബേസിക് തള്ളപ്പെട്ടതിൽ സുക്കർബർഗിന് കടുത്ത ദേഷ്യം; ഇനി ശ്രമം ചൈനയിൽ9 Feb 2016 7:51 AM IST
Greetingsസോഷ്യൽ മീഡിയയുടെ ഒത്തൊരുമയ്ക്കു മുന്നിൽ ഫേസ്‌ബുക്ക് തന്ത്രങ്ങൾ നിഷ്പ്രഭമായി; ഇന്റർനെറ്റ് സമത്വത്തെ പിന്തുണച്ച് ട്രായ് രംഗത്ത്; ഇന്റർനെറ്റ് സേവനങ്ങൾക്കു വ്യത്യസ്ത നിരക്കു വേണ്ടെന്ന തീരുമാനം പൊതുജനങ്ങളുടെ അഭിപ്രായം മാനിച്ച്; നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് ദിനംപ്രതി 50,000 രൂപ ഈടാക്കും8 Feb 2016 5:17 PM IST
Greetingsചൈനീസ് പുതുവത്സരദിനം കുടുംബ സമേതം ആഘോഷിച്ച് സുക്കർബർഗ്; ചൈനീസ് ഭാഷയിൽ ആശംസകൾ നേരുന്ന വീഡീയോ പോസ്റ്റ് ചയ്തു; മകൾക്ക് പേര് ചൈനീസ് ഭാഷയിൽ7 Feb 2016 3:05 PM IST
Greetingsജീരകപ്പാറയിലെ വനം കൊള്ളക്കെതിരെ പ്രതികരിച്ചതിന് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; ആന്റണി നിസ്സഹായകനും; ഉമ്മൻ ചാണ്ടിക്ക് എതിരെ ചെറിയാൻ ഫിലിപ്പിന്റെ ഫെയ്‌സ് ബുക്ക് വിമർശനം വീണ്ടും7 Feb 2016 12:19 PM IST
Greetingsഡിങ്കോയിസത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് കലക്ടർ ബ്രോയും; ഡിങ്കമത ആശയങ്ങൾ പ്രചരിപ്പിക്കുന്ന ആദ്യ ഐഎഎസുകാരനായി പ്രശാന്ത്2 Feb 2016 6:28 PM IST
Greetingsനൂറ് ലിറ്റർ പെട്രോൾ അടിച്ചാൽ നാല് രൂപ ലാഭം..! അതുകൊണ്ട് എന്തൊക്കെ വാങ്ങാം..!! പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയും കുറച്ച മോദിയെ ട്രോളന്മാർ വെറുതേ വിടുന്നില്ല..2 Feb 2016 3:41 PM IST