Australia - Page 209

കാണ്ടാമൃഗമേ മാപ്പ്; നിന്റെ ചിത്രം ഉമ്മൻ ചാണ്ടിയുടെ പേരിൽ വരച്ചത് എന്റെ വലിയ പിഴ; മുഖ്യമന്ത്രിയെ രൂക്ഷമായി പരിഹസിക്കുന്ന ചിത്രകാരന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ
ഡിങ്കൻ പേരിൽ സിനിമയെടുക്കുന്ന ദിലീപിനെതിരെ കടുത്ത അമർഷം! വികാരം വ്രണപ്പെട്ട ഡിങ്കോയിസ്റ്റുകൾ ദേ പുട്ടിന് മുമ്പിൽ പ്ലക്കാർഡും ഡിങ്കവചനങ്ങളും ഉരുവിട്ട് പ്രതിഷേധിച്ചു; സിനിമയിൽ നിന്നും താരം പിന്മാറണമെന്ന മൂഷിക സേന
കലാപ്രതിഭ ഉമ്മൻ ചാണ്ടി... കലാതിലകം സരിത... മികച്ച നടൻ ജോസ് കെ മാണി... അക്ഷരശ്ലോകത്തിനു തിരുവഞ്ചൂർ... കഥാപ്രസംഗം ബിജു രമേശ്... ഉപന്ന്യാസം വി ടി ബൽറാം: ട്രോൾ ചെയ്തു മടുക്കാതെ സോഷ്യൽ മീഡിയ
നിരാഹാരം കിടന്നിട്ടും കണ്ണിൽ ചോരയില്ലാതെ സോഷ്യൽ മീഡിയ ട്രോൾ ചെയ്തു കൊല്ലുന്നു; ജോസ് കെ മാണിക്ക് കടുത്ത നിരാശ: കോട്ടയം എംപിയെ ഫേസ്‌ബുക്കും വാട്‌സ് ആപ്പും തൊലിയുരിച്ച പ്രധാന പോസ്റ്റുകൾ ഇവ
സബ്രീന ഹോട്ടലിൽ അത് നടന്നത് 2013ൽ; എഫ്ബിയിൽ എഴുത്തു തുടങ്ങിയപ്പോൾ ബിൽ ഗൂഗിളിൽ നിന്നെടുത്തു; കൈയക്ഷരം എന്റേതു തന്നെ; മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല എന്ന പോസ്റ്റിൽ അഖിലേഷിന്റെ വിശദീകരണം ഇങ്ങനെ
മനുഷ്യത്വത്തിനു ബില്ലിടാൻ പറ്റിയ യന്ത്രം ഇല്ലാത്ത ഹോട്ടൽ ഇതാണ്; അനാഥക്കുരുന്നുകൾക്ക് ഭക്ഷണം വാങ്ങി നൽകിയ യുവാവിനും ഇനിയും അറിയപ്പെടാത്ത സബ്രീന ഹോട്ടൽ ജീവനക്കാരനും കൈയടിയേകി സോഷ്യൽ മീഡിയ
പിണറായിയെ മോദിയോട് ഉപമിച്ച് പോസ്റ്റിട്ടപ്പോൾ തെറിവിളിയുടെ പൂരം; കുരുപൊട്ടിയിട്ട് കാര്യവുമില്ലെന്ന് പറഞ്ഞ ബൽറാം ഇത്തവണ ഉപമിച്ചത് ഹിറ്റ്‌ലറോട്; പൊങ്കാലയിട്ട സൈബർ സഖാക്കൾക്ക് മറുപടി നൽകി കോൺഗ്രസ് എംഎൽഎ