Australia - Page 31

അമ്പതു വയസ്സിനു ശേഷം ഒരു സ്ത്രീയും അമ്പലത്തിൽ പോകരുത്; അയ്യപ്പൻ ഇങ്ങോട്ടു വന്നു കാണട്ടെ; പോകുന്നെങ്കിൽ ഇപ്പോൾ പോണം; തലയിലെ ഭാരം ഇറക്കി വച്ച് കൂട്ടുകാർക്കൊപ്പം പമ്പയിൽ നീന്തി കുളിച്ച് എല്ലാം മറന്ന് പൊന്നമ്പലമേട്ടിൽ നിൽക്കണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് എഴുത്തുകാരി ലക്ഷമി രാജീവ്
ഗൂഗിൾ പ്ലസ് വേണ്ടെന്നുവെച്ചത് വിവരങ്ങൾ ചോർന്നപ്പോൾ; കോടികളുടെ നഷ്ടപരിഹാരം പേടിച്ച് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റ് വേണ്ടെന്നുവച്ച് ഗൂഗിൾ; മറച്ചുവെച്ച വിവരങ്ങൾ പുറത്തായതോടെ ഗൂഗിളും വിവാദത്തിൽ
നിങ്ങളുടെ വാട്‌സാപ്പ് മറ്റാരോ ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ പേരിൽ ഉപയോഗിക്കുന്നില്ലെന്ന് ആരറിഞ്ഞു? വാട്‌സാപ്പിലെ ഹാക്കർമാരുടെ വിവരങ്ങൾ പുറത്തുവിട്ട് സോഫ്റ്റ്‌വെയർ സെക്യൂരിറ്റി കമ്പനി; അനേകർ കുരുക്കിലായെന്ന് റിപ്പോർട്ട്
മനോരമയുടെ കോപ്പി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചാലും കേസും അറസ്റ്റും; നെടുംകുന്നം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത് പകർപ്പവകാശ നിയമം ലംഘിച്ചു എന്ന പേരിൽ മനോരമ നൽകിയ പരാതിയെ തുടർന്ന്; എരുമേലിക്കാരായ ഗ്രൂപ്പ് അഡ്‌മിനേയും പൊലീസ് തേടുന്നു; പത്രം പ്രചരിപ്പിച്ചാലും അറസ്റ്റും പുലിവാലുമെങ്കിൽ പിന്നെന്നതിന് ആ പത്രം വായിക്കുന്നതെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
ഇത് പഴയ ചെന്നിത്തലയല്ല! ട്രോളി ട്രോളി അവസാനം രമേശേട്ടനോട് ഞങ്ങൾക്ക് ആരാധനയാണ്; ബ്രൂവറി ചാലഞ്ചിൽ സർക്കാരിനെ വിറപ്പിച്ച ചെന്നിത്തലയ്ക്ക് അഭിനന്ദന പ്രവാഹം; ഇപ്പോഴാണ് യഥാർഥ പ്രതിപക്ഷ നേതാവായതെന്നും സോഷ്യൽ മീഡിയ; പേരുദോഷങ്ങൾ മാറ്റി കൂടുതൽ ശക്തനായി ചെന്നിത്തല; അഭിനന്ദിച്ചുള്ള ട്രോളുകൾ കാണാം
41 ദിവസത്തെ വ്രതം എന്നത് ആർത്തവം കാരണം സാധ്യമല്ല എന്നു പറയുന്നതിൽ ഒരു ന്യായവുമില്ല; പഴയ കാലത്ത് സ്ത്രീകളും പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അപ്രാപ്യം ആകേണ്ട ആവശ്യമില്ല, ഇതിലൊരു ആചാര ലംഘനവുമില്ല ; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി തനൂജ ഭട്ടതിരി
പരിധിയില്ലാത്ത സമൂഹ മാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് ; സ്വകാര്യത പങ്കുവെച്ച് ചതിക്കുഴിയിൽപെട്ടു പോകുന്നവർക്ക് വഴികാട്ടിയായി കേരള പൊലീസിന്റെ വൈറൽ ഷോർട്ട് ഫിലിം; പൃഥിരാജ് അവതാരകനാകുന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമത്തിലും വൈറൽ !
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പരസ്യങ്ങൾക്ക് ഫേസ്‌ബുക്കിന്റെ മോണിട്ടറിങ് ! പ്രചരണത്തിനായി അനുമതി വാങ്ങുന്നതിന് പുറമേ വരുമാന ശ്രോതസ്സും പാർട്ടികൾ ഇനി വ്യക്തമാക്കണം ; യുഎസിൽ നടപ്പിലാക്കി വിജയം കണ്ട ശേഷം ഇന്ത്യയിലും രാഷ്ട്രീയ പ്രചരണങ്ങൾക്ക് സുതാര്യത വരുത്താൻ ഫേസ്‌ബുക്ക്
അങ്ങനെ ഞാനും ഭാര്യയും മല കയറാൻ മാലയിട്ട് ഒരു സെൽഫി; മല കയറുക എന്നുപറഞ്ഞാൽ ഒരുപാട് മലകളുണ്ട്; ഞാൻ ഉദ്ദേശിച്ചത് ശബരിമലയല്ല; തന്റെ പോസ്റ്റിന് സോഷ്യൽ മീഡിയയിലെ പൊങ്കാല അസഹ്യമായപ്പോൾ തെറി പറയുന്നവർ സത്യം അറിയണമെന്ന അഭ്യർത്ഥനയുമായി പ്രേംജി തൃക്കരിപ്പൂർ
ഞാൻ ഉടലുകളുടെ നഗ്നതയെ പറ്റി പാടുമ്പോൾ അത് പൊലീസിന് എതിരെയാണ് ; മിഗുവെൽ ജയിംസിന്റെ പൊലീസിനെതിരെ എന്ന വെനസ്വേലൻ കവിതയുടെ വിവർത്തനം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച എസ്എഫ്‌ഐ നേതാവിന് നേരെ മെഡൽ ജേതാക്കളായ പൊലീസുകാരുടെ സൈബർ പൊങ്കാല ; പിന്നാലെ ഫോണിലൂടെ അസഭ്യവർഷം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി നേതാവ്
ദൂരെ നിന്ന് കാണുമ്പോഴേ ഹിന്ദുക്കളേ നിങ്ങളുടെ ആചാരങ്ങളുടെ മഹിമ അറിയൂ, നിങ്ങൾ അതറിയാതെ പോകുന്നത് മഹാകഷ്ടം; ആചാരങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കല്ലേ, അത് തല്ലി തകർക്കല്ലേ; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയുള്ള അലി അക്‌ബറിന്റെ കുറിപ്പ് വൈറൽ