Australia - Page 51

മെസിക്ക് അബദ്ധം പറ്റിയപ്പോൾ കോട്ടയംകാരൻ അഭിജിത്തിന്റെ ഫോളോവറായി; മെസി തെറ്റ് തിരുത്തും മുൻപ് വിദ്യാർത്ഥിക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സ്; മെസി അൽപനേരത്തേക്ക് അറിയാതെ ഫോളോ ചെയ്തപ്പോൾ മലയാളി വിദ്യാർത്ഥി താരമായത് ഇങ്ങനെ
വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി മേക്കിട്ടു കേറുന്ന ഈ നാവുകൾ സ്വന്തം മുതലാളിമാർക്കെതിരെ ഉയരുമോ?മനുഷ്യരെ അപമാനിക്കാൻ ഈ വാർത്താ വായനക്കാർക്ക് ആരാണ് അവകാശം കൊടുത്തത്? മാതൃഭൂമി ചാനൽ ചർച്ചയിൽ അതിഥിയെ അപമാനിച്ച വേണുബാലകൃഷ്ണനെ വിമർശിച്ച് ടി.പി.രാജീവൻ ചോദിക്കുന്നു: ഇതാണോ മാധ്യമ മര്യാദ?
ബിജെപിക്ക് വോട്ടുചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവച്ചു കൊല്ലണമെന്ന് ദീപക് ശങ്കരനാരായണൻ; ആവേശത്തോടെ ആവർത്തിച്ച് ദീപ നിശാന്ത്; സംഘപരിവാർ അണികൾ പൊങ്കാല ആരംഭിച്ചതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇരുവരും: ഒടുവിൽ സോഷ്യൽ മീഡിയയെ ചേരിതിരിച്ചത് ഒരു  വെടിവയ്പ് കഥ
അനീതിയും അക്രമവും കണ്ടാൽ പ്രതികരിക്കുവാൻ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തിൽ വളർന്നു വരുന്നുണ്ട്; ജാതി മത വർഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി: ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പ്രതിഷേധത്തിന്റെ പേരിൽ കാണിക്കുന്നത് തെമ്മാടിത്തരം; റോഡുകളിൽ വാഹനങ്ങൾ തടഞ്ഞും ആളുകളെ കയ്യേറ്റം ചെയ്തും ചിലർ അക്രമം അഴിച്ചുവിടുന്നു; ഹർത്താലിന്റെ പേരിൽ വാഹനങ്ങൾ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെതിരെ നടി പാർവതി
ഇവിടെയുള്ള ഹിന്ദുക്കളെല്ലാം നല്ലവർ; അവർ അങ്ങനെയൊന്നും ചെയ്യില്ല: കത്വ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവെന്ന മട്ടിൽ വ്യാജ ബാപ്പയെ ഇറക്കി സംഘപരിവാർ ന്യായീകരണം; കൃത്യം നടത്തിയത് ക്ഷേത്രത്തിൽ വച്ചല്ലെന്ന് വരുത്താനും കുപ്രചരണം തകൃതി
ആരാ മോനെ ഈ എരപ്പാളിത്തരമൊക്കെ കാണിച്ചത്? ഇതുകൊണ്ടൊക്കെ അങ്ങ് തോൽപ്പിച്ചു എന്നൊരു ധാരണയുണ്ടെങ്കിൽ മറന്നേക്ക്; കാരണം ഈ കളി ഞങ്ങൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്: ദിലീപിന്റെ കമ്മാരസംഭവത്തിന് ഒപ്പം തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ മോഹൻലാലിന്റെ പോസ്റ്ററുകൾ പരക്കെ കീറിയപ്പോൾ ലാലേട്ടൻ സ്‌റ്റൈൽ മറുപടിയുമായി ഫാൻസുകാർ
ജീവിക്കാൻ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ്; ഓലപ്പാമ്പു കണ്ടാൽ പേടിക്കുന്നവനല്ല പ്രൊഫ കെവി തോമസ്; െൈഹക്കമാൻഡിൽ ഹസ്സനേക്കാൾ പിടിപാടുണ്ട്; ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്; മാഷ് നല്ലനേരം നോക്കി ബിജെപിയിൽ ചേരും; കെ വി തോമസിനെ പരിഹസിച്ച് അഡ്വ: ജയശങ്കർ
പൊലീസിലെ ക്രിമിനലുകളെ വിവാദമുണ്ടാകുമ്പോൾ 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുക എന്നതിൽ കവിഞ്ഞു ഒരു ശിക്ഷയും നൽകാനോ പിരിച്ചുവിടാനോ മാറിമാറി വരുന്ന സർക്കാരുകൾക്ക് താൽപ്പര്യമില്ല; സസ്‌പെൻഷൻ ജനത്തെ പറ്റിക്കാനുള്ള അതാത് ആഭ്യന്തര മന്ത്രിമാരുടെ വെറും ഒരു അടവാണ്; ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു
ജമ്മുവിലെ കുഞ്ഞിന്റെ കൊലപാതകത്തിൽ സർക്കാരിനെ പിന്തുണച്ച കുമ്മനം രാജശേഖരൻ നേരിടുന്നത് വൻ ട്രോളാക്രമണം; ഫേസ്‌ബുക്കിൽ കുമ്മനത്തെ വലിച്ചുകീറിയൊട്ടിച്ചവർ പോസ്റ്റിനടിയിൽ ലൈക്കുകളേക്കാൾ കൂടുതൽ നൽകിയത് കളിയാക്കുന്ന സ്മൈലികൾ; പ്രതികൾക്കായി ബിജെപി മന്ത്രിമാർ രംഗത്തിറങ്ങിയത് കണ്ടില്ലേയെന്ന ചോദ്യവും നേരിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ