Australia - Page 50

അവളുടെ ചോര  വേണം.. അവൾ ക്ഷമയുടെ എല്ലാ പരിധിയും കടന്നിരിക്കുന്നു; ദീപ നിശാന്തിനെതിരെ കൊലവിളിയുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ; എതിർപ്പും പരിഹാസവുമായി ചൂടേറിയ വാക്‌പോര്
ട്വിറ്ററിൽ തരൂരിനെ വെട്ടി രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കളിൽ ഒന്നാമനായി; ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന കോൺഗ്രസ് നേതാവ് എന്ന സ്ഥാനവും ഇനി കോൺഗ്രസ് അധ്യക്ഷന് തന്നെ: രാഹുൽ തന്നെ മറികടന്നതിൽ സന്തോഷം മാത്രമെന്ന് ശശി തരൂർ
എന്റെ വിവാഹം കഴിഞ്ഞിട്ടില്ല; ഫാഷൻ ഡിസൈനിങ് പഠിച്ച എനിക്ക് യോജിച്ച വരനെ വേണം; ഡിമാൻഡുകളില്ല: ആദ്യമായി ഫേസ്‌ബുക്കിലൂടെ വിവാഹലോചനയുമായി ഒരു പെൺകുട്ടി: മലപ്പുറത്തുകാരി ജ്യോതിയുടെ വിവാഹാലോചന ഫേസ്‌ബുക്കിൽ വൈറലാകുന്നു
സന്ദേശങ്ങളുടെ വരവ് ഏറെ കുറഞ്ഞു; അനാവശ്യ വീഡിയോകൾ കാണാതായി; അഡ്‌മിനുകൾ കരുതലെടുക്കുന്നു; അനാവശ്യ സന്ദേശം അയച്ചാൽ അപ്പോൾ ഗ്രൂപ്പിൽ നിന്ന് പുറത്താകും; ഹർത്താൽ വാട്‌സ് ആപ്പിനെ ശുദ്ധീകരിച്ചത് ഇങ്ങനെ
പിണറായിയിലെ ലവൾ ലോക്കൽ കമ്മിറ്റി അംഗമാണെന്ന് കേട്ടു; ഇതാണ് സഖാവ്..ഇതാവണം സഖാവ്; കൊലപാതകക്കേസ് പ്രതി സൗമ്യ സിപിഎം അംഗമാണെന്ന് ധ്വനിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ട രാഷ്ട്രീയ സേവിക സമിതി നേതാവ് ലസിത പാലക്കലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
മതേതര കേരളത്തിൽ മുസ്ലീങ്ങളാൽ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും; എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്? ബംഗ്ലാദേശിൽ അക്രമിക്കപ്പെട്ട സ്ത്രീയുടെ ചിത്രം കേരളത്തിലേതെന്ന് പറഞ്ഞ് സംഘപരിവാറിന്റെ വർഗീയ പ്രചരണം; ശംഖ്നാഥ് പ്ലാറ്റ്‌ഫോം വഴിയുള്ള കലാപ ശ്രമം പൊളിച്ചടുക്കി സോഷ്യൽ മീഡിയ
ജാക്കിവെപ്പെന്ന ഓമനപ്പേരിൽ പുരുഷന്മാർ ആസ്വദിച്ച് പോരുന്ന ലൈംഗികാതിക്രമത്തിന്റ കിലോമീറ്ററുകൾ നീളുന്ന കാഴ്ചയാണ് തൃശ്ശൂർ പൂരം; രണ്ടു കൈയും വിടർത്തി പെണ്ണുങ്ങൾക്ക് നടുവിലൂടെ നടന്ന് ചന്തിയിൽ തൊട്ട് തൊട്ട് പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം; പൂരം കാണാനെത്തുന്ന പുരുഷന്മാരെ പരിഹസിക്കുന്ന ഹസ്‌നാ ഷാഹിദയുടെ ലേഖനത്തിനെതിരെ വിമർശനവുമായി പൂരപ്രേമികൾ
പെണ്ണുതന്നെയാണ് ഈ ലോകത്ത് ഏറ്റവും അപകടകാരി!:  പുരുഷനാണ് പ്രതിസ്ഥാനത്തെങ്കിൽ വാചാലരാകുന്ന സെലിബ്രിറ്റി മഹിളാരത്നങ്ങളെവിടെ? കണ്ണൂരിൽ മക്കളെയും മാതാപിതാക്കളെയും വീട്ടമ്മ വിഷം കൊടുത്തുകൊന്ന സംഭവത്തിൽ പുരോഗമനവാദികളുടെ നിശബ്ദതയെ പൊളിച്ചടുക്കി ശ്രീജ സുരേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
സോറി..എച്ചൂസ് മീ! ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദു സഖാക്കൾക്കു പ്രസാദ ഊട്ടു നടത്താനുള്ള വിപ്ലവകരമായ തീരുമാനം ഞങ്ങൾ തൽക്കാലം പിൻവലിക്കുകയാണ്; ഒരടി മുന്നോട്ട് മൂന്നടി പിന്നോട്ട് എന്നാണ് സർക്കാർ നിലപാട്; ശക്തമായ വിമർശനവുമായി അഡ്വ.എ.ജയശങ്കർ
ലിഗയുടെ ഭർത്താവും സഹോദരിയും മുഖ്യമന്ത്രിയെ കാണാൻ പോയെന്ന വാർത്ത സോഷ്യൽ മീഡിയ പ്രചാരണം മാത്രമോ? ഇൽസിയെയും ആൻഡ്രുവിനെയും കൂട്ടിക്കൊണ്ടുപോയ അശ്വതിക്ക് കള്ളം പറയേണ്ട ആവശ്യമെന്ത്? മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ അദ്ദേഹത്തെ കാണാൻ സമ്മതിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പിണറായി നടപടിയെടുക്കുമോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ