Australia - Page 49

ദാസേട്ടന്റെ തോളിൽ കൈയിട്ടും ചിത്രമെടുക്കാം; അനുവാദം ചോദിക്കണമെന്ന് മാത്രം; സെൽഫി ഈസ് സെൽഫിഷ് മനോഭാവത്തിലേക്ക് യേശുദാസ് വന്നതെങ്ങനെ? അനൂപ് വർഗീസ് വിവരിക്കുന്നു തന്റെ അനുഭവം
ഞാനൊരു കറകളഞ്ഞ ബിജെപിക്കാരനാണ്; ആർ.എസ്.എസിനെ മനസിൽവെച്ച് പൂജിക്കുന്നയാൾ; നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സംഘി; അതുകൊണ്ട് എന്നെ അങ്ങനെയങ്ങ് തരംതാഴ്‌ത്താൻ നോക്കേണ്ട: ഫഹദ് അവാർഡ് നിരസിച്ചതിനായിരുന്നില്ല തന്റെ പ്രതികരണമെന്നും രാജസേനൻ
ബിജെപിക്കാരി മന്ത്രിയുടെ കൈയിൽ നിന്ന് അവാർഡ് വാങ്ങാത്തവന്റെ സിനിമ ബിജെപിക്കാരായ നമ്മൾ കാണണോ? എല്ലാത്തിലും രാഷ്ട്രീയം കാണുന്ന നിനക്ക് ബിജെപി പ്രവർത്തകരുടെ കാശും വേണ്ട! ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച ഫഹദ് ഫാസിലിനെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാർ ഗ്രൂപ്പുകളുടെ ഹേറ്റ് കാമ്പയിൻ
ചാനൽ മുതലാളിമാരുടെ കോമാളിത്തരങ്ങൾ സഹിച്ച് സ്പോൺസർമാരുടെ കൈയിൽ നിന്ന് അവാർഡുകൾ വാങ്ങുന്നവരാണ് നാം; ഓർത്താൽ നന്ന്... ദാസേട്ടനോടപ്പം... ജയരാജേട്ടനോടപ്പം...! യേശുദാസിനും ജയരാജിനും പിന്തുണയുമായി ഹരീഷ് പേരടി
നയങ്ങൾ മാറ്റുന്നത് ഗവൺമെന്റിന്റെ ഇഷ്ടം; വിയോജിപ്പുള്ളവർ സൃഷ്ടികൾ സമർപ്പിക്കാതിരിക്കുക; അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല; സിനിമാ അവാർഡ് ബഹിഷ്‌കരണത്തെ കളിയാക്കി ജോയ് മാത്യു
കലാകാരൻ തിരസ്‌കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വിലപോലുമില്ല; ഏതുഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്ന് ലിജോ ജോസ് പല്ലിശ്ശേരി
അസ്സലാമു അലൈകും എന്ന് അഭിവാദ്യം ചെയ്താൽ അയാളെ വ അലൈകും അസ്സലാം എന്ന് പ്രത്യഭിവാദ്യം ചെയ്യുമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്; ആരെങ്കിലും ജയ് ശ്രീറാം എന്നോ ജയ് ഹനുമാൻ എന്നോ അഭിവാദ്യം ചെയ്താൽ അതുപോലെ തിരിച്ചും അഭിവാദ്യം ചെയ്യുമോ എന്ന് എംഎൻ കാരശ്ശേരി; അഭിവാദ്യങ്ങളും പ്രത്യഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ
എൻക്രിപ്ഷനിലെ വീഴ്ച ചോദ്യം ചെയ്ത് പിണക്കമായെന്ന് വാഷിങ്ടൺ പോസ്റ്റ്; വാട്‌സാപ്പിന്റെ ബുദ്ധി കേന്ദ്രം എന്തിന് ഫെയ്‌സ് ബുക്ക് വിട്ടു? ജാൻ കോമും സക്കർ ബർഗും തമ്മിൽ തെറ്റിയെന്ന് വാർത്തകൾ; രാജി മറ്റ് മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനെന്ന് വിശേഷിപ്പിച്ച് ജാൻ കോമും
അപൂർവ്വയിനത്തിൽപ്പെട്ട ജീവികളിലൊന്നാണ്...ഉത്തരേന്ത്യയിൽ ധാരാളമായി കണ്ടു വരുന്നു! മനുഷ്യന്റെ രക്തമാണ് പഥ്യം! തന്റെ ചോരയ്ക്കായി ദാഹിക്കുന്നുവെന്ന് പോസ്റ്റിട്ടവർക്ക് കൊതുകിന്റെ ചിത്രം കാട്ടി ചുട്ട മറുപടിയുമായി ദീപ നിശാന്തിന്റെ ട്രോൾ
സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം.. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്; സിവിൽ സർവീസ് വിജയികൾക്ക് ട്രോളിൽ കുതിർന്ന ആശംസയുമായി കലക്ടർ ബ്രോ; ക്രിമിനൽ വക്കീലാണെങ്കിൽ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാമെന്ന് ബൽറാമിന്റെ കൗണ്ടർ ട്രോൾ