Australia - Page 59

സ്വന്തം ശരീരത്തിന് മേലുള്ള അവകാശം, മദ്രസയിലെ അദ്ധ്യാപകനോ, പള്ളീലച്ചനോ, നാട്ടുകാർക്കൊ വീട്ടുകാർക്കോ അല്ല എനിക്ക് തന്നെയാണ് എന്നു പറയുന്നത് എങ്ങനെ എക്‌സ്ട്രീമിസമാകുന്നു? ചൂടെടുക്കുമ്പോൾ ഷർട്ടിന്റെ രണ്ടു മൂന്നു ബട്ടൻസ് അഴിച്ചിടാൻ പറ്റുന്ന ലോകം സ്ത്രീകൾക്ക് സ്വാതന്ത്രം തരുന്നു; അദ്ധ്യാപികയായ ആരതി തുറന്ന് പറയുന്നു
ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് വാട്സാപ്പ് സഹ സ്ഥാപകൻ; അഞ്ചുകോടി ആളുകളുടെ വിവരം ദുരുപയോഗിച്ച ഫേസ്‌ബുക്കിനെതിരെ വ്യാപക പ്രചരണം; ഫേസ്‌ബുക്കിന് വെല്ലുവിളി ഉയർത്തി ബ്രയാൻ ആക്ടൺ തുടക്കമിട്ട ഡിലീറ്റ് ഫേസ്‌ബുക്ക് ഹാഷ്ടാഗ് കാമ്പയിൻ
കുട്ടി ഗർഭിണിയാണ്, വയറ്റിലെ കുട്ടിയെ കാണുന്നില്ല എന്ന് ഡോക്ടർ; ഹോർമോണിന്റെ അളവ് വെച്ച് നോക്കുമ്പോൾ ഗർഭം എവിടെയോ ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പ്; ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ് വൈറലാവുന്നു
വത്തിക്കാനിൽ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങനൂരിൽ പാവം പത്രോസിന് മേലാ; സർക്കാർ മദ്യനയത്തിനെ എതിർത്ത കെസിബിസിയെ പരിഹസിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ; കയ്യിൽ ബീർഗ്ലാസ്സുമായി ഇരിക്കുന്ന ബെനഡിക്ട് പതിനാറാമന്റെ ചിത്രത്തോട് ഒപ്പമാണ് എൻ.എസ് മാധവന്റെ ട്വീറ്റ്
ആ വ്യക്തി ആരെന്ന് അറിയാൻ എന്തിനാണിത്ര വാശി പിടിക്കുന്നത്? ഒരു വ്യക്തിയെ പുഴയിൽ ചാടി രക്ഷപ്പെടുത്തിയതായും ഇതേ പുസ്‌കത്തിൽ പറയുന്നുണ്ട്; ഇനി അതാരാണെന്നും വ്യക്തമാക്കേണ്ടി വരുമോ; നിഷാ ജോസിനെ പിന്തുണച്ച് മാലാ പാർവതി
സഹകരണ ബാങ്കുകളെയാകെ ഒരു ഏകീകൃത സോഫ്‌ട്വെയറിന് കീഴിലാക്കുന്ന പദ്ധതി ഇഫ്താസിനെ ഏൽപ്പിച്ചത് കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രം മാത്രം; മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിനു പിന്നിലെന്ന് കെ സുരേന്ദ്രൻ
എനിക്ക് മുസ്ലിം മതക്കാരെ ഇഷ്ടമല്ല; ദയവായി എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുസ്ലിം മതക്കാർ ഒഴിഞ്ഞു തരണം; വർഗീയ പരാമർശവുമായി ബിജെപി അനുകൂലിയായ വീട്ടമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; പൊങ്കാലയിട്ട് മലയാളികൾ
നാടിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഉത്തമനായ കമ്മ്യൂണിസ്റ്റിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്; ടി.ആർ. ചന്ദ്രദത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കർഷക താല്പര്യം മുൻനിർത്തി കേരള കോൺഗ്രസ് മാവോയിസ്റ്റുകളുമായും യോജിക്കും; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടി; കെ.എം മാണിയെ മുന്നണിയിൽ എടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനെയും ബിജെപിയെയും രൂക്ഷമായി പരിഹസിച്ച് അഡ്വ ജയശങ്കർ
മാറ് തുറക്കൽ സമരം ഫേസ്‌ബുക്കിൽ വേണ്ടെന്ന് സുക്കർബെർഗും തീരുമാനിച്ചോ! ദിയ സന പോസ്റ്റ് ചെയ്ത രഹന ഫാത്തിമയുടെ തുറന്ന മാറിന്റെ ചിത്രങ്ങൾ നീക്കം ചെയ്ത് ഫേസ്‌ബുക്ക്; വിവാദ ചിത്രം പോസ്റ്റു ചെയ്തതിന് ശേഷം സോഷ്യൽമീഡിയയിലും അല്ലാതെയും തങ്ങൾക്ക് നേരെ അസഭ്യം വിളിയെന്ന് ചുംബന സമരത്തിൽ പങ്കാളികളായ ദിയയും രഹനയും
ഒരിടയ്ക്ക് ഏതു ചാനൽ നോക്കിയാലും തന്റെ മുഖം കാണുന്ന അവസ്ഥയാണ്; എല്ലാവരും പറയുന്നു തനിക്ക് കൽപ്പന ചേച്ചിയുടെ കുറവ് നികത്താൻ സാധിക്കുമെന്ന്; ടെലിവിഷൻ താരത്തിന്റെ തള്ളിൽ കണ്ണ് തള്ളി സോഷ്യൽ മീഡിയ; അലീനയുടെ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
മമ്മൂട്ടിക്കെന്തിനാ ഇത്ര അഹങ്കാരം; അമ്മക്കിളിക്കൂട് എന്ന പദ്ധതിയുടെ വേദിയിൽ താരം അഹങ്കാരത്തിന്റെ മൂർത്തി രൂപം; പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഈ മഹാൻ മനസിലാക്കേണ്ടതായിരുന്നു; താരത്തിനെതിരെ ശക്തമായി ഭാഷയിൽ മാധ്യമ പ്രവർത്തകന്റെ കുറിപ്പ്