Australia - Page 60

ഒരിടയ്ക്ക് ഏതു ചാനൽ നോക്കിയാലും തന്റെ മുഖം കാണുന്ന അവസ്ഥയാണ്; എല്ലാവരും പറയുന്നു തനിക്ക് കൽപ്പന ചേച്ചിയുടെ കുറവ് നികത്താൻ സാധിക്കുമെന്ന്; ടെലിവിഷൻ താരത്തിന്റെ തള്ളിൽ കണ്ണ് തള്ളി സോഷ്യൽ മീഡിയ; അലീനയുടെ ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
മമ്മൂട്ടിക്കെന്തിനാ ഇത്ര അഹങ്കാരം; അമ്മക്കിളിക്കൂട് എന്ന പദ്ധതിയുടെ വേദിയിൽ താരം അഹങ്കാരത്തിന്റെ മൂർത്തി രൂപം; പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഈ മഹാൻ മനസിലാക്കേണ്ടതായിരുന്നു; താരത്തിനെതിരെ ശക്തമായി ഭാഷയിൽ മാധ്യമ പ്രവർത്തകന്റെ കുറിപ്പ്
ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാൻ തോണ്ടി എന്നു പറഞ്ഞാലോ; അല്ലേൽ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം എന്നാലേ മാർക്കറ്റിങ് പൊലിക്കുള്ളൂ; ഷോൺ ജോർജിനെതിരെ ഉയർന്ന ആരോപണങ്ങളെ രൂക്ഷമായി പരിഹസിച്ചു ഭാര്യ പാർവതി ഷോൺ
പിതാക്കന്മാരും മെത്രാന്മാരും പുരോഹിതരും കള്ളക്കച്ചവടക്കാരും ചേർന്ന് നടത്തുന്ന ഭൂമാഫിയാ ഇടപാടുകൾ ജനങ്ങൾക്ക് മുൻപിലെത്തിയിരിക്കുന്നു; ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തിൽ വീഴുന്നത് കയ്യിട്ടുവരാൻ സർക്കാരിന്ന് സാധിക്കുന്നു; പിന്നെ എന്താണ് ക്രിസ്ത്യൻ സഭകളുടെ വരുമാനത്തിൽ എത്തി നോക്കാൻ പോലും കേന്ദ്ര -സംസ്ഥാന സർക്കാരിന് കഴിയാത്തതെന്ന് ജോയ് മാത്യു
യുവതാരങ്ങളുടെ വാഹന പ്രേമം അവസാനിപ്പിക്കുന്നില്ല; കാത്തിരിപ്പിനൊടുവിൽ കരുത്തനെ സ്വന്തമാക്കി നീരജ് മാധവ്; ബി എം ഡബ്ലുവിന്റെ എക്‌സ് വണ്ണിനെ സ്വന്തമാക്കിയ വിവരം താരം പങ്ക് വെച്ചത് ഫേസ്‌ബുക്കിലൂടെ
കീഴാറ്റൂരിൽ വയൽക്കിളികളുടെ പേരിൽ കുഴപ്പങ്ങളുണ്ടാക്കിയത് ജമാഅത്തെ ഇസ്ലാമിക്കാരും തീവ്രവാദ സംഘടനകളും ആർഎസ്എസുകാരും; സിപിഎം പ്രവർത്തകരല്ല സമരപ്പന്തൽ കത്തിച്ചത്; മാധ്യമങ്ങളും വലത് പക്ഷക്കാരും സിപിഎമ്മിനെതിരെ കള്ളപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
നിങ്ങൾ തണുത്തു മരവിച്ച മൃതദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളിൽ സ്പർശിക്കുമോ? പൊള്ളി കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ? ചോരയിൽ കുളിച്ചു റോഡിൽ കിടക്കുന്നവരെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടോ? ചങ്ങനാശേരി എസ്‌ഐയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ
സ്വാതന്ത്ര്യ സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു ബ്രിട്ടീഷ് വൈസ്രോയി; ഗാന്ധിജിയും നെഹ്രുവും ഇളിഭ്യരായി മടങ്ങി; തകരുന്നത് രാജ്യത്ത് ആസൂത്രിത കലാപം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യ സമര ഭീകരരുടെ ഗൂഢശ്രമം! ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജൻഭൂമി ഉണ്ടായിരുന്നെങ്കിൽ
യുഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച പഴഞ്ചൻ കാറുകൾ നമ്മുടെ മന്ത്രിമാർ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനം; അതുകൊണ്ട് കാറും മാറ്റി; അതുകൊണ്ട് ശമ്പളം കൂട്ടണം- 90,300 ആയി നിജപ്പെടുത്താം; ഇതൊക്കെ വലിയ ആഡംബരമോ ധൂർത്തോ അല്ല: സർക്കാറിന്റെ മുണ്ടു മുറുക്കലിനെ വിമർശിച്ച് അഡ്വ. ജയശങ്കർ
താങ്കൾ എല്ലാവർക്കും വീടു നിർമ്മിച്ചു നൽകുമ്പോൾ ഞങ്ങളെ കൂടി പരിഗണിക്കണം; ഇവിടെ കിടന്നു ചാവുകയാണങ്കിലും ഞങ്ങളുടെ കുട്ടികൾക്ക് താങ്കൾ പറഞ്ഞ വീടു നൽകണം; അങ്ങനെ ഒരു മനസ്സലിവെങ്കിലും പാവങ്ങളായ ഞങ്ങളോട് കാട്ടുമല്ലോ: ഇടത് സ്ഥാനാർത്ഥി സജി ചെറിയാന് ചേർത്തലയിലെ സമരപന്തലിൽ നിന്ന് ഒരു തുറന്നകത്ത്; നിരാഹാരമിരിക്കുന്ന നേഴ്‌സ് ജിജി ജേക്കബിന്റെ കത്ത് വൈറലാകുമ്പോൾ
പ്രസാദ് സർ ആർക്ക് വേണ്ടിയാണ് താങ്കൾ നെൽവയൽ സംരക്ഷിക്കുന്നത്? വെറുതെ കിടക്കുന്ന പാടം കാണുമ്പോൾ വിളയുന്ന നെല്ലല്ല പിടക്കുന്ന നോട്ടാണ് മനസിൽ വരുന്നത്; ഭൂവിനിയോഗത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സംരക്ഷിച്ചു നിറുത്തുന്ന ഭൂമി അടുത്ത തലമുറ വിറ്റ് വെള്ളം കുടിക്കുമെന്ന് ഓർമിപ്പിക്കുന്നു മുരളി തുമ്മാരുകുടി
അങ്ങനെ സി ബി എസ് ഇ ക്വസ്റ്റിയൻ പേപ്പറിലും മമ്മൂട്ടി എത്തി; ആദ്യമായി വാട്സാപ്പിലൂടെ ചെയ്ത മലയാള ഗാനം ഏതെന്ന് ചോദിച്ചപ്പോൾ അങ്ങനെ മമ്മൂട്ടിയും ചരിത്രത്തിന്റെ ഭാഗമായി; ഫേസ്‌ബുക്കിലൂടെ സന്തോഷം പങ്ക് വെച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ