Australia - Page 61

ലല്ലുവോ അതോ ലേലു അല്ലുവോ? പന്തളം മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ അയിത്താചരണമെന്ന വ്യാജപോസ്റ്റർ ഷെയർ ചെയ്ത എസ്.ലല്ലുവിനെതിരെ രൂക്ഷവിമർശനം; ലല്ലു പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയെന്ന് സോഷ്യൽ മീഡിയ
കാവി ഭീകരതയുടെ അഗ്‌നിപർവ്വത സ്‌ഫോടനമാണ് ത്രിപുരയിൽ; ആർഎസ്എസ് അക്രമിസംഘം തെരുവുകളിൽ അഴിഞ്ഞാടുന്നു; കൊള്ളയും കൊള്ളിവെയ്പും വ്യാപകമാണ്; വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്തെ സിപിഐഎം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും തകർക്കപ്പെടുന്നു; ത്രിപുരയിലെ അക്രമങ്ങൾ അതിജീവിച്ച് സിപിഐഎം തിരിച്ചുവരുമെന്ന് തോമസ് ഐസക്
ത്രിപുരയിൽ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം അനുകൂലികൾ പ്രചരിപ്പിക്കുന്നതിൽ സത്യമുണ്ടോ? ത്രിപുരയുടെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് വി ടി ബൽറാം; സമുദായിക സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണമെന്നും കോൺഗ്രസ് നേതാവ്
ഒരാൾ നീരവ് മോദിയും മറ്റൊരാൾ മോദി നീരവ്; കോടികൾ തട്ടിയെടുത്ത് നീരവ് മോദി വിദേശത്തേക്ക് കടന്നിട്ടും സർക്കാരിലെ ഉന്നതരെല്ലാം മൗനത്തിലാണ്; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി
ഹോളിയില്ലാത്ത അമ്മൂമ്മയുടെ വീട്ടിൽ ഹോളി ആഘോഷിക്കാനായി പോയ നേതാവ് ഇനി തിരികെ വരുമോ എന്നു ചോദിച്ച് ട്രോളുകൾ; സർപ്രൈസ് ഗിഫ്റ്റ് നൽകാൻ ട്വിറ്ററിൽ പോസ്റ്റിട്ട് ആരെങ്കിലും പോകുമോ എന്നും കളിയാക്കൽ; ഗുജറാത്തിൽ കോൺഗ്രസിന് ലഭിച്ച ഉണർവ് നഷ്ടപ്പെടുത്തിയ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇറ്റലിയിലെ അമ്മൂമ്മയെ കാണാൻ പോയ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനം
ത്രിപുരയിൽ ഇടതുപക്ഷം തിരിച്ചുവരും; ഈ തിരിച്ചടി താൽക്കാലികമാണ്; കേന്ദ്ര ഭരണം ഉപയോഗിച്ചും വൻതോതിൽ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി വിജയം നേടിയത്; ഭീഷണിയും പ്രലോഭനങ്ങളും വകവെക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു; ത്രിപുര തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് പിണറായി വിജയൻ
ജാതി നോക്കാതെ.. മതം നോക്കാതെ..രാഷ്ടീയം നോക്കാതെ സഹായിക്കുന്ന ഷുഹൈബ്; സഹോദരനെ വെട്ടി നുറുക്കിയ നരാധമന്മാരേ.. പ്രകൃതിക്ക് ഒരു ശക്തി ഉണ്ടെങ്കിൽ പുഴുത്തിട്ടേ നിങ്ങൾ ഒക്കെ മരിക്കൂ; ഒരു പെൺകുട്ടിയുടെ വിവാഹത്തിന് സ്വർണം എടുക്കാൻ സഹായിക്കാമോ എന്ന് ചോദിച്ച് വിളിച്ച ഷുഹൈബിന്റെ നന്മകൾ എടുത്തുപറഞ്ഞ് റിജിൽ മാക്കുറ്റി
ആ ചിത്രം കണ്ട് ഞാൻ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്, നല്ല മനോഹരമായ മാറിടം; ഇത് ഇച്ചിരി ഓവറല്ലേ..! ഇതൊക്കെ ഒരു ബിസിനസ് ടാട്ടിക്‌സാമെന്ന് മനസിലായി; സണ്ണി ലിയോണിനെ കാണാൻ കൂടുതൽ ആളുകൾ പോയില്ലേ..! ഗൃഹലക്ഷ്മി കവർ ഫോട്ടോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ജഗതിയുടെ പുത്രി പാർവ്വതി ഷോൺ
ത്രിപുരയിലെ പരാജയത്തിൽ നിന്ന് പാർട്ടി എന്തു പാഠം പഠിക്കും? കോൺഗ്രസിനെയും ബിജെപിയെയും ഒന്നിച്ചെതിർക്കും എന്ന ശാഠ്യത്തിൽ ഉറച്ചു നിൽക്കുമോ അതോ പ്രായോഗിക സമീപനം സ്വീകരിക്കുമോ? ത്രിപുര തിരഞ്ഞെടുപ്പിനെ വിലയിരുത്തി അഡ്വ: ജയശങ്കർ
മണിക് സർക്കാറിന്റെ കട്ടൻചായ പരിപ്പുവട ഇമേജിന് അപ്പുറം ത്രിപുരയിലെ ജനത സിപിഎമ്മിനെ വെറുത്തിരുന്നു; കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ഒരു സംസ്ഥാന തല വേർഷനായിരുന്നു ത്രിപുരയിലേതും; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി വി ടി ബൽറാം എംഎൽഎ
കേരളത്തിലെ മെഡിക്കൽ കോളേജുകളും ശ്രീചിത്രയുമൊക്കെ മോശമായതു കൊണ്ടാണോ പിണറായി വിജയൻ എല്ലാ മൂന്ന് മാസം കൂടുമ്പോഴും അപ്പോളോയിൽ പരിശോധനക്കായി ചെന്നൈക്ക് പോകുന്നത്? അപ്പോളോ ചികിത്സയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; പതിവ് പരിശോധനക്ക് ശേഷം പിണറായി വിജയൻ ഇന്ന് മടങ്ങും