Greetings'അമ്മായി പൊട്ടിച്ചാൽ മൺകുടം മരുമകൾ പൊട്ടിച്ചാൽ പൊൻകുടം; ലൈറ്റ് മെട്രോയുടെ നിർമ്മാണ ചുമതല എസ്എൻസി ലാവലിനെ ഏല്പിക്കും; മുഖ്യമന്ത്രിയുടെ മെട്രോ ഉപദേശകനായി ടോം ജോസിനെ നിയമിക്കും'; സർക്കാരിന് വിമർശനവുമായി ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്9 March 2018 3:55 PM IST
Greetingsപോരാളി ഷാജി അശോകൻ ചരുവിൽ തുടങ്ങിയ സൈബർ സഖാക്കളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളല്ലാതെ ആധികാരികമായ വാർത്തകൾ വല്ലതും വരുന്നുണ്ടോ? ത്രിപുരയിൽ പള്ളികൾ ആക്രമിക്കപ്പെടുന്നുവെന്ന സിപിഎം പ്രചാരണം പൊടിപൊടിക്കുമ്പോൾ അതു ശ്രീലങ്കയിലെയും മ്യാന്മറിലെയും ചിത്രങ്ങളോയെന്ന വി.ടി.ബൽറാമിന്റെ ചോദ്യം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ8 March 2018 8:59 AM IST
Greetingsമൈനാപ്പള്ളി ക്ഷേത്രത്തിനെതിരെ ജാതി സ്പർദ്ധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മാധ്യമപ്രവർത്തകനായ എസ്.ലല്ലുവിനെതിരെ പൊലീസിൽ പരാതി7 March 2018 2:48 PM IST
Greetingsസീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് പറഞ്ഞതോടെ പാവം മാണി രാജിവെച്ചു; കമാൽ പാഷ കേസെടുക്കാൻ കൽപ്പിച്ചെന്നു കരുതി കർദിനാൾ സ്ഥാനം ഉപേക്ഷിക്കാൻ മാർ ജോർജ് ആലഞ്ചേരി തയ്യാറല്ല; അദ്ദേഹം മരണം മേജർ ആർച്ച്ബിഷപ്പായി തുടരും, സഭയുടെ വസ്തുക്കൾ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാൻ? അഡ്വ. ജയശങ്കറിന്റെ വിമർശനം7 March 2018 11:01 AM IST
Greetingsലല്ലുവോ അതോ ലേലു അല്ലുവോ? പന്തളം മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ അയിത്താചരണമെന്ന വ്യാജപോസ്റ്റർ ഷെയർ ചെയ്ത എസ്.ലല്ലുവിനെതിരെ രൂക്ഷവിമർശനം; ലല്ലു പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയെന്ന് സോഷ്യൽ മീഡിയ6 March 2018 5:49 PM IST
Greetings'കാവി ഭീകരതയുടെ അഗ്‌നിപർവ്വത സ്‌ഫോടനമാണ് ത്രിപുരയിൽ; ആർഎസ്എസ് അക്രമിസംഘം തെരുവുകളിൽ അഴിഞ്ഞാടുന്നു; കൊള്ളയും കൊള്ളിവെയ്പും വ്യാപകമാണ്; വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്തെ സിപിഐഎം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും തകർക്കപ്പെടുന്നു'; ത്രിപുരയിലെ അക്രമങ്ങൾ അതിജീവിച്ച് സിപിഐഎം തിരിച്ചുവരുമെന്ന് തോമസ് ഐസക്6 March 2018 4:57 PM IST
Greetingsത്രിപുരയിൽ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം അനുകൂലികൾ പ്രചരിപ്പിക്കുന്നതിൽ സത്യമുണ്ടോ? ത്രിപുരയുടെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് വി ടി ബൽറാം; സമുദായിക സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണമെന്നും കോൺഗ്രസ് നേതാവ്6 March 2018 4:55 PM IST
Greetings'ഒരാൾ നീരവ് മോദിയും മറ്റൊരാൾ മോദി നീരവ്; കോടികൾ തട്ടിയെടുത്ത് നീരവ് മോദി വിദേശത്തേക്ക് കടന്നിട്ടും സർക്കാരിലെ ഉന്നതരെല്ലാം മൗനത്തിലാണ്'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി6 March 2018 4:36 PM IST
Greetingsഹോളിയില്ലാത്ത അമ്മൂമ്മയുടെ വീട്ടിൽ ഹോളി ആഘോഷിക്കാനായി പോയ നേതാവ് ഇനി തിരികെ വരുമോ എന്നു ചോദിച്ച് ട്രോളുകൾ; സർപ്രൈസ് ഗിഫ്റ്റ് നൽകാൻ ട്വിറ്ററിൽ പോസ്റ്റിട്ട് ആരെങ്കിലും പോകുമോ എന്നും കളിയാക്കൽ; ഗുജറാത്തിൽ കോൺഗ്രസിന് ലഭിച്ച ഉണർവ് നഷ്ടപ്പെടുത്തിയ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഇറ്റലിയിലെ അമ്മൂമ്മയെ കാണാൻ പോയ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനം5 March 2018 2:42 PM IST
Greetings'ഞങ്ങളുടെ കച്ചവടം കേരളത്തിൽ മാത്രമാണ്; ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല'; ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ ദയനീയ പരാജയത്തെ രൂക്ഷമായി പരിഹസിച്ച് നടി കസ്തൂരി5 March 2018 11:20 AM IST
Greetings'ത്രിപുരയിൽ ഇടതുപക്ഷം തിരിച്ചുവരും; ഈ തിരിച്ചടി താൽക്കാലികമാണ്; കേന്ദ്ര ഭരണം ഉപയോഗിച്ചും വൻതോതിൽ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി വിജയം നേടിയത്; ഭീഷണിയും പ്രലോഭനങ്ങളും വകവെക്കാതെ ഇടതുമുന്നണിയോടൊപ്പം നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു'; ത്രിപുര തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് പിണറായി വിജയൻ4 March 2018 8:23 PM IST
Greetingsജാതി നോക്കാതെ.. മതം നോക്കാതെ..രാഷ്ടീയം നോക്കാതെ സഹായിക്കുന്ന ഷുഹൈബ്; സഹോദരനെ വെട്ടി നുറുക്കിയ നരാധമന്മാരേ.. പ്രകൃതിക്ക് ഒരു ശക്തി ഉണ്ടെങ്കിൽ പുഴുത്തിട്ടേ നിങ്ങൾ ഒക്കെ മരിക്കൂ; ഒരു പെൺകുട്ടിയുടെ വിവാഹത്തിന് സ്വർണം എടുക്കാൻ സഹായിക്കാമോ എന്ന് ചോദിച്ച് വിളിച്ച ഷുഹൈബിന്റെ നന്മകൾ എടുത്തുപറഞ്ഞ് റിജിൽ മാക്കുറ്റി4 March 2018 7:30 PM IST