Greetings'ഒരു കിലോ അരിയാണ് മോഷ്ടിച്ചത്; സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിന് ഇത് യോജിച്ചതല്ല, അപമാനകരമാണ്'; ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ്24 Feb 2018 6:19 PM IST
Australiaഞാൻ സംഗീത സംവിധാനം ചെയ്യാൻ പോകുന്നുവെന്നു പറഞ്ഞപ്പോൾ ഭാവന ഭയങ്കര സന്തോഷത്തിലായി; എന്റെ പുതിയ റോളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഗായിക രാജ ലക്ഷ്മി: സയനോര മനസ് തുറക്കുന്നു24 Feb 2018 1:27 PM IST
Greetings'മധുവിന് മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു; സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്'; ആദിവാസി യുവാവ് മർദനമേറ്റു മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ23 Feb 2018 10:18 PM IST
Greetings'വിശപ്പിന്റെ രുചി മറക്കാൻ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യൻ'; സുഹൃത്തേ... ഒരേ ഒരു വാക്ക്.... മാപ്പ്.! എല്ലാത്തിനും... മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് നിവിൻ പോളി23 Feb 2018 9:14 PM IST
Greetings'ഈ ലോകത്ത് പാസ്പോർട്ടും കോടികളുമുള്ള മല്ലൃമാർക്ക് മാത്രം ജീവിച്ചാൽ മതിയോ? മധുവിനെ പോലത്തെ പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ ? ഇതാണോ സാംസ്കാരിക കേരളം?'; മധുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ സന്തോഷ് പണ്ഡിറ്റ്23 Feb 2018 6:09 PM IST
Greetingsഎടയന്നൂർ സ്കൂളിൽ എസ്എഫ്ഐ യുടെ പതാക ഒരു യൂത്ത് കോൺഗ്രസുകാരൻ പരസ്യമായി നശിപ്പിച്ചതാണ് സംഘർഷങ്ങളുടെ തുടക്കം; ഇങ്ങനെ ചെയ്ത യൂത്ത് കോൺഗ്രസ്സുകാരനെ കയ്യോടെ എസ് എഫ് ഐ പ്രവർത്തകന്മാർ പിടികൂടി; ഇതേ തുടർന്നാണ് ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത്; ഷുഹൈബ് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നുവെന്ന് തെളിയിക്കുന്ന പി.ജയരാജന്റെ പോസ്റ്റ് പുറത്ത്23 Feb 2018 6:02 PM IST
Greetings'അടുത്ത തവണ പുറപ്പെടുമ്പോൾ കൂടുതൽ പേരെ കൂട്ടണം; ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം; വാതിൽക്കൽ കരിയില കൂട്ടിയിട്ടു പുകയ്ക്കണം'; ആദിവാസി യുവാവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി എഴുത്തുകാരി കെആർ മീര23 Feb 2018 4:18 PM IST
Greetingsഅട്ടപ്പാടിയിലെ മധു വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് എങ്ങനെ എത്തി? വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികൾക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട്? ജേക്കബ് തോമസ് പ്രതികരിക്കുന്നു23 Feb 2018 3:12 PM IST
Greetingsകഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്നം ബീഫ് കിട്ടാത്തതായിരുന്നെങ്കിൽ എം.ബി.രാജേഷ് അട്ടപ്പാടിയിൽ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാൽ ഒരാഴ്ച നിരാഹാരവും കിടന്നേനെ; വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കിൽ മോദി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ടുണ്ടാകുമെന്ന് കെ.സുരേന്ദ്രൻ23 Feb 2018 2:06 PM IST
Greetingsമധുവിനെ ആദിവാസി എന്നു വിളിക്കരുത്.. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു... ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്; വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...: മമ്മൂട്ടി പ്രതികരിക്കുന്നു23 Feb 2018 1:56 PM IST
Greetingsഇനിമേൽ ഇവിടെ ഈ മലമുകളിൽ ആരും വിശന്നുചാകേണ്ടിവരരുതെന്ന് ആദിവാസി മേഖലയായ നാടുകാണിയിൽ നിന്ന് ഞങ്ങൾ മധുവിനെയോർത്ത് തീരുമാനിക്കുന്നു; ഈ ആഴ്ച മുതൽ ഗ്രാമാശ്രമത്തിൽ എപ്പോഴും 10 പേർക്ക് കഴിക്കാൻ കഞ്ഞിയും കറിയുമുണ്ടാവും; മധു.. നിന്റെ ആ നിർവികാര-നിഷ്ക്കളങ്കനോട്ടം ഇനിമേൽ വിശക്കാത്ത ഒരു കേരളത്തിലേയ്ക്ക് ആവട്ടെയെന്ന് ഗ്രാമാശ്രം എന്ന ഹരിതഗ്രാമം23 Feb 2018 1:34 PM IST
Greetingsതലയ്ക്ക് മുകളിൽ കറങ്ങുന്ന അപകടം; കല്ല്യാണ് പന്തലുകളിൽ ഡ്രോണുകൾ വില്ലനാകുമ്പോൾ; ഇനി മുതൽ കല്ല്യാണത്തിന് പോകുമ്പോൾ ഒരു കണ്ണ് തലയ്ക്കു മുകളിൽ നമുക്കും സൂക്ഷിക്കാം23 Feb 2018 12:22 PM IST