Australia - Page 64

ഈ ലോകത്ത് പാസ്‌പോർട്ടും കോടികളുമുള്ള മല്ലൃമാർക്ക് മാത്രം ജീവിച്ചാൽ മതിയോ? മധുവിനെ പോലത്തെ പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ ? ഇതാണോ സാംസ്‌കാരിക കേരളം?; മധുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ സന്തോഷ് പണ്ഡിറ്റ്
എടയന്നൂർ സ്‌കൂളിൽ എസ്എഫ്‌ഐ യുടെ പതാക ഒരു യൂത്ത് കോൺഗ്രസുകാരൻ പരസ്യമായി നശിപ്പിച്ചതാണ് സംഘർഷങ്ങളുടെ തുടക്കം; ഇങ്ങനെ ചെയ്ത യൂത്ത് കോൺഗ്രസ്സുകാരനെ കയ്യോടെ എസ് എഫ് ഐ പ്രവർത്തകന്മാർ പിടികൂടി; ഇതേ തുടർന്നാണ് ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത്; ഷുഹൈബ് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നുവെന്ന് തെളിയിക്കുന്ന പി.ജയരാജന്റെ പോസ്റ്റ് പുറത്ത്
അടുത്ത തവണ പുറപ്പെടുമ്പോൾ കൂടുതൽ പേരെ കൂട്ടണം; ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം; വാതിൽക്കൽ കരിയില കൂട്ടിയിട്ടു പുകയ്ക്കണം; ആദിവാസി യുവാവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി എഴുത്തുകാരി കെആർ മീര
അട്ടപ്പാടിയിലെ മധു വിശപ്പടക്കാൻ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് എങ്ങനെ എത്തി? വൻകിട മുതലാളിമാർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും വേണ്ടി വാചാലരാവുന്നവർ ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുന്നു! പോളണ്ടിനെയും നികരാഗ്വയെയും കൊറിയയെയും കുറിച്ച് വാചാലരാവുന്ന ബുദ്ധിജീവികൾക്ക് അട്ടപ്പാടിയെക്കുറിച്ച് എന്ത് പറയാനുണ്ട്? ജേക്കബ് തോമസ് പ്രതികരിക്കുന്നു
കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്‌നം ബീഫ് കിട്ടാത്തതായിരുന്നെങ്കിൽ എം.ബി.രാജേഷ് അട്ടപ്പാടിയിൽ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാൽ ഒരാഴ്ച നിരാഹാരവും കിടന്നേനെ; വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കിൽ മോദി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ടുണ്ടാകുമെന്ന് കെ.സുരേന്ദ്രൻ
മധുവിനെ ആദിവാസി എന്നു വിളിക്കരുത്.. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു... ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്; വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്; വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...: മമ്മൂട്ടി പ്രതികരിക്കുന്നു
ഇനിമേൽ ഇവിടെ ഈ മലമുകളിൽ ആരും വിശന്നുചാകേണ്ടിവരരുതെന്ന് ആദിവാസി മേഖലയായ നാടുകാണിയിൽ നിന്ന് ഞങ്ങൾ മധുവിനെയോർത്ത് തീരുമാനിക്കുന്നു; ഈ ആഴ്ച മുതൽ ഗ്രാമാശ്രമത്തിൽ എപ്പോഴും 10 പേർക്ക് കഴിക്കാൻ കഞ്ഞിയും കറിയുമുണ്ടാവും; മധു.. നിന്റെ ആ നിർവികാര-നിഷ്‌ക്കളങ്കനോട്ടം ഇനിമേൽ വിശക്കാത്ത ഒരു കേരളത്തിലേയ്ക്ക് ആവട്ടെയെന്ന് ഗ്രാമാശ്രം എന്ന ഹരിതഗ്രാമം
ശീതീകരിച്ച മുറിയിൽ ആർക്ക് ലൈറ്റിൽ കോട്ടും ടൈയും കെട്ടി അധികാരികളുടെ അനീതിക്കെതിരെ ആക്രോശിക്കുന്നവൻ മാത്രമോ? സ്വന്തം ഇടത്തിലെ അനീതിക്കെതിരെ പോരാടിയാൽ അവന് ക്യാപിറ്റൽ പണിഷ്‌മെന്റോ? വെള്ളിയാഴ്ച മുതൽ മംഗളം ടെലിവിഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും; മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺകെണിക്കേസിലെ മൂന്നാം പ്രതിയായ സീനിയർ ന്യൂസ് എഡിറ്റർ എസി.വി.പ്രദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ആരൊക്കെ തള്ളിപ്പറഞ്ഞാലും സൈബർ സഖാക്കൾക്ക് സെക്രട്ടറി ആകാശ് തില്ലങ്കേരി! പുറത്താക്കുമെന്ന് പറഞ്ഞ കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാലമയം; ആകാശിനെതിരേ നടപടി വന്നാൽ ഇടയുമെന്നുറപ്പു നൽകി സൈബർ പ്രചാരകർ; ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി കൈ കഴുകുമ്പോൾ കൊലപാതക രാഷ്ട്രീയത്തിൽ കുറ്റക്കാരൻ പി ജയരാജൻ മാത്രമോ എന്നും സൈബർ പോരാളികളുടെ ചോദ്യം?
ബസ്സോടിക്കുമ്പോൾ സ്റ്റിയറിങ് വീൽ വിട്ട് മൊബൈലിൽ കണ്ണുനട്ട് റിപ്പയറിംഗുമായി ഡ്രൈവർ; കെഎസ്ആർടിസിയിലെ വില്ലന്റെ ദൃശ്യം വാട്സ്ആപിൽ എത്തിയതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി എംജി ഫൗണ്ടേഷൻ ചെയർമാൻ; കുമളി ഡിപ്പോയിലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു; സോഷ്യൽമീഡിയ തെറിവിളിക്കും തമ്മിൽത്തല്ലിനും അല്ലാതെ സമൂഹനന്മയ്ക്കും ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി