Greetings - Page 160

എംപിമാർക്കൊപ്പമുള്ള ചിത്രം ശശി തരൂർ ട്വീറ്റ് ചെയ്തപ്പോൾ ചാടി വീണു കുറേ അന്തംസ്...;ഏത് അന്തംസ്?; സസി സഖാവിന്റെ തീവ്രത അളന്നു വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ച അന്തംസ്; ഊള സംഘികൾക്കും തീരെ പിടിക്കുന്നില്ല; കുറിപ്പുമായി ബൈജു സ്വാമി
ഇന്റർനെറ്റിന്റെ വേഗത ശ്രദ്ധിക്കാറില്ല; പുതിയ ഫോണുകളോ ആഡംബര കാറുകളോ ഇല്ല; ലളിത ജീവിതത്തിൽ മാതൃകയായി സൽമാൻ;  ഉറങ്ങുന്നത് ഫാനിട്ട് സോഫയിൽ; താൽപ്പര്യം സിനിമയിൽ മാത്രം; സൂപ്പർ താരങ്ങളിൽ നിന്ന് സൽമാൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ
അച്ഛനായ സന്തോഷം പങ്കുവെച്ച് അർജുൻ; ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു വെന്ന് കുറിച്ച് താരാകല്യാണും; പെൺകുഞ്ഞിന്റെ ജനനം ആഘോഷമാക്കി താരകുടുംബം
ആരാണ് പറഞ്ഞത് ലോക്സഭ ആകർഷകമല്ലാത്ത ഇടമെന്ന്? പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വനിതാ എംപിമാർക്കിടെ അഴകിയ രാവണനായി ശശി തരൂർ! വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം ട്വീറ്റു ചെയ്തു
ആ രംഗം കണ്ടപ്പോൾ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് ഒരിക്കൽ കൂടി ബോധ്യമായി; അവനിപ്പോൾ പക്വതയുള്ള നടനായി മാറിയിരിക്കുന്നു; മരക്കാറിലെ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് സുചിത്ര
ഈശോ ക്രിസ്മസിന് തന്നെ പുറത്തിറക്കണം; എനിക്കതൊന്ന് കാണണം; ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും നോട്ട് ഫ്രം ബൈബിൾ എന്ന ടാഗ് ലൈനെനിനെയാണ് താൻ എതിർത്തത്; നാദിർഷായോടെ പി സി ജോർജ്ജ്