Greetings - Page 159

തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനം; പൊട്ടിയത് നിർമ്മാണം പൂർത്തിയായ റോഡ്; ഒന്നേകാൽ കോടി രൂപ ചെലവിട്ട റോഡ് പൊളിഞ്ഞതിൽ രോഷത്തോടെ ബിജെപി എംഎൽഎ; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി; അന്വേഷണം തുടങ്ങി
പോസിറ്റീവ് അഭിപ്രായങ്ങളിൽ ഏറെ ആഹ്‌ളാദം; മരക്കാറിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ; മരക്കാർ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് പ്രിയദർശൻ
റസ്റ്റോറന്റിൽ വെച്ച് ഭക്ഷണം തൊണ്ടയിൽ കുടങ്ങി; സമയോജിതമായി ഇടപെട്ട് ഹോട്ടൽ വെയിറ്ററും പൊലീസ് ഓഫീസറും; യുവാവിന്റെ ജീവൻ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു
ഇതാണോ പുതിയ പാക്കിസ്ഥാൻ? ഞങ്ങൾക്കു ശമ്പളം ലഭിച്ചിട്ടു മൂന്ന് മാസമായി; എത്രകാലം ഇമ്രാൻ ഖാൻ, നിങ്ങളും സർക്കാർ അധികാരികളും മൗനം പാലിക്കും; പരിഹസിച്ച് സെർബിയയിലെ പാക്കിസ്ഥാൻ എംബസി
കാർ പാർക്ക് ചെയ്ത് ഇറങ്ങിയ ഉടൻ മകൾക്ക് ക്രൂര മർദ്ദനം; തടയാൻ ശ്രമിച്ച അമ്മയേയും ആക്രമിച്ചു; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; രണ്ട് യുവതികൾ പിടിയിൽ; മറ്റു പ്രതികൾക്കായി തിരച്ചിൽ
പ്രിയപ്പെട്ട ഇച്ചാക്ക, നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി; മരക്കാറിന് ആശംസ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹൻലാലും പ്രിയദർശനും
മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു; പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു; ആശംസയുമായി മമ്മൂട്ടി
എംഎൽഎയെ ഫിനിഷ് ചെയ്തേക്ക്; അതിന് ഒരു കോടിയോ മറ്റോ ചെലവാകും; അത് ഓകെയാണ്; കർണാടകയിൽ ബിജെപി എംഎൽഎയെ വധിക്കാൻ ആസൂത്രണം നടത്തിയ കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്; അന്വേഷണം തുടങ്ങി
ട്വിറ്ററിലെ പോസ്റ്റുകളോ ഫോട്ടോയൊ പോസ്റ്റ് ചെയ്തയാളുടെ അനുമതിയില്ലാതെ ഉപയോഗിച്ചാൽ ട്വിറ്റർ തന്നെ നീക്കം ചെയ്യും; ട്വീറ്റുകളെ അടിസ്ഥാനമാക്കി വാർത്ത എഴുതുന്ന മാധ്യമങ്ങൾക്ക് പണിയാകും