Greetings - Page 208

ഞങ്ങൾക്കിടയിൽ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല; കാവ്യ ചേച്ചിയും ദിലിപേട്ടനും തന്റെ ജീവിതത്തിലെ നിർണ്ണായക വ്യക്തികൾ; ദിലിപിനെയും കാവ്യയെയും കുറിച്ച്  തുറന്ന് പറച്ചിലുകളുമായി സനുഷ; സനുഷയുടെ കുറിപ്പ് ദിലീപിനും കാവ്യക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച്
41 ലക്ഷം, കാർ, സ്വർണം; 1 കോടിക്ക് പുറത്ത് മൂല്യം; സ്ത്രീധന വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സ്ത്രീധന വീഡിയോ; വീഡിയോ വൈറലായതോടെ പുലിവാല് വിടിച്ച് വരൻ; യുവാവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തം
നഗ്‌നതാ പ്രദർശനം ചൂണ്ടിക്കാട്ടി പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇൻസ്റ്റഗ്രാം; കിടിലൻ എഡിറ്റിങ്ങിലുടെ മറുപടി നൽകി സനുഷ; ഇൻസ്റ്റഗ്രാം റീമുവ് ചെയ്തത് മമ്മുട്ടിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം
കാലാപാനിയിൽ മോഹൻലാലിനൊപ്പം ഗംഭീര സീനിൽ; ഏകലവ്യൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിലും വേഷമിട്ടു; ഇപ്പോൾ പെട്രോൾ പമ്പിലെ ജീവനക്കാരൻ: വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി
ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങളിൽ ഈ വർഷം വൻ വർധന; കൂടുതൽ വെല്ലുവിളി സാമ്പത്തിക സേവന രംഗത്തിന്; പഠന റിപ്പോർട്ടുമായി ട്രാൻസ് യൂണിയൻ; പഠനം നടത്തിയത് ആഗോള തലത്തിൽ 40,000 വെബ്സൈറ്റുകളിലും ആപ്പുകളിലുമായി
തമിഴ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി; വരൻ ക്രിക്കറ്റ് താരം രോഹിത് ദാമോദരൻ: വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും
കല്യാണ വേഷത്തിൽ ബൗളറായി വധു;   വെള്ളമുണ്ടും ഷർട്ടുമിട്ട് ബാറ്റുമായി വരനും;  ക്രിക്കറ്റ് പിച്ചായി പെട്രോൾ പമ്പ്; സെഞ്ച്വറിയടിച്ച ആഹ്ലാദത്തിൽ ബാറ്റ്‌സ്മാന്റെ ആഘോഷം;  വേറിട്ട ഫോട്ടോഷൂട്ട് വൈറലാകുന്നു
ഫോട്ടോ ഇടാൻ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു; അപ്പോഴാണ് ഉണ്ണിയേട്ടൻ പൊട്ട് സജസ്റ്റ് ചെയ്തത്; പൊട്ട് പരാമർശത്തിൽ ഉണ്ണി മുകുന്ദനെ ട്രോളി അരുദ്ധതി;  കുറിപ്പ് പങ്കുവെച്ചത് വലിയ പൊട്ട് തൊട്ടുള്ള അരുദ്ധതിയുടെ ഫോട്ടോയ്‌ക്കൊപ്പം
ലോക്ഡൗണിൽ പട്ടിണി കിടന്ന മൂർത്തി പൂജാരിയോട് കയർക്കുന്ന ഇമാജിനേഷൻ കാർട്ടൂണാക്കി; പരിഹസിച്ചത് അയ്യപ്പനെയെന്ന് സൈബർ ലോകത്തെ ഹിന്ദു ഗ്രൂപ്പുകൾ; നിരുപാധികം മാപ്പ് പറഞ്ഞിട്ടും കാർട്ടുണിസ്റ്റിനെ വെറുതെ വിടുന്നില്ല; ഒരു ഹ്യൂമർ ചിന്തയ്ക്ക് കലാകാരൻ പീഡിപ്പിക്കപ്പെടുമ്പോൾ