Greetings - Page 98

എസ്എസ്എൽസി വിജയശതമാനം 99.26.. ട്രോളാനൊന്നും ഞാനില്ലെന്ന് അബ്ദുറബ്ബ്; കുട്ടികൾ പഠിച്ച് നന്നാവട്ടെ അവരെ എന്തിനാ ട്രോളുന്നെ എന്ന് തിരിച്ചടിച്ച് ശിവൻകുട്ടിയും; ഫലപ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ വിദ്യാഭ്യാസ മന്ത്രിയും മുന്മന്ത്രിയും തമ്മിൽ പോസ്റ്റ്‌പോര്
മൂകാംബികയിലെ സർവ്വജ്ഞ പീഡത്തിൽ വച്ചാണ് ജൂനിയർ മാൻഡ്രേക്കിന്റെ നാന്ദി കുറിക്കുന്നത്; അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല: മൂകാംബിക യാത്രയിലുണ്ടായ അനുഭവം പങ്കുവെച്ച് സംവിധായകൻ രാമസിംഹൻ
പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും കാശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് സായി പല്ലവി; മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുതെന്നും നടി
എഴുത്തുകാരനായ വി.ആർ.സുധീഷിനോട് ആദരവ് ഉണ്ടെങ്കിലും ഇരപിടിയനായ പുരുഷനെന്ന അദ്ദേഹം ചെയ്ത കുറ്റകൃത്യത്തിനൊപ്പം നിൽക്കില്ല; സുധീഷിന് എതിരെ ആരോപണം ഉന്നയിച്ച ഷഹനാസിന് ഒപ്പമെന്ന് ഇന്ദു മേനോൻ