Marketing Feature - Page 30

ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല; മുൻ ധനമന്ത്രി അന്വേഷണവുമായി സഹകരിക്കാത്തത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരും; തെളിവുകളിൽ ഫെമ തെളിയിക്കാൻ ഇഡി; കിഫ്ബിയെ പൂട്ടാൻ കേന്ദ്ര ഏജൻസി തന്ത്രം മാറ്റി പിടിക്കും
കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു; മാനസികമായി പീഡിപ്പിച്ചു; ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു; പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യയിൽ ശബ്ദ സന്ദേശം പുറത്ത്
വിവാഹ രേഖകളിൽ നൽകിയതും ഷാജഹാൻ എന്ന പേര്; പിതാവിന്റെ പേരും മാറ്റി; പതിമൂന്ന് വർഷം സവാദിനെ ഒളിപ്പിച്ചതാര്? ഉത്തരം തേടി ഭാര്യയുടെ വീട്ടിലടക്കം തെളിവെടുപ്പ്; സവാദിന്റെ ബന്ധുക്കൾ നേരിട്ട് ഹാജരാവണമെന്ന് എൻഐഎ നോട്ടീസ്
പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിചാരണ പൂർത്തിയായി; മരണം ഉറപ്പിക്കാൻ പ്രതി കൈക്കാലുകളുടെ ഞരമ്പുകൾ മുറിച്ചുവെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ; കേസിലെ നിർണായക സാക്ഷിയായ വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴിയിൽ അരുംകൊലയുടെ പൂർണവിവരങ്ങൾ
ഇതാണ് ഭാരതത്തിന്റെ മുഖം; നമ്മുടെ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്; രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് അരലക്ഷം ഇമാമുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലവൻ; ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസിയെ ആർഎസ്എസ് ഇമാമെന്ന് വിളിച്ച് വീണ്ടും അധിക്ഷേപം
വീണ്ടും ലോൺ ആപ്പ് തട്ടിപ്പ്: ലോൺ ആപ്പിലൂടെ കണ്ണൂർ സ്വദേശിക്ക് ലോൺഓഫർ നൽകി തട്ടിയത് 43410 രൂപ; പണം തട്ടിയെടുത്തത് പ്രോസസ്സിങ് ഫീസായും ജി.എസ്.ടിയായും പണം ആവശ്യപ്പെട്ട്
ഓടത്തിൽ പള്ളി ക്കമ്മിറ്റി യോഗത്തിൽ അതിക്രമിച്ചു കയറി ഭാരവാഹികളെ മർദ്ദിച്ചുവെന്ന് പരാതി: സി.ഒ.ടി നസീറിനെതിരെ പൊലിസ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു; ഏകപക്ഷീയമായി യോഗം ചേർന്നത് ചോദ്യം ചെയ്യുക മാത്രമേ ചെയ്തുള്ളൂവെന്ന് നസീർ
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയർ; പൊലീസ് എത്തിയപ്പോൾ കണ്ടത് മൃതദേഹത്തിന് അരികെ രക്തത്തിൽ കുളിച്ചു നിൽക്കുന്ന ഭർത്താവിനെ; സാന്റാ ക്ലാര സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഗൂഗിൾ വക്താവ് ബെയ്‌ലി തോംസൺ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒമ്പതാം ക്ലാസ് മുതൽ പലതവണ പീഡിപ്പിച്ചു; ഭർത്താവിന്റെ പീഡനത്തിന് ഒത്താശ ചെയ്തത് ഭാര്യയും; പോക്‌സോ കേസിൽ ഒളിവിൽ പോയ ദമ്പതിമാർ കീഴടങ്ങി; പീഡനം പുറത്തായത് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റംതോന്നിയ മാതാപിതാക്കൾ ചോദിച്ചതോടെ
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ എത്തിച്ചു; ഹൈദരാബാദിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; റെയ്ഡിൽ ചാരിറ്റി പ്രവർത്തകനടക്കം എട്ട് പേർ പിടിയിൽ; 16 സ്ത്രീകളെ മോചിപ്പിച്ചു; അന്വേഷണം തുടരുന്നു
നിധീഷേട്ടാ ഞാൻ പോവുന്നു... മക്കളെയും കൂടെ കൂട്ടുന്നു... ഇനി വയ്യ... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും കാണാം.... അച്ഛനെയും അമ്മയെയും നോക്കണം; വാട്സാപ്പ് മെസേജ് കണ്ട് ഓടിയെത്തിയ ഭർത്താവ്; തിരുവള്ളൂരിലെ കിണറ്റിൽ ചാട്ടം ദുരൂഹം; ആത്മഹത്യാ കുറിപ്പ് അവ്യക്തം