Marketing Feature - Page 29

പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി; പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്; കടം വാങ്ങി മടുത്തു; പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ കത്തുനൽകിയിട്ടും ഫലമില്ല; ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ നിലയിൽ
കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ; മുഖം ആസിഡൊഴിച്ച് വികൃതമാക്കി; മൃതദേഹം അഴുകിയനിലയിൽ; ആൺസുഹൃത്തായ 22-കാരൻ മരിച്ചനിലയിൽ റെയിൽവേ ട്രാക്കിൽ; അന്വേഷണം തുടരുന്നു
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമയുടെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്; ഇഡി ഉദ്യോഗസ്ഥർ എത്തുന്ന വിവരം ചോർന്നതോടെ കാറിൽ കയറി രക്ഷപെട്ട് ഹൈറിച്ച് ഉടമ പ്രതാപനും ഭാര്യയും ഡ്രൈവറും
തിരുവല്ലം സ്വദേശിനിയായ യുവതിയുടെ മരണം; ഒരു മാസമായി ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ; പ്രതികൾ പിടിയിലായത് തിരുവനന്തപുരം കണ്ടലയിൽ ഒളിവിൽ കഴിയവെ; യുവതി ജീവനൊടുക്കിയത് ഭർതൃ വീട്ടിലെ പീഡനത്താലെന്ന് ബന്ധുക്കൾ
ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി; ഒപ്പം ജോലി ചെയ്ത മൂന്ന് പാക്കിസ്ഥാനികൾക്ക് എതിരെ കേസ്; പേരൂർക്കട സ്ലദേശി അനിൽ വിൻസന്റിന്റെ ജീവനെടുത്തത് തൊഴിലിടത്തിലെ വൈരാഗ്യം; കൊലപ്പെടുത്തിയ ശേഷം അന്വേഷണത്തിനായി ഓടി നടന്നതും ഒരു പാക്കിസ്ഥാനി
ട്യൂഷൻ സെന്ററിൽനിന്നും നേരത്തെയിറങ്ങി; യാത്രയ്ക്കിടെ ബസ്സിൽനിന്നിറങ്ങാൻ നിർബന്ധം പിടിച്ചു; ബംഗളൂരു നഗരത്തിൽ കാണാതായ ആറാംക്ലാസ് വിദ്യാർത്ഥിക്കായി വ്യാപക തിരച്ചിൽ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും; മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം പിൻവലിക്കണമെന്ന് അനീഷ്യയെ ഭീഷണിപ്പെടുത്തി; അഭിഭാഷകനെതിരെ അനീഷ്യയുടെ ഡയറിക്കുറിപ്പ്; ജഡ്ജിയുടെ ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തുടർ ഭീഷണികൾ
മാസപ്പടിയിൽ അന്വേഷണം നടത്തേണ്ടത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫസ് തന്നെ; ആ അന്വേഷണം നടക്കുമ്പോൾ ഇഡിക്കും സിബിഐയ്ക്കും സമാന്തര അന്വേഷണം അസാധ്യം; ഷോൺ ജോർജ്ജും ലക്ഷ്യമിടുന്നത് ഫ്രോഡിൽ ശക്തമായ അന്വേഷണം; ഉപഹർജി നിർണ്ണായകം
കിഫ്ബി രൂപവത്കരിച്ചതു മുതൽ 17 അംഗ ഡയറക്ടർ ബോർഡ്; ചെയർമാൻ മുഖ്യമന്ത്രി; എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായി; മസാല ബോണ്ടിൽ തനിക്കു മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുൻ ധനകാര്യമന്ത്രി പറയുമ്പോൾ പ്രതിക്കൂട്ടിലേക്ക് പിണറായി; തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു;  ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിദ്യ ഏകപ്രതി; വ്യാജ രേഖ തയ്യാറാക്കാൻ വിദ്യക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിൽ
ഒരാളെ കോടതിയിൽ വരാതെ മുങ്ങാൻ സഹായിക്കാത്തതിന്റെ പേരിലെ സമ്മർദ്ദം; നേരിട്ടത് ജോലി വിവേചനവും; പരവൂർ മുൻസിപ്പൽ മജിസ്ട്രേട്ടിന് വാട്ട്സാപ്പിൽ പരാതി നൽകി; ഓഡിയോ അയച്ച് ആത്മഹത്യ ചെയ്തത് സെഷൻസ് ജഡ്ജിന്റെ ഭാര്യ; എപിപി അനീഷ്യയുടെ കുറിപ്പിൽ അന്വേഷണം അനിവാര്യത
മത്സ്യക്കച്ചവടത്തിൽ സ്ഥിര വരുമാനമില്ലാതായതോടെ പലരിൽ നിന്നായി ബിനു പണം കടം വാങ്ങി; പണം തിരികെ നൽകാതായതോടെ പലരും വീട്ടിലെത്തി പരാതി പറയുന്നത് കുടുംബ കലഹമായി; ഭാര്യ മരിച്ചെന്ന് ഉറപ്പിച്ച് ആത്മഹത്യ; കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കൊരട്ടിയിലേത് ആലോചിച്ചുറപ്പിച്ച ക്രൂരത