Bharath - Page 152

സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നത് സംഗീതജ്ഞയായ അമ്മ; എട്ടാം വയസ്സിൽ ആകാശവാണി മദ്രസ് സ്റ്റേഷനിൽ പാടി തുടക്കം; ഗുഡ്ഡിയിലെ ബോലേ രേ പപ്പി ഗാനത്തിലൂടെ അവാർഡും പ്രശസ്തിയും; മലയാളത്തിൽ എത്തിച്ചത് സലിൽ ചൗധരി; ഓലഞ്ഞാലി കുരുവി പാടി തിരിച്ചുവരവും; ഓർമയാകുന്നത് ഹൃദയം കവർന്ന ആ മധുരവാണി
ഗായിക വാണി ജയറാം അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതിയിൽ കുഴഞ്ഞ് വീണതിനെത്തുടർന്ന് ; വിയോഗം പത്മപുരസ്‌കാരത്തിന് അർഹയായതിന് പിന്നാലെ ; മലയാളത്തിലേക്ക് വരവറിയിച്ചത് സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനത്തിലൂടെ;  നിലയ്ക്കുന്നത് 19 ഓളം ഭാഷകളിൽ ഗാനങ്ങൾക്ക് ജീവൻ നൽകിയ സ്വരമാധുര്യം
ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
നെഹ്‌റുവിനൊപ്പം ഇന്ദിരയ്‌ക്കൊപ്പം പ്രചരണം; രാജ്‌നാരായണൻ കേസിൽ ഇന്ദിരയെ വാദിച്ചു തോൽപ്പിച്ചു; ഇന്ദിരയെ ജയിലിൽ അടയ്ക്കാനുള്ള നീക്കത്തിൽ പ്രതിരോധം തീർത്തു; ബിജെപിയുടെ ആദ്യ ട്രഷറർ; ആംആദ്മിക്ക് പിന്നിലെ ചാലക ശക്തി; നിയമത്തിനല്ല നീതിക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് വാദിച്ച നിയമജ്ഞൻ; കേന്ദ്രമന്ത്രിയുമായി; അഡ്വ ശാന്തിഭൂഷൺ ഓർമ്മകളിലേക്ക്
മുൻ കേന്ദ്ര നിയമ മന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു; അന്ത്യം ഡൽഹിയിലെ സ്വകാര്യ വസതിയിൽ;  വിട പറഞ്ഞത് മൊറാർജി ദേശായി മന്ത്രിസഭയിലെ നിയമമന്ത്രിയും മനുഷ്യാവകാശ ലംഘനത്തിനെതിരെ സുപ്രീംകോടതിയിൽ ഉയർന്ന ഉറച്ച ശബ്ദത്തിന്റെയും ഉടമ
നുഫൈൽ അവസാനം നാട്ടിലെത്തിയത് ഡിസംബറിൽ വിവാഹത്തിന് വേണ്ടി; വിവാഹ ശേഷം ലഡാക്കിലേക്ക് മടങ്ങിയത് ജനുവരി 22ന്;  ജമ്മു കശ്മീരിൽ അവശേഷിച്ചിരുന്നത് ആറുമാസത്തെ ജോലി; ലഡാക്കിൽ മരണപ്പെട്ട മലയാളി സൈനികന്റെ  ഭൗതിക ശരീരം നാട്ടിലെത്തിച്ചു; സംസ്‌കാരം നാളെ
നടക്കാൻ പോയ യുകെ മലയാളി നാട്ടിൽ കുഴഞ്ഞു വീണ് മരിച്ചു; വിട വാങ്ങിയത് പ്രശസ്ത കായികതാരമായ ലിവർപൂളിലെ ചേലാട് പോക്കാട്ട് സ്റ്റീഫൻ; ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന് മലയാളി നഴ്സും മക്കളും; ആശ്വസിപ്പിക്കുവാൻ കഴിയാതെ പ്രിയപ്പെട്ടവർ
അതിശൈത്യത്തെത്തുടർന്ന് ശ്വാസ തടസ്സം; മലയാളി ജവാൻ ലഡാക്കിൽ മരണപ്പെട്ടു; മരിച്ചത് മലപ്പുറം സ്വദേശി കെ ടി നുഫൈൽ; ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ മൂലം; കൊല്ലപ്പെട്ടത് വിദ്യാഭ്യാസ ലോണിൽ മാസ്‌റ്റേഴ്‌സ് എടുക്കാൻ സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ക്യാംപസിൽ പഠിച്ചിരുന്ന ആന്ധ്രാക്കാരി; പഠനത്തിൽ മിടുമിടുക്കി മോഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ
ഫോറസ്റ്റ് വാച്ചർ ശക്തിവേൽ മരണപ്പെട്ടത് ആന കൈയിൽ തൂക്കി എറിഞ്ഞതിനെത്തുടർന്നുള്ള പരിക്കുകൾ മൂലം; ശ്വാസകോശത്തിൽ രക്തം തളം കെട്ടിയതിനെത്തുടർന്ന് ശ്വാസം മുട്ടി; വാരിയെല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നാട്ടുകാർക്ക് രക്ഷകനായ കാടിനെ അറിയുന്ന ശക്തിവേലിന്റെ വിയോഗത്തിൽ തേങ്ങൽ