Bharath - Page 153

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം; പരം വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ നൽകി രാജ്യം ആദരിച്ച വ്യക്തി: അന്തരിച്ച നാവികസേനാ മുൻ ഉപമേധാവി റിട്ട.വൈസ് അഡ്‌മിറൽ പി.ജെ.ജേക്കബിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി
ജോഷിമഠിലെ പള്ളിവികാരി വിളിച്ചു 25 കുടുംബങ്ങൾക്ക് സഹായം ആവശ്യപ്പെട്ടു; ബിഷപ്പ് ഹൗസിൽ നിന്ന് ഭക്ഷണമടക്കമുള്ള സാധനങ്ങളുമായി ജീപ്പിൽ തനിയെ യാത്രതിരിച്ചു; സേവനയാത്രയ്ക്കിടെ അവസാന വീഡിയോ പങ്കുവെച്ചു; മഞ്ഞുവീഴ്ചയുള്ള റോഡിൽനിന്ന് വാഹനം തെന്നിനീങ്ങി കൊക്കയിൽ പതിച്ചു അപകടത്തിൽ ഫാ. മെൽവിന്റെ മരണം
ഏഴാം വയസ്സിൽ കാഴ്‌ച്ച നഷ്ടപ്പെട്ടിട്ടും മലയാളവും ഹിന്ദിയും സംസ്‌കൃതവുമുൾപ്പെടെ പല ഭാഷകളിലും ഡോക്ടറേറ്റും ബിരുദാനന്തര ബിരുദവും; സാധാരണ അമേരിക്കക്കാരിൽ നിന്നും വ്യത്യസ്തനായ കൊച്ചുമനുഷ്യൻ; ഡോക്ടർ റോഡിനി മോങിന്റെ നിര്യാണത്തിൽ കുറിപ്പുമായി നടൻ തമ്പി ആന്റണി
മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ച സംഭവം: ഫാത്തിമയ്ക്ക് സൈലന്റ് അറ്റാക്കെന്ന് ഇസിജി ഡോക്ടർ; പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പൂർണമായ വിശദാംശങ്ങളും ഫോറൻസിക് റിപ്പോർട്ടും ലഭിക്കാതെ നിഗമനങ്ങളിലേക്ക് എത്താനാകില്ലെന്ന് പൊലീസും
കുഞ്ഞാപ്പീ.. എണീറ്റുവാ.. കളിക്കണ്ടേ... പേരക്കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ട് നെഞ്ചുപൊട്ടി അശോകന്റെ വാക്കുകൾ മുറിഞ്ഞു; അലറിക്കരഞ്ഞ് ബന്ധുക്കളും ഉറ്റവരും; കരച്ചിൽ അടക്കാൻ കഴിയാതെ തേങ്ങലടിച്ചു കണ്ടു നിന്ന നാട്ടുകാരും; അഞ്ജുവിനും മക്കൾക്കും ചിതയൊരുക്കിയത് അവർ ഓടിക്കളിച്ച മുറ്റത്ത് തന്നെ; നൊമ്പരം തളംകെട്ടി വികാരനിർഭരമായി വൈക്കത്തെ ആ വീട്
ചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകനായ യുവാവ് മുങ്ങി മരിച്ചു; ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ അയ്യപ്പ തീർത്ഥാടക സംഘം കടൽ തീരം കണ്ടപ്പോൾ കുളിക്കാനിറങ്ങി; തിരയിൽപ്പെട്ട് ഒലിച്ചു പോയി ശശാങ്ക്; ലൈഫ് ഗാർഡില്ലാത്തതും മുന്നറിയിപ്പു ബോർഡ് ഇല്ലാത്തതും അപകടത്തിന് ഇടയാക്കിയെന്ന് ആക്ഷേപം
വിവാഹത്തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു; വധുവിന്റെ മരണ വിവരം അറിയാതെ വിവാഹച്ചടങ്ങിനു വന്നുകൊണ്ടിരിക്കുന്ന ബന്ധുക്കൾ വധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് സാക്ഷിയായി; ഹൃദയഭേദകമായ കാഴ്‌ച്ച പാതായ്ക്കര സ്‌കൂൾ പടിയിൽ
ഇഎംഎസിന്റെ മരുമകൻ; സിഎസ്‌ഐആർ ഡയറക്ടർ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി സമിതി ചെയർമാൻ അടക്കം നിരവധി പദവികൾ: അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.എ.ഡി.ദാമോദരന് ആദരാഞ്ജലികൾ
മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു; വിടവാങ്ങിയത് ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിലൊരാളും രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും;  ബിഹാർ രാഷ്ട്രീയത്തിലെ അതികായൻ; ജെഡിയുവിനെ നിതീഷ് കുമാർ ബിജെപി ക്യാമ്പിലെത്തിച്ചപ്പോഴും തന്റെ രാഷ്ട്രീയം ഉയർത്തി പിടിച്ച നേതാവ്