Bharathക്ഷേത്ര ഉത്സവത്തിൽ ഗാനമേളയ്ക്ക് പാടിയ ശേഷം വിശ്രമിക്കവെ ഹൃദയാഘാതം; ഗായകൻ പള്ളിക്കെട്ട് രാജ അന്തരിച്ചു; വിടവാങ്ങിയത് പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഗായകൻമറുനാടന് മലയാളി9 April 2023 1:25 PM IST
Bharathമുടവന്മുകൾ മിച്ചഭൂമിയിൽ കൊടി നാട്ടാൻ എ.കെ.ജി. മതിൽ ചാടിക്കടന്നത് ഈ തോളിൽ ചവിട്ടി; മിച്ചഭൂമി സമരത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്ന ഏക നേതാവ്;സഹായിക്കാമെന്ന നേതാക്കളുടെ വാക്കും പാഴായി; കിടപ്പാടം ജപ്തിയിലായ മിച്ചഭൂമിസമര നേതാവ് പൂജപ്പുര സാംബൻ ജീവനൊടുക്കി; മരണം കാർഷിക ഗ്രാമവികസന ബാങ്കിലെ വായ്പത്തുക തിരിച്ചടവ് മുടങ്ങിയതോടെമറുനാടന് മലയാളി4 April 2023 9:22 AM IST
Bharathനോമ്പുകാലത്ത് സഹോദരിയുടെ മകളെ വീട്ടിലേക്ക് കൊണ്ടു വരുംവഴി ജീവനെടുത്ത ദുരന്തം; പ്രാണരക്ഷാർത്ഥം ട്രെയിനിൽ നിന്നും ചാടിയത് മരണത്തിലേക്ക്; റഹ്മത്തിന്റെയും കുഞ്ഞിന്റെയും വിയോഗത്തിൽ കണ്ണീരണിഞ്ഞ് മട്ടന്നൂർ; ചേതനയറ്റ സഹറയെ കണ്ട് നെഞ്ചുതകർന്ന് പിതാവ് ഷുഹൈബ്മറുനാടന് മലയാളി3 April 2023 11:32 PM IST
Bharathകുഞ്ഞു സഹ്‌ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; ഇന്ന് നാട്ടിൽ തിരിച്ചെത്തും; ഉമ്മയുടെ സഹോദരിക്കൊപ്പം നോമ്പു തുറക്കാൻ ചാലിയത്തെ ബന്ധുവീട്ടിൽ വന്നു; നോമ്പു തുറയ്ക്ക് ശേഷം ട്രെയിനിൽ മടങ്ങിയത് മരണത്തിലേക്ക്; നാടിന് കണ്ണീരായി സഹ്ലയുടെ മരണംമറുനാടന് മലയാളി3 April 2023 10:50 AM IST
Bharathപാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിലെ യോഹന്നാന്റെ റോൾ അഭിനയിച്ച നടനെ ഓർക്കുന്നുണ്ടോ ? ആ നടൻ ഇന്നലെ കാൻസർ ബാധിച്ചു മരിച്ചു; യേശുവിന്റെ വത്സല ശിഷ്യനായി മറിയയെ ആശ്വസിപ്പിച്ച റോളിൽ അഭിനയിച്ച ക്രിസ്റ്റോയ്ക്ക് വിടമറുനാടന് മലയാളി3 April 2023 7:54 AM IST
Bharathകൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോൾ വസതിക്കു മുന്നിലെ കാന വൃത്തിയാക്കാൻ കൈക്കോട്ടുമായി മഴയിലിറങ്ങിയ ന്യായാധിപൻ; കുടിവെള്ള ടാങ്കറിൽ കക്കൂസ് മാലിന്യം കടത്തുന്നത് പിടികൂടിയ നീതി ബോധം; വിരമിച്ചതു കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി; ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ വിടവാങ്ങുമ്പോൾമറുനാടന് മലയാളി3 April 2023 7:05 AM IST
Bharathജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ: മൺമറഞ്ഞത് കേരളം കണ്ട ഏറ്റവും മിടുക്കരായ നിയമജ്ഞരിൽ ഒരാൾസ്വന്തം ലേഖകൻ3 April 2023 6:14 AM IST
Bharathചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാൻ; വെട്ടിയൊതുക്കിയ ചിറകുകളുമായാണ് വളർന്നത്; കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂവെന്ന് പറഞ്ഞ സാഹിത്യകാരി; സാറാ തോമസ് അന്തരിച്ചു; സംസ്‌കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽമറുനാടന് മലയാളി31 March 2023 7:53 AM IST
Bharathബോക്‌സിങ് റിങ്ങിൽ ആദ്യ രണ്ടുറൗണ്ടിലും വിജയം; മൂന്നാം റൗണ്ടിൽ തലയിടിച്ചുവീണതോടെ മരണവുമായി മല്ലിട്ടത് ഒരാഴ്ച; നോട്ടിങ്ഹാമിൽ എത്തിയ മലയാളി വിദ്യാർത്ഥി ജുബാൽ റെജിക്ക് ദാരുണ അന്ത്യം; മസ്തിഷ്‌ക മരണത്തിനു കീഴടങ്ങിയ യുവാവിന്റെ അവയവങ്ങൾ അനേകർക്ക് ജീവനാകുംമറുനാടന് ഡെസ്ക്30 March 2023 9:44 PM IST
Bharathഅപകടത്തിൽ പരുക്കേറ്റ അയ്യപ്പന്മാർക്ക് ചികിൽസ നൽകി; സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു; കിടപ്പു മുറിയിൽ കൈവിരൽ കൊണ്ട് ഭിത്തിയിലെഴുതിയത് ഒറ്റയ്ക്കാണ് തോറ്റുപോയി എന്നും; ജീവനൊടുക്കിയ ഡോ. ഗണേശിന് അന്ത്യയാത്ര നൽകി സഹപ്രവർത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവുംശ്രീലാല് വാസുദേവന്29 March 2023 7:47 PM IST
Bharath'താൻ പ്രസംഗിച്ചാൽ മതി..... കവിതചൊല്ലരുത് ട്ടാ..... കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; പിന്നെ കണ്ടപ്പോൾ പറഞ്ഞത് ' തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ...ഹ...ഹ...' എന്നും; ആരായിരുന്നു ഇന്നസെന്റ്? ആ കഥ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുമ്പോൾമറുനാടന് ഡെസ്ക്28 March 2023 11:35 AM IST
Bharathചിരിപ്പിച്ച്.. ചിരിപ്പിച്ച് മലയാളികളെ കരയിച്ച ഇന്നസെന്റിന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നൽകി; പ്രിയനടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയിൽ അന്ത്യവിശ്രമം; വിങ്ങിപ്പൊട്ടി അന്ത്യചുംബനം നൽകി പ്രിയപത്‌നി ആലീസും കുടുംബാംഗങ്ങളും; ഇന്നസെന്റ് ഇനി ചിരിയോർമ്മമറുനാടന് ഡെസ്ക്28 March 2023 11:29 AM IST