Bharath - Page 155

ടാറ്റാ ടീയിൽ ജോയിന്റ് ഡയറക്ടറും മാനേജിങ് ഡയറക്ടറും; ടാറ്റായെ ലോകത്തിലെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച വ്യക്തി: അന്തരിച്ച ടാറ്റാ സൺസ് മുൻഡയറക്ടർ ആർ.കെ. കൃഷ്ണകുമാറിന് ആദരാഞ്ജലികൾ
അന്ന് കുർബാനയിൽ വിശ്വാസികളുടെ പ്രാർത്ഥനകളിലൊന്ന് ചൊല്ലിയത് മലയാളത്തിൽ; രണ്ടു കർദിനാൾമാരെ വാഴിച്ച് കേരളസഭയ്ക്ക് വത്തിക്കാനിൽ പ്രാതിനിധ്യം ഉറപ്പാക്കി;  പുതുതലമുറയുമായി സംവദിച്ചത്  ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ;  ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം വ്യാഴാഴ്ച
സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നിന്ന് ഒറ്റമണി നാദം കേട്ടപാടെ ഒത്തുകൂടി വിശ്വാസികൾ; പ്രാർത്ഥനയോടെ പോപ്പ് എമിരറ്റ്‌സിന്റെ ദൈവശാസ്ത്ര പാണ്ഡിത്യത്തെ വാഴ്‌ത്തി കൂട്ടായ്മകൾ; ബനഡിക്ട് പതിനാറാമന്റെ സംസ്‌കാരം ജനുവരി അഞ്ചിന്; ശുശ്രൂഷ നയിക്കുന്നത് ഫ്രാൻസിസ് മാർപ്പാപ്പ;  വേർപാടിൽ അനുശോചന പ്രവാഹം;  ക്രിസ്തുവിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹദ് വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വൈദികരുടെ പീഡനങ്ങൾക്ക് ഇരയായ കുട്ടികളോട് മാപ്പ് ചോദിച്ചത് ലോകത്തിന്റെ കൈയടി നേടി; അപൂർവ്വമായി പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ട പോപ്പ്; വിശുദ്ധ അൽഫോൻസയെ ഭാരതസഭയ്ക്ക് അനുഗ്രഹിച്ചു നൽകിയതും ബെനഡിക്ട് പതിനാറാമൻ; ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ കേരളം ഓർക്കുമ്പോൾ
തന്റെ മരണാനന്തര ചടങ്ങുകളെക്കുറിച്ച് വിൽപ്പത്രം എഴുതി തയ്യാറാക്കി വച്ചു;നോവെൻഡിയേൽ എന്ന ഒമ്പത് ദിവസത്തെ ദുഃഖാചരണം, സാധാരണക്കാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരം എന്നിവ ഒഴിവാക്കിയേക്കും; ലോകം ഉറ്റുനോക്കുന്ന ബെനഡിക്ട് 16-ാമന്റെ മരണാനന്തര ചടങ്ങുകൾ
ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിൽ ബാല്യവും കൗമാരവും;  ഹിറ്റ്‌ലർ യൂത്തിൽ അംഗമായി; ഹംഗറിയിൽ സൈനിക സേവനം; പതിനെട്ടാം വയസിൽ കത്തോലിക്കാ സെമിനാരിയിൽ ചേർന്നത് സഹോദരനൊപ്പം; നിലപാടുകളിൽ കാർക്കശ്യം; സഭയ്ക്ക് മതബോധന ഗ്രന്ഥം നൽകിയ ബനഡിക്ട് പതിനാറാമൻ
ബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു; അന്ത്യം പോപ് എമെരിറ്റസ്  പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലിരിക്കെ; വിടപറഞ്ഞത് കോൺസൻട്രേഷൻ കാമ്പ്യുകളിൽ നിന്ന് ദൈവവഴിയിലേക്കെത്തിയ വ്യക്തിത്വം; നിലപാടുകളിലെ കാർക്കശ്യം വഴിവെച്ചത് വിമർശനങ്ങൾക്കും; ധാർമ്മികതയുടെ കാവലാൾ വിടവാങ്ങുമ്പോൾ
600 വർഷത്തിനിടയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപ്പാപ്പ; സഭാ ചരിത്രത്തിൽ കൊടുങ്കാറ്റായി രാജി പ്രഖ്യാപനം; ലോക സമാധാനത്തിനായി കാതലായ ഇടപെടലുകൾ;  ഇതര മതങ്ങളുടെ അടുത്ത സുഹൃത്ത്;  വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ദൈവശാസ്ത്ര പണ്ഡിതൻ; ബനഡിക്ട് പതിനാറാമൻ മാർപാപ്പ: ഈ നൂറ്റാണ്ടിന്റെ മാതൃകാ ഇടയൻ യാത്രയാവുമ്പോൾ
കാലുറയിൽ തുണികുത്തിനിറച്ച് ചുരുട്ടിയ പന്തിൽ കളിച്ചുതുടങ്ങിയ ബാല്യം; വിശപ്പ് മറക്കാൻ പഠിപ്പിച്ചത് ഫുട്‌ബോളിന് പിന്നാലെയുള്ള ഓട്ടം;  സംഗീതം ചെയ്യുമ്പോലെയെന്ന അച്ഛന്റെ വാക്കുകൾ എന്നും വഴിവിളക്കായി; ഫുട്‌ബോളിനൊപ്പം ലോകം എന്നും ചേർത്തുവച്ച പേര്; കാലങ്ങളെ അതിശയിക്കുന്ന ഒരേയൊരു കളിക്കാരനായി പെലെ വിടവാങ്ങുമ്പോൾ
ബുദ്ധിയോടെ പ്രവർത്തിക്കാനും ശുദ്ധിയോടെ ജീവിക്കാനും മകനെ പ്രാപ്തയാക്കിയ മാതൃത്വം; പൊതുഗതാഗത മാർഗം ഉപയോഗിച്ച് യാത്ര ചെയ്ത ലളിതമായ ജീവിതം; ഡൽഹിയിൽ മകനൊപ്പം താമസിച്ചത് ഒരിക്കൽ മാത്രം; നോട്ട് നിരോധന കാലത്ത് എടിഎമ്മിന് മുന്നിൽ ക്യൂ നിന്ന കരുതൽ; മോദിക്ക് നഷ്ടമാകുന്നത് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട വ്യക്തി; ഹീരാബെൻ മോദി രാജ്യത്തിന് മകനെ സമർപ്പിച്ച അമ്മ
സമർപ്പണവും ഏകാഗ്രതയും കഠിനപ്രയത്‌നവും; നീണ്ട പാസ്സാണെങ്കിലും നേരിയ പാസ്സാണെങ്കിലും ഇടങ്കാലാണെങ്കിലും വലംകാലാണെങ്കിലും അതുല്യമായ കൃത്യത; ഹെഡ് ചെയ്യുന്നതിലും മിടുമിടുക്ക്; പന്തടക്കത്തിൽ മികച്ച നിയന്ത്രണം. എതിരാളിയുടെ ഓരോ നീക്കവും മുൻകൂട്ടി അറിഞ്ഞു; കാലും തലയും ഒരു പോലെ വഴങ്ങിയ താരം; കാൽപ്പന്തുകളിയിലെ ആദ്യ മാന്ത്രികൻ; പെലെ ഇതിഹാസ ചക്രവർത്തി
രാജാവിന്റെ വിടവാങ്ങൾ കണ്ടുനിൽക്കാൻ ആകാതെ ആകാശം പോലും കണ്ണീർ പൊഴിച്ചു; മൂന്ന് ലോകകപ്പ് നേടിയ ഇതിഹാസം; അനേകം കാമുകിമാർ; 75-ാം വയസ്സിൽ മൂന്നാം വിവാഹം; പലബന്ധങ്ങളിലയി ഏഴ് മക്കൾ; ഒരുകാലത്ത് ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങിയ കളിക്കാരൻ; പാശ്ചാത്യലോകം മാടിവിളിച്ചിട്ടും ബ്രസീൽ ഉപേക്ഷിക്കാതെ ജീവിച്ച പച്ചമനുഷ്യൻ; പെലെ എന്ന രണ്ടക്ഷരം കാൽപ്പന്തുകളിയായ കഥ